- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂര്‍ സ്വദേശി ഷാര്‍ജയില്‍ മരിച്ചു
BY BSR19 Jun 2021 8:33 AM GMT

X
BSR19 Jun 2021 8:33 AM GMT
കണ്ണൂര്‍: നാറാത്ത് പാമ്പുരുത്തി സ്വദേശി ഷാര്‍ജയില്‍ മരണപ്പെട്ടു. മടക്കരയില്‍ കുടുംബസമേതം താമസിക്കുന്ന പാമ്പുരുത്തി വലിയ തര്‍ളാണ്ടിയിലെ അബ്ദുല്‍ഖാദര്‍(54)ആണ് മരിച്ചത്. ഷാര്‍ജ അല്മല്ല കഫ്തീരിയിലാണ് ജോലി ചെയ്തിരുന്നത്. പരേതരായ വി ടി ആമിന-അബ്ദുള്ള ദമ്പതികളുടെ മകനാണ്. ഭാര്യ: എം.വി നസീമ(മടക്കര). മക്കള്‍: നസ്റാന, നിഹാദ്, നജ. മരുമകന്: മഹ്റൂഫ് മാട്ടൂല്‍. സഹോദരങ്ങള്‍: അബൂബക്കര്‍, മുസ്തഫ അരിമ്പ്ര, നഫീസ, സാറ, പരേതരായ അഹ്മദ് കുട്ടി, യൂസുഫ് നാറാത്ത്, മുഹമ്മദ് കുഞ്ഞി.
Next Story
RELATED STORIES
കുട്ടികളെ പരിപാലിക്കാന്‍ കഴിയുന്നില്ല; ഭാര്യയെ കാമുകന് വിവാഹം ചെയ്ത്...
10 April 2025 11:20 AM GMTസിദ്ധാര്‍ത്ഥന്റെ മരണം; കുറ്റക്കാരായ 19 വിദ്യാര്‍ഥികളെ കേരള വെറ്ററിനറി...
10 April 2025 11:00 AM GMTകൊവിഡ് ബാധിതയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവം; പ്രതി കുറ്റക്കാരനെന്ന് ...
10 April 2025 10:42 AM GMT128 വര്‍ഷം നീണ്ട കാത്തിരിപ്പിന് വിരാമം; 2028 ഒളിംപിക്സില്‍...
10 April 2025 10:16 AM GMTഗസയില്‍ ഞങ്ങളുടെ വികാരങ്ങളെ വിവരിക്കാന്‍ ഭയം എന്ന വാക്ക് മതിയാവില്ല: ...
10 April 2025 8:41 AM GMTകോഴിക്കോട് പന്നിയങ്കരയിൽ ബസ് സ്കൂട്ടറിലിടിച്ച് വീട്ടമ്മ മരിച്ചു
10 April 2025 8:33 AM GMT