- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ടൂറിസ്റ്റ് ബസ് ബൈക്കിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു
പള്ളുരുത്തി സ്വദേശികളായ ബേബി (49) പ്രസാദ് (42) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 9.45നായിരുന്നു അപകടം. കോളജിലെ വിദ്യാര്‍ഥികളുമായി വീഗാലാന്റിലേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസ് ഇവര്‍ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു
കൊച്ചി: തൃപ്പൂണിത്തുറ തിരുവാങ്കുളത്തിന് സമീപം കോട്ടയത്തുപാറയില്‍ ടൂറിസ്റ്റ് ബസ് ബൈക്കിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. പള്ളുരുത്തി സ്വദേശികളായ ബേബി (49) പ്രസാദ് (42) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 9.45നായിരുന്നു അപകടം. കോളജിലെ വിദ്യാര്‍ഥികളുമായി വീഗാലാന്റിലേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസ് ഇവര്‍ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ചോറ്റാനിക്കരയിലെ വര്‍ക്ക്ഷോപ്പിലേക്ക് പോവുകയായിരുന്നു ബൈക്ക് യാത്രക്കാര്‍. ബേബിയാണ് ബൈക്ക് ഓടിച്ചിരുന്നത്. ബേബിയുടെ പിന്നില്‍ സഞ്ചരിക്കുകയായിരുന്നു പ്രസാദ്. അപകടം നടന്നയുടന്‍ നാട്ടുകാര്‍ ചേര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പ്രസാദ് മരിച്ചിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ബേബി മരിച്ചത്. ഇരുവരുടേയും സംസ്‌കാരം നാളെ രാവിലെ 9ന് പള്ളുരുത്തി പൊതുശ്മശാനത്തില്‍ നടക്കും.
RELATED STORIES
ഫ്രഞ്ച് ലീഗിന് എതിരെ ക്രിസ്റ്റ്യാനോ; മെസിയുടെ ലോകകപ്പ് ഫോട്ടോ നല്കി...
1 Jan 2025 1:18 PM GMTസന്തോഷ് ട്രോഫി; ബംഗാളിന്റെ ഇഞ്ചുറി ടൈം ഗോളില്‍ കേരളത്തിന് കിരീടം...
31 Dec 2024 4:39 PM GMTസന്തോഷ് ട്രോഫിയില്‍ എട്ടാം കിരീടം തേടി കേരളം ഇന്നിറങ്ങും; എതിരാളികള്‍ ...
31 Dec 2024 5:54 AM GMTമകള്‍ പുരോഹിതനൊപ്പം ഒളിച്ചോടി; പിതാവ് നല്കിയ ഹരജിയില്‍ സര്‍ക്കാരിന്റെ ...
26 Dec 2024 6:22 AM GMTപ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; ലാ ലിഗയില്‍ റയല്‍...
23 Dec 2024 5:53 AM GMTഗസക്ക് ഐക്യദാര്‍ഢ്യം; 2026 ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍...
19 Dec 2024 7:26 AM GMT