- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുവൈത്തില്‍ ഇന്ന് 987 പേര്‍ക്ക് കൊറോണ; 5 മരണം
ചികില്‍സയില്‍ 9,739 പേരുണ്ട്.
BY SRF10 Feb 2021 5:35 PM GMT
X
SRF10 Feb 2021 5:35 PM GMT
കുവൈത്ത് സിറ്റി: ഇന്ന് പുതിയ 987 കൊവിഡ് 19 കേസുകളാണ് ആണ് കുവൈത്തില്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗ ബാധിതരുടെ എണ്ണം 1,731,983 ആയി. ഇതില്‍ രോഗമുക്തര്‍ 1,63,264 ആണ്. ഇന്ന് 5 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് അനുസരിച്ച് ആകെ മരണം 980 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ 553 പേരാണ് രോഗ ബാധയില്‍ നിന്ന് സൗഖ്യം പ്രാപിച്ചത്. ചികില്‍സയില്‍ 9,739 പേരുണ്ട്. അത്യാഹിത വിഭാഗത്തിലായി 108 രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ മാത്രം 10,812 പേരീല്‍ കോവിഡ് പരിശോധന നടത്തുകയുണ്ടായി. ഇതോടെ മൊത്തം 1,629,388 പേരീല്‍ പരിശോധന നടത്തിയിട്ടുണ്ടന്ന് അരോഗ്യ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി
Next Story
RELATED STORIES
പാലക്കാടിന്റെ സമധാനന്തരീക്ഷം തകര്‍ക്കാന്‍ സംഘ്പരിവാര്‍ നീക്കം; എസ് ഡി...
23 Dec 2024 9:10 AM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTഡിവൈഎഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
18 Dec 2024 9:28 AM GMTപനയംപാടം അപകടം; ലോറി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും: മന്ത്രി കെ ബി ...
14 Dec 2024 11:45 AM GMTസിമന്റ് ലോറി മറിഞ്ഞ് നാല് വിദ്യാര്‍ഥികള്‍ മരിച്ച സംഭവം; പനയമ്പാടത്ത്...
12 Dec 2024 2:35 PM GMTലോറി മറിഞ്ഞ് അപകടം; മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
12 Dec 2024 11:27 AM GMT