- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തടവില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തെ അറസ്റ്റുചെയ്ത യുപി പോലിസ് നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളി: നാഷനല്‍ വിമന്‍സ് ഫ്രണ്ട്

കോഴിക്കോട്: കള്ളക്കേസ് ചുമത്തി ജയിലിലടച്ച പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ അന്‍ഷാദ്, ഫിറോസ് എന്നിവരെ സന്ദര്‍ശിക്കാനെത്തിയ കുടുംബാംഗങ്ങള്‍ക്കെതിരായ യുപി പോലിസ് നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് നാഷനല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി ഖമറുന്നിസ. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തെ ആര്‍ടിപിസിആര്‍ പരിശോധനാ ഫലത്തിന്റെ കാലാവധി കഴിഞ്ഞെന്നാരോപിച്ച് കള്ളക്കേസ് ചുമത്തി റിമാന്റ് ചെയ്തിരിക്കുകയാണ്.
തടവിലാക്കപ്പെട്ടവരെ സന്ദര്‍ശിക്കുന്നവരെ തടവിലാക്കുക എന്ന വിചിത്ര നടപടിയിലൂടെ മറ്റൊരു മുസ്‌ലിം വേട്ടയ്‌ക്കൊരുങ്ങുകയാണ് യോഗിയുടെ പോലിസ്. പൗരാവകാശങ്ങള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാത്ത യുപി സര്‍ക്കാര്‍ ജനാധിപത്യത്തിന് അപമാനമാണ്. അധികാരമുണ്ടെങ്കില്‍ എന്തുമാവാമെന്ന സ്ഥിതിയാണ് യുപിയില്‍. ഇന്ത്യന്‍ ഭരണഘടനാ നിയമങ്ങള്‍ക്കതീതമായി ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളുമായി മുന്നോട്ടുപോവുന്ന യുപി സര്‍ക്കാരിനും പോലിസിനുമെതിരേ ശക്തമായ പ്രതിഷേധമുയരേണ്ടതുണ്ടെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
RELATED STORIES
അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
17 March 2025 3:17 AM GMTഓടയില്‍ വീണ് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി
17 March 2025 2:23 AM GMTവണ്ടിപ്പെരിയാറിന് സമീപം കടുവയിറങ്ങി; പശുവിനെയും വളര്‍ത്തുനായയെയും...
17 March 2025 2:01 AM GMTതാമരശേരിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടി തൃശൂരില്‍
17 March 2025 1:54 AM GMTഗൂഗിള്‍ മാപ്പ് നോക്കി കാറില്‍ സഞ്ചരിച്ചവര്‍ പുഴയില്‍ വീണു
16 March 2025 5:23 PM GMTമോഷണക്കേസ് പ്രതി പോലിസുകാരനെ കുത്തിപരിക്കേല്‍പ്പിച്ചു
16 March 2025 5:03 PM GMT