Kerala

എസ്എസ്എൽസി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഫലങ്ങൾ www.keralapareekshabhavan.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

എസ്എസ്എൽസി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
X

തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി/ റ്റി.എച്ച്.എസ്.എൽ.സി/ എ.എച്ച്.എസ്.എൽ.സി സേ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു.

പരീക്ഷാ ഫലങ്ങൾ www.keralapareekshabhavan.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

Next Story

RELATED STORIES

Share it