- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അഴിമതിയുടെ കാര്യത്തില്‍ ഭരണ-പ്രതിപക്ഷം ഒരേ തൂവല്‍പക്ഷികള്‍: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
പൂര്‍വികരുടെ ചരിത്ര പാരമ്പര്യം ഉള്‍ക്കൊണ്ട്, സാമൂഹിക നീതിയിലതിഷ്ഠിതമായ സംശുദ്ധ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യയെ പൂര്‍വ സ്ഥിതിയിലേക്ക് തിരിച്ചുപിടിക്കാന്‍ ഒരോ ഇന്ത്യന്‍ പൗരനും പ്രയത്‌നിക്കണമെന്നും അതിന്റെ അടിസ്ഥാനത്തില്‍ ഈ വരുന്ന ത്രിതല പഞ്ചായത് തിരഞ്ഞെടുപ്പില്‍ എസ് ഡിപിഐ പോലുള്ള ബദല്‍ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തണമെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം അസീര്‍ സെന്‍ട്രല്‍ കമ്മിറ്റി അംഗം മുഹമ്മദലി കല്ലായി ആഹ്വാനം ചെയ്തു.
പുതുതായി കടന്നു വന്ന പ്രവര്‍ത്തകരെ മുഹമ്മദലി കല്ലായി ഷാള്‍ അണിയിച്ചു. മുസ്തഫ ആറ്റൂര്‍ അധ്യക്ഷത വഹിച്ചു. റിഷാദ് പരപ്പനങ്ങാടി, റസാക്ക് വാളക്കുളം, ഹംസ മൗലവി കാവന്നൂര്‍, ഷഫീഖ് മൂന്നിയൂര്‍, ഗഫൂര്‍ മൂന്നിയൂര്‍, സഫീര്‍ കണ്ണൂര്‍ സംബന്ധിച്ചു.
Ruling-opposition are the same feather in the cap of corruption: the Indian Social Forum
RELATED STORIES
''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMTഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMT