- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അജ്മാനില്‍ ഫെയര്‍ വേ മാര്‍ക്കറ്റിന് തുടക്കമായ
അജ്മാന്‍: അജ്മാന്‍ സിറ്റി ലൈഫ് അല്‍ഖോര്‍ മാളില്‍ ഫെയര്‍വേ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു. ഫെയര്‍വേ ഗ്രൂപ് സിഇഒ സുനില്‍ സിംഗിന്റെ സാന്നിധ്യത്തില്‍ ആര്‍.സെലക്ട് സിഇഒ ഇമ്രാന്‍ ഖാന്‍ ഉദ്ഘാടനം ചെയ്തു. ഫാത്തിമ ഗ്രൂപ് ചെയര്‍മാന്‍ ഇ.പി മൂസ ഹാജി, ഫാത്തിമ ഗ്രൂപ് റീടെയില്‍ സിഇഒ ഡോ. സഞ്ജയ് ജോര്‍ജ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. അജ്മാന്റെ സുപ്രധാന ഭാഗത്താണ് ഫെയര്‍വേ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്. പരിസരത്തെയും മറ്റുമുള്ളവര്‍ക്ക് ഏറ്റവും മികച്ച ഷോപ്പിംഗ് ഇടമാണിതെന്നും ഏറ്റവും മികച്ച ഉല്‍പന്നങ്ങള്‍ ഏറ്റവും മെച്ചപ്പെട്ട വിലക്ക് എത്തിച്ചിരിക്കുകയാണെന്നും സുനില്‍ സിംഗ്, ഡോ. സഞ്ജയ് ജോര്‍ജ് എന്നിവര്‍ പറഞ്ഞു. ഉന്നത നിലവാരമുള്ള ഫ്രഷ്‌സീസണല്‍ ഉല്‍പന്നങ്ങളും മറ്റു ഭക്ഷ്യ വസ്തുക്കളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. റോസ്റ്ററിസ്‌പൈസസ് കൗണ്ടര്‍, ലൈവ് ബേക്കറി എന്നിവക്ക് പുറമെ, ഇറക്കുമതി ചെയ്തതും തദ്ദേശീയമായി ലഭ്യമായതുമായ പഴങ്ങള്‍, പച്ചക്കറികള്‍, ഫ്രഷ് മാംസം, മല്‍സ്യം, അറബിക് സ്‌നാക്‌സ്, സ്വീറ്റ്‌സ് എന്നിവയും ഇവിടെയുണ്ട്.
RELATED STORIES
മണിപ്പൂരിലേക്ക് 50 കമ്പനി കേന്ദ്രസേന കൂടി; അക്രമകാരികള്‍ക്കെതിരെ...
18 Nov 2024 10:09 AM GMTനെയ്മറുടെ കരാര്‍ അല്‍ ഹിലാല്‍ അവസാനിപ്പിക്കുന്നു;...
18 Nov 2024 8:37 AM GMTലീഗ് ജമാഅത്തെ ഇസ്ലാമി-എസ്ഡിപിഐ തടവറയില്‍: എം വി ഗോവിന്ദന്
18 Nov 2024 8:19 AM GMT'നിങ്ങള്‍ക്ക് എങ്ങനെ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയും';...
18 Nov 2024 7:57 AM GMTആര്‍എസ്എസ് വിരുദ്ധ പരാമര്‍ശം; കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറിനെ...
18 Nov 2024 7:18 AM GMTഗുജറാത്തില്‍ റാഗിങ്ങിനിടെ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു
18 Nov 2024 6:19 AM GMT