- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുഖ്യമന്ത്രിയുടെ ഏറ്റുപറച്ചില്‍ എസ്ഡിപിഐ നിലപാട് ശരി വെക്കുന്നു: എ സി ജലാലുദ്ധീന്‍
കണ്ണൂര്‍: വളരെ പ്രധാനപ്പെട്ട വിവരങ്ങള്‍ പോലും പോലിസ് ആര്‍ എസ് എസിന് ചോര്‍ത്തി കൊടുക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പോലിസില്‍ ആര്‍എസ്എസ് സെല്‍ പ്രവര്‍ത്തിക്കുന്നുവെന്ന എസ്ഡിപിഐ ആരോപണം ശരി വെക്കുന്നതാണെന്ന് എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ധീന്‍ വ്യക്തമാക്കി.
ആര്‍എസ്എസ് ആയുധ പരിശീലനത്തിനെതിരേ സിപിഎം നേതാവായ പി ജയരാജന്‍ പരാതി നല്‍കിയിട്ടു പോലും ഒരു നടപടിയും സ്വീകരിക്കാത്തത് പോലിസിലെ ആര്‍എസ്എസ് സ്വാധീനം തെളിയിക്കുന്നതാണ്. പോലിസിലെ ഇത്തരം സംഘപരിവാര്‍ സെല്ലുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന് ആഭ്യന്തര വകുപ്പിന് സാധിക്കുന്നില്ല എന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന സൂചിപ്പിക്കുന്നത്. ആഭ്യന്തര വകുപ്പിന് പോലിസിലെ നിയന്ത്രണം നഷ്ടപ്പെട്ടു. രമണ്‍ ശ്രീവാസ്തവയെ പോലെ ഉപദേശകരുള്ള പോലിസ് വകുപ്പില്‍ ആര്‍എസ്എസ് സെല്‍ പ്രവര്‍ത്തിക്കുന്നത് അത്ഭുതപ്പെടാനില്ല. ഇത്തരം സെല്ലുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന് ഉത്തരവാദിത്തപ്പെട്ട വകുപ്പ് മന്ത്രി തന്നെ പ്രസ്താവന ഇറക്കി നിസ്സഹായത കാണിക്കുകയല്ല വേണ്ടതെന്നും ശക്തമായ നടപടികളാണ് ആവശ്യമെന്നും എ സി ജലാലുദ്ധീന്‍ പറഞ്ഞു.
RELATED STORIES
ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി ഇറാ ജാദവ്
12 Jan 2025 1:23 PM GMTവിരമിക്കല്‍ സൂചനയുമായി രവീന്ദ്ര ജഡേജ; ചാംപ്യന്‍സ് ട്രോഫി...
11 Jan 2025 11:50 AM GMTവന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് ഡേവിഡ് വാര്‍ണര്‍; ബിഗ് ബാഷ്...
10 Jan 2025 5:44 PM GMTഇന്ത്യയില്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഇറങ്ങില്ല; ഫോം വീണ്ടെടുക്കാന്‍...
10 Jan 2025 6:22 AM GMTഹിന്ദി ഔദ്യോഗിക ഭാഷ മാത്രം; നമ്മുടെ ദേശീയ ഭാഷയല്ല: ഇന്ത്യന്‍ താരം...
10 Jan 2025 5:32 AM GMTചാംപ്യന്‍സ് ട്രോഫി; പാകിസ്താനിലെ ഒരുക്കങ്ങള്‍ പാതി വഴി; വേദി...
8 Jan 2025 12:40 PM GMT