- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രവാസികള്‍ക്ക് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗജന്യമായി ടിക്കറ്റുകള്‍ നല്‍കി

ദോഹ: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം നടത്തിക്കൊണ്ടിരിക്കുന്ന 'കൂടണയാന്‍ കൂടെയുണ്ട്, പ്രവാസിക്കൊരു ടിക്കറ്റ്' കാംപയിന്റെ ഭാഗമായി അര്‍ഹതപ്പെട്ട പ്രവാസികള്‍ക്ക് സൗജന്യ ടിക്കറ്റുകള്‍ വിതരണം ചെയ്തു. കൊറോണ മുന്‍കരുതലിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ പെട്ട് തൊഴിലും താമസ സൗകര്യങ്ങളും നഷ്ടടപ്പെട്ട് നാട്ടിലേക്കുപോവാന്‍ സാമ്പത്തിക പ്രയാസം അനുഭവിച്ചിരുന്നവര്‍ക്ക് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സ്‌റ്റേറ്റ് വൈസ് പ്രസിഡന്റ് ഉസ്മാന്‍ ആലുവ ഫ്രീ ടിക്കറ്റുകള്‍ നല്‍കി. കാംപയിന്‍ കോ-ഓഡിനേറ്റര്‍ ഷെഫീഖ് പയേത്ത്, അഹ്മദ് കടമേരി, കേരള ജനറല്‍ സെക്രട്ടറി ,അഷ്‌റഫ് പയ്യോളി സ്‌റ്റേറ്റ് സെക്രട്ടറി, സനയ്യ ബ്ലോക്ക് പ്രസിഡന്റ് സുബൈര്‍ വല്ലപ്പുഴ ,മാര്‍ക്കിയ്യ ബ്ലോക്ക് ജനറല്‍ സെക്രട്ടറി അസീം കൊല്ലം പങ്കെടുത്തു.
Qatar Indian Social Forum provides free tickets to expatriates
RELATED STORIES
ജാതി സംഘര്‍ഷം ഒഴിവാക്കാന്‍ നെയിംപ്ലേറ്റിലെ ജാതിവാല് ഒഴിവാക്കി...
15 March 2025 4:36 AM GMTഹോളി ആഘോഷത്തിനിടെ ഗിരിധിലും ലുധിയാനയിലും ഷാജഹാന്‍പൂരിലും പള്ളികള്‍ക്ക് ...
15 March 2025 2:59 AM GMTസോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ജുനൈദ് വാഹനാപകടത്തില്‍ മരണപ്പെട്ടു
14 March 2025 4:45 PM GMTആര്‍ക്കും വേണ്ട; ദി ഹണ്ട്രഡ് താര ലേലത്തില്‍ പാകിസ്താന് ടീമില്‍ നിന്ന് ...
14 March 2025 4:25 PM GMTഐഎസിന്റെ ഏറ്റവും മുതിര്‍ന്ന നേതാവ് കൊല്ലപ്പെട്ടു
14 March 2025 3:14 PM GMTഇന്ത്യന്‍ സ്ത്രീകള്‍ വ്യാജപീഡന ആരോപണം ഉന്നയിക്കില്ലെന്ന ധാരണ...
14 March 2025 1:39 PM GMT