Gulf

ഗിരീഷ് കാളിയത്തിന്റെ മാതാവ് നിര്യാതയായി

സാവിത്രി കാളിയത്തിന്റെ വേര്‍പാടില്‍ കൊയിലാണ്ടിക്കൂട്ടം ബഹ്‌റയ്ന്‍ ചാപ്റ്റര്‍ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ വേര്‍പാടില്‍ ഒഐസിസി ബഹ്‌റയ്ന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയും അനുശോചനം അറിയിച്ചു.

ഗിരീഷ് കാളിയത്തിന്റെ മാതാവ് നിര്യാതയായി
X

മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്‌റയ്ന്‍ ചാപ്റ്റര്‍ പ്രസിഡന്റും ഒഐസിസി ബഹ്‌റയ്ന്‍ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റുമായ ഗിരീഷ് കാളിയത്തിന്റെ മാതാവ് സാവിത്രി കാളിയത്ത് (83) നാട്ടില്‍ (കീഴരിയൂര്‍, കൊയിലാണ്ടി) നിര്യാതയായി. ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്‍ കാളിയത്ത്. മറ്റ് മക്കള്‍: വത്സന്‍(പരേതന്‍), പ്രസീതന്‍, സന്തോഷ്,സുഭാഷ്, സുധീഷ്. മരുമക്കള്‍: ശോഭ, രജനി,ഷീബ,ഷംന, സിജില, ഗീത.

സാവിത്രി കാളിയത്തിന്റെ വേര്‍പാടില്‍ കൊയിലാണ്ടിക്കൂട്ടം ബഹ്‌റയ്ന്‍ ചാപ്റ്റര്‍ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ വേര്‍പാടില്‍ ഒഐസിസി ബഹ്‌റയ്ന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയും അനുശോചനം അറിയിച്ചു.

Next Story

RELATED STORIES

Share it