- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സോഷ്യൽ ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ഹമദ് മെഡിക്കൽ സിറ്റിയിൽ നടന്ന ക്യാംപിൽ 225 ലധികം പേർ രക്തദാനം നിർവ്വഹിച്ചു.
BY ABH16 Aug 2022 5:27 PM GMT
X
ABH16 Aug 2022 5:27 PM GMT
ദോഹ: ലോകക്കപ്പ് ഖത്തർ 2022 നോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോൽസവിന്റെ ഭാഗമായി ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം മെഗാ രക്തദാന കാംപ് സംഘടിപ്പിച്ചു. ഹമദ് മെഡിക്കൽ സിറ്റിയിൽ നടന്ന ക്യാംപിൽ രജിസ്റ്റർ ചെയ്ത 480 പേരിൽ 225 ലധികം പേർ രക്തദാനം നിർവ്വഹിച്ചു.
സോഷ്യൽ ഫോറം പ്രസിഡന്റ് അയ്യൂബ് ഉള്ളാൾ അധ്യക്ഷത വഹിച്ചു. എച്എംസി പീഡിയാട്രിക് വിഭാഗം മാനേജർ ഡോ. തബ്രീസ് പാഷ മുഖ്യ പ്രഭാഷണം നടത്തി. ഐസിസി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗെലു, ഐസിബിഎഫ് എക്സിക്യുട്ടീവ് അംഗം സമീർ വാണി, ഐസിബിഎഫ് മാനേജിങ് കമ്മിറ്റി അംഗം ദിനേശ് ഗൗഡ, ഐഎസ്‌സി പ്രസിഡന്റ് ഡോ. മോഹൻ തോമസ്, കെഎംസിഎ, എസ്കെഎംഡബ്ള്യുഎ, ഹൈലാന്റ് ഇസ്‌ലാമിക് ഫൗണ്ടേഷൻ, ഹിദായ ഫൗണ്ടേഷൻ തുടങ്ങിയ വിവിധ സംഘടനാ പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.
Next Story
RELATED STORIES
ഭിന്നശേഷി വിദ്യാര്‍ഥി സംഘത്തിന് ഭക്ഷ്യവിഷബാധ; നൂറോളം പേര്...
27 Nov 2024 5:50 PM GMTകൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതിയെ ആക്രമിച്ചെന്ന കേസിലെ ആരോപണ വിധേയനെ...
27 Nov 2024 5:15 PM GMTവഖ്ഫ് നിയമഭേദഗതി: സമയം നീട്ടി നല്‍കണമെന്ന് സംയുക്ത പാര്‍ലമെന്ററി സമിതി
27 Nov 2024 4:12 PM GMTകോഴിക്കോട്ടെ ലോഡ്ജിലെ യുവതിയുടെ മരണം: കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം ...
27 Nov 2024 3:48 PM GMTപെന്ഷന് പ്രായം ഉയര്‍ത്തില്ല; ഭരണപരിഷ്ക്കാര കമ്മിഷന് ശുപാര്‍ശ തള്ളി ...
27 Nov 2024 3:35 PM GMTറവന്യൂ രേഖയില്‍ മസ്ജിദോ ഖബ്ര്‍സ്ഥാനോ എങ്കില്‍ വഖ്ഫ് തന്നെ:...
27 Nov 2024 3:28 PM GMT