- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തമിഴ്‌നാട്ടിൽനിന്ന് അതിർത്തി കടന്ന് നടന്നുവന്ന മൂന്നുപേരെ ആരോഗ്യപ്രവർത്തകർ ആശുപത്രിയിലാക്കി
BY SDR1 May 2020 9:15 AM GMT
X
SDR1 May 2020 9:15 AM GMT
നെയ്യാറ്റിൻകര: തമിഴ്‌നാട്ടിൽനിന്ന് അതിർത്തി കടന്ന് നടന്നുവന്ന മൂന്നുപേരെ ആരോഗ്യപ്രവർത്തകർ ആശുപത്രിയിലാക്കി. ഇവരിലൊരാൾ അവശനിലയിലായിരുന്നു. പോണ്ടിച്ചേരിക്കു സമീപമുള്ള മൂന്നുപേരാണ് അതിർത്തി കടന്നെത്തിയത്. ഇവർ കളിയിക്കാവിള വരെ ലോറിയിലെത്തി. കളിയിക്കാവിളയിൽ വച്ച് ലോറിയിൽനിന്ന് ഇവരെ ഇറക്കിവിട്ടു. അവിടെനിന്ന് ഊടുവഴികൾ വഴിയാണ് ഇവർ അതിർത്തി കടന്നെത്തിയത്. തുടർന്ന് മെയിൻ റോഡ് വഴി നടന്നുവരികയായിരുന്നു.
നെയ്യാറ്റിൻകര ഗ്രാമത്തിനടുത്ത് നാട്ടുകാർ ഇത് ശ്രദ്ധിച്ചു. തുടർന്ന് കൗൺസിലർ ഗ്രാമം പ്രവീൺ പോലീസിനെയും ആരോഗ്യപ്രവർത്തകരെയും വിവരമറിയിച്ചു. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽനിന്ന് ആംബുലൻസെത്തി പോലീസിന്റെ സഹായത്തോടെ ഇവരെ ആശുപത്രിയിലാക്കി. മൂന്നുപേരെയും ജനറൽ ആശുപത്രിയിലെ കൊറോണ കെയർ സെന്ററിൽ പ്രവേശിപ്പിച്ചു. ഇവരുടെ സ്രവം പരിശോധനയ്ക്കായി എടുത്തു
Next Story
RELATED STORIES
ആമസോണിന്റെ യുഎസ് ഓഫിസുകളില്‍ പണിമുടക്കി ജീവനക്കാര്‍
20 Dec 2024 9:59 AM GMTപോലിസിലെ ആത്മഹത്യ; അന്വേഷണ കമ്മീഷനെ നിയോഗിക്കണം: എന്‍ കെ റഷീദ് ഉമരി
20 Dec 2024 8:50 AM GMTസംസ്ഥാനത്തെ സ്വര്‍ണവില താഴേക്ക്
20 Dec 2024 7:58 AM GMTസംഭല്‍ എംപി സിയാവുര്‍ റഹ്മാന് 1.91 കോടി രൂപ പിഴ ചുമത്തി വൈദ്യുതി...
20 Dec 2024 7:49 AM GMTഓം പ്രകാശ് ചൗട്ടാല അന്തരിച്ചു
20 Dec 2024 7:27 AM GMTരാഹുല്‍ ഗാന്ധിക്കെതിരേ അവകാശലംഘന നോട്ടിസ് നല്കി ബിജെപി
20 Dec 2024 7:07 AM GMT