- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇതരസംസ്ഥാനങ്ങളില്‍നിന്ന് വാളയാര്‍ ചെക്ക്പോസ്റ്റ് വഴി ഒറ്റദിവസം കേരളത്തിലെത്തിയത് 1,705 പേര്
939 പുരുഷന്മാരും 570 സ്ത്രീകളും 196 കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ 526 വാഹനങ്ങളിലായാണ് കേരളത്തിലേക്ക് എത്തിയത്.
BY NSH21 May 2020 7:25 AM GMT
X
NSH21 May 2020 7:25 AM GMT
പാലക്കാട്: ഇതരസംസ്ഥാനങ്ങളില്‍നിന്ന് വാളയാര്‍ ചെക്ക്പോസ്റ്റ് വഴി ഒറ്റദിവസം മാത്രം കേരളത്തിലെത്തിയത് 1,705 പേര്. മെയ് 20നു രാവിലെ 6 മുതല്‍ മെയ് 21നു രാവിലെ 6 വരെ 1,705 പേര് കേരളത്തിലെത്തിയതായി സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര് മനോജ് കുമാര്‍ അറിയിച്ചു.
939 പുരുഷന്മാരും 570 സ്ത്രീകളും 196 കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ 526 വാഹനങ്ങളിലായാണ് കേരളത്തിലേക്ക് എത്തിയത്. 417 കാറുകള്‍, 64 ഇരുചക്രവാഹനങ്ങള്‍, 22 ട്രാവലറുകള്‍, 18 മിനി ബസുകള്‍, മൂന്നു ആംബുലന്‍സുകള്‍, രണ്ട് ഓട്ടോറിക്ഷ എന്നിവയാണ് അതിര്‍ത്തികടന്ന് കേരളത്തിലെത്തിയത്.
Next Story
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMTമദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക്...
22 Nov 2024 3:10 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMT