- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗദിയില്‍ എടിഎം കൗണ്ടര്‍ തകര്‍ത്ത് 14 ലക്ഷം റിയാല്‍ കവര്‍ന്നു
BY BSR29 March 2020 4:40 PM GMT
X
BSR29 March 2020 4:40 PM GMT
ദമ്മാം: സൗദി അറേബിയിലെ റിയാദില്‍ എടിഎം കൗണ്ടര്‍ സ്‌ഫോടനത്തിലൂടെ തകര്‍ത്ത് 14 ലക്ഷം റിയാല്‍ കവര്‍ന്നു. കവര്‍ച്ചക്കാര്‍ എടിയം കൗണ്ടറിലേക്കു പോവുന്നതിന്റെയും സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിക്കുന്നതിന്‍െയും ദൃശ്യങ്ങള്‍ കാമറയില്‍ പതിഞ്ഞിട്ടുണ്ട്. തുടരന്വേഷണത്തില്‍ 11 പേരടങ്ങുന്ന സംഘമാണ് കവര്‍ച്ചയ്ക്കു പിന്നിലെന്ന് കണ്ടെത്തി. ഇവരില്‍ 5 പേരെ പിടികൂടി. ബാക്കിയുള്ള വര്‍ രക്ഷപ്പട്ടു. സംഘത്തിലെ നാലുപേ ഈജിപ്തുകാരും നാലു പേര്‍ ബള്‍ഗേറിയന്‍ വംശജരും ഒരാള്‍ റഷ്യക്കാരനുമാണ്. പിടികൂടിയവരില്‍ നിന്നു ഏഴു ലക്ഷം റിയാലും കവര്‍ച്ചയ്ക്ക് ഉപയോഗിക്കുന്ന വസ്തുക്കളും കണ്ടെത്തി.
Next Story
RELATED STORIES
ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTഡിവൈഎഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
18 Dec 2024 9:28 AM GMTപനയംപാടം അപകടം; ലോറി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും: മന്ത്രി കെ ബി ...
14 Dec 2024 11:45 AM GMTസിമന്റ് ലോറി മറിഞ്ഞ് നാല് വിദ്യാര്‍ഥികള്‍ മരിച്ച സംഭവം; പനയമ്പാടത്ത്...
12 Dec 2024 2:35 PM GMTലോറി മറിഞ്ഞ് അപകടം; മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
12 Dec 2024 11:27 AM GMTവാളയാറില്‍ ഒരു കോടി രൂപയുമായി ബിജെപി നേതാവും ഡ്രൈവറും പിടിയില്‍
11 Dec 2024 11:46 AM GMT