അരുണാചലില്‍ ചൈനീസ് ഗ്രാമമുണ്ടെന്ന് സ്ഥിരീകരിച്ച് യുഎസ് റിപ്പോര്‍ട്ട്

5 Nov 2021 6:12 AM GMT
ടിബറ്റന്‍ മേഖലയില്‍ ആധിപത്യമുറപ്പിക്കുകയാണ് ചൈനീസ് സൈന്യം ലക്ഷ്യമിടുന്നത്. വര്‍ഷങ്ങളായി ഇന്ത്യയും ചൈനയും അവകാശമുന്നയിക്കുന്ന മേഖലയിലാണ് നിര്‍മ്മാണം...

പ്രധാനമന്ത്രി കേദാര്‍നാഥില്‍; പുനര്‍നിര്‍മ്മിച്ച ശങ്കരാചാര്യ പ്രതിമ സമര്‍പ്പിച്ചു

5 Nov 2021 5:36 AM GMT
ഉത്തരാഖണ്ഡിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന 130 കോടിയുടെ വികസന പദ്ധതികളും പ്രധാനമന്ത്രി പ്രഖ്യാപിക്കും.കേദാര്‍നാഥില്‍ ശങ്കരാചാര്യരുടെ...

പത്താംക്ലാസുകാരനെ അയല്‍വാസി മര്‍ദ്ദിച്ചു; കണ്ണിന് ഗുരുതര പരിക്ക്

5 Nov 2021 5:24 AM GMT
കുട്ടികളുടെ കളിസാധനങ്ങള്‍ ഇയാള്‍ എടുത്ത് വച്ചു. അതെന്തിനാണ് എടുത്തതെന്ന് ചോദിച്ചപ്പോഴാണ് അരുണിനെ തല്ലിയത്

ചികില്‍സ നല്‍കാതെ ബാലിക മരിച്ച സംഭവം: കൂടുതല്‍ ഇരകളുണ്ടോ എന്ന് അന്വേഷിക്കുന്നു

4 Nov 2021 11:00 AM GMT
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കണ്ണൂര്‍ സിറ്റിയിലെ നിരവധി ആളുകളെ ഉവൈസ് ഇത്തരത്തില്‍ ചികില്‍സ നടത്തിയിട്ടുണ്ട്

അതിര്‍ത്തിയിലെ കുര്‍ദ് വിമതര്‍ക്കെതിരേ സൈനിക നീക്കത്തിനൊരുങ്ങി തുര്‍ക്കി

4 Nov 2021 10:40 AM GMT
അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന കുര്‍ദ് വിമതര്‍ക്കും ഐസിസ് പോരൈളികള്‍ക്കുമെതിരേ 2016ല്‍ തുര്‍ക്കി സൈനിക നീക്കം നടത്തിയിരുന്നു

ആണവ സമ്പൂഷ്ടീകരണം: വന്‍ ശക്തി രാജ്യങ്ങളുമായി ഇറാന്‍ വീണ്ടും ചര്‍ച്ചയ്ക്ക്

4 Nov 2021 10:01 AM GMT
നിയമവിരുദഗ്ധവും അമാനവികവുമായ ഉപരോധം നീക്കിക്കിട്ടാന്‍ യൂറോപ്യന്‍ യൂനിയന്‍ അംഗ രാജ്യങ്ങളുടെ മധ്യസ്ഥനുമായും വന്‍ ശക്തി രാജ്യങ്ങളുമായും ചര്‍ച്ചയ്ക്ക്...

സ്ത്രീ പ്രവേശന വിവാദം: ശബരിമല പ്രത്യേക സുരക്ഷാമേഖലയായി തുടരും

4 Nov 2021 9:20 AM GMT
കോടതി ഉത്തരവുണ്ടെങ്കിലും സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഒരു വിഭാഗം നിലപാടെടുത്തതോടെ ക്ഷേത്ര പരിസരം സംഘര്‍ഷ ഭരിതമായിരുന്നു

'കര്‍മ്മം വാക്കുകളെക്കാള്‍ ഉച്ചത്തില്‍ സംസാരിക്കും': പ്രസിഡന്റിനെ വിമര്‍ശിച്ച ബൈഡനെതിരേ ചൈന

4 Nov 2021 8:58 AM GMT
കൊവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്ത ശേഷം രണ്ട് വര്‍ഷമായി ചൈനീസ് പ്രസിഡന്റ് രാജ്യത്തിന് പുറത്തേക്ക് സഞ്ചരിച്ചിട്ടില്ല. ഗ്ലാസ്‌കോയില്‍ പരിപാടിയില്‍...

കശ്മീരിലെ സൈനികര്‍ക്കൊപ്പം പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം

4 Nov 2021 8:23 AM GMT
ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ ജമ്മു കശ്മീരില്‍ എത്തുന്നത്.2019ലാണ് ഇതിന് മുമ്പ് പ്രധാനമന്ത്രി രജൗരിയിലെ...

മുന്‍ ഹരിത നേതാക്കളുടെ പരാതി; എംഎസ്എഫ് നേതാവ് പി കെ നവാസിനെതിരെ കുറ്റപത്രം

4 Nov 2021 7:43 AM GMT
ഹരിതയിലെ സംഘടനാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഘട്ടത്തില്‍ ഹരിത നേതാക്കളുടെ അഭിപ്രായം തേടിയ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ''വേശ്യയ്ക്കും വേശ്യയുടെ...

ചിറയിന്‍കീഴില്‍ നവവരനെ ആക്രമിച്ച സംഭവം; ജാതിപ്പേര് വിളിച്ച് മര്‍ദ്ദിച്ചെന്ന് കേസ്

4 Nov 2021 6:58 AM GMT
വിവാഹത്തിന്റെ മൂന്നാം നാള്‍ ചിറയിന്‍ കീഴുകാരന്‍ മിഥുന്‍ കൃഷ്ണന്‍ എന്ന ദലിത് യുവാവിനാണ് മര്‍ദനം ഏല്‍ക്കേണ്ടിവന്നത്

കാണാതായി 18ാം ദിവസം ഓസ്‌ട്രേലിയന്‍ കുഞ്ഞിനെ കണ്ടുകിട്ടി

4 Nov 2021 6:32 AM GMT
150 പേരടങ്ങിയ സംഘം നടത്തിയ ഈര്‍ജ്ജിത തിരച്ചിലിനൊടിവുലാണ് കുഞ്ഞിനെ ജീവനോടെ കണ്ടെത്താനായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്

കൊവാക്‌സിന്‍ അമേരിക്കയും അംഗീകരിച്ചു; തിങ്കളാഴ്ച മുതല്‍ യാത്രാനുമതി

4 Nov 2021 6:21 AM GMT
ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ് കൊവാക്‌സിന്‍. നിര്‍മ്മതാക്കാളായ ഭാരത് ബയോടെക്ക് കഴിഞ്ഞ ജൂലൈയില്‍ ആഗോള അംഗീകാരത്തിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു

ധീരതയ്ക്ക് പ്രമോഷന്‍; ഫൈറ്റര്‍ പൈലറ്റ് അഭിനന്ദന്‍ ഇനി ഗ്രൂപ്പ് ക്യാപ്റ്റന്‍

4 Nov 2021 5:09 AM GMT
പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ബോംബാക്രമണത്തിന് പ്രതികാരമായാണ് ഇന്ത്യ പാക് അധീന കശ്മീരിലേക്ക് ഇരച്ചുകയറി വ്യോമാക്രമണം...

കശ്മീരി മുസ്‌ലിംങ്ങള്‍ക്കെതിരായ ആക്രമണ ആഹ്വാനം; ബിജെപി നേതാവിനെതിരെ കേസെടുത്തു

2 Nov 2021 7:14 AM GMT
ടി 20 പാക്കിസ്താന്റെ വിജയ ആഘോഷവുമായി ബന്ധപ്പെട്ടായിരുന്നു വിക്രം റണ്‍ദ്ദാവയുടെ വിവാദ പരാമര്‍ശം

കെ -റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്നു സര്‍ക്കാര്‍ പിന്മാറണം: എസ്ഡിപിഐ

2 Nov 2021 6:57 AM GMT
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 532 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന സില്‍വര്‍ ലൈനില്‍ വെറും 88 കിലോ മീറ്റര്‍ മാത്രമാണ് എലിവേറ്റഡ് ആയി...

താലിബാന്‍ സര്‍ക്കാറിനെ സഹായിക്കാന്‍ ബൈഡന്‍ തയ്യാറാകണം: മധ്യസ്ഥന്‍ സല്‍മേയ് ഖലീല്‍ സാദ്

2 Nov 2021 6:47 AM GMT
അമേരിക്കയുള്‍പെടെയുള്ള രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം അവസാനിപ്പിച്ച് വികസനത്തിനും ദാരിദ്ര്യ നിര്‍മ്മര്‍ജനത്തിനും താലിബാന്‍ സര്‍ക്കാറിനെ ...

ഫേസ്ബുക്കിന് നല്ലത് സക്കര്‍ബര്‍ഗിന്റെ രാജി; മുന്‍ ജീവനക്കാരി ഹോഗന്‍

2 Nov 2021 6:13 AM GMT
സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ പേര്മാറ്റിയിട്ടും കാര്യമില്ലെന്നു പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണില്‍ നടന്ന വെബ് ഉച്ചകോടിയില്‍ ഹോഗന്‍ പറഞ്ഞു

സുഡാന്‍ പ്രതിസന്ധി: യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് റാലി

2 Nov 2021 5:46 AM GMT
സുഡാനിലെ ഭരണ കൂടത്തെ അട്ടിമറിച്ച് നേതാക്കളെ തടവില്ലിട്ടുകൊണ്ടാണ് സൈനിക മേധാവി ഫത്ഹ് അല്‍ ബുര്‍ഹാന്‍ അധികാരം കയ്യടക്കിയിരിക്കുന്നത്

കൊവിഡ് കാലത്ത് നേടിയ വിജയം ആഘോഷിക്കാന്‍ തുല്യതാ പഠിതാക്കള്‍ ഒത്തുചേര്‍ന്നു

2 Nov 2021 4:56 AM GMT
135 പേര്‍ പരീക്ഷ എഴുതിയതില്‍ 121പേര്‍ക്കും ഉന്നത വിജയം.ഇതില്‍ 61വനിതകളും 60 പുരുഷന്മാരുമാണ്

ത്രിപുരയിലെ മുസ്‌ലിം വിരുദ്ധ ആക്രമണം: സുപ്രീം കോടതി അഭിഭാഷകരും മനുഷ്യാവകാശ സംഘടനകളും വസ്തുതാന്വേഷണം നടത്തി

2 Nov 2021 4:46 AM GMT
ത്രിപുരയിലെ 51 സ്ഥലങ്ങളില്‍ പ്രതിഷേധങ്ങള്‍ നടന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഇത്തരം പ്രകടനങ്ങള്‍ക്ക് ശേഷമാണ് ആക്രമണങ്ങളുണ്ടായത്

എസ്എസ്എം പോളിടെക്‌നിക്ക് മെക്കാനിക്കല്‍ മേധാവിയുമായിരുന്ന കടവത്ത് സൈനുദ്ദീന്‍ നിര്യാതനായി

2 Nov 2021 3:46 AM GMT
തിരൂര്‍: ബിപി അങ്ങാടി സ്വദേശിയും എസ്എസ്എം പോളിടെക്‌നിക്ക് മെക്കാനിക്കല്‍ മേധാവിയുമായിരുന്ന കടവത്ത് സൈനുദ്ദീന്‍ (83) നിര്യാതനായി.ഭാര്യ:റുഖിയ,മക്കള്‍:...

2070നുള്ളില്‍ കാര്‍ബണ്‍ പുറത്തുവിടുന്നത് പൂര്‍ണമായി ഇല്ലാതാക്കും: പ്രധാനമന്ത്രി

2 Nov 2021 3:36 AM GMT
ആദ്യമായാണ് കാര്‍ബണ്‍ പുറന്തള്ളല്‍ പൂര്‍ണമായി അവസാനിപ്പിക്കുന്നതിന് നിശ്ചിത സമയക്രമം ഇന്ത്യ പ്രഖ്യാപിക്കുന്നത്

നിക്കരാഗൊ പൊതു തിരഞ്ഞെടുപ്പ്: പ്രതിപക്ഷത്തെ ട്രോളിയ അക്കൗണ്ടുകള്‍ ഫേസ് ബുക്ക് മരവിപ്പിച്ചു

2 Nov 2021 3:21 AM GMT
തിരഞ്ഞെടുപ്പില്‍ അനുകൂല തരംഗ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിക്കരാഗൊയിലെ ഭരണ കക്ഷി പാര്‍ട്ടി പ്രവര്‍ത്തകര്‍ നിരവധി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍...

നീറ്റ് പരീക്ഷാഫലം; ഒന്നാം റാങ്ക് പങ്കിട്ട് മൂന്നു പേര്‍

2 Nov 2021 2:54 AM GMT
വെബ്‌സൈറ്റില്‍നിന്ന് ആപ്ലിക്കേഷന്‍ നമ്പരും ജനന തിയ്യതിയും നല്‍കി ഫലം ഡൗണ്‍ലോഡ് ചെയ്യാം

അനുപമയുടെ കുഞ്ഞ് ദത്ത്‌പോയ സംഭവം: പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

2 Nov 2021 2:43 AM GMT
ശിശുക്ഷേമ സമിതിയില്‍ കുട്ടി എങ്ങനെ എത്തിയെന്നതില്‍ വ്യക്തത വേണമെന്നും കോടതി ആവശ്യപ്പെട്ടു

ഉത്തര കൊറിയക്കുമേലുള്ള യുഎന്‍ ഉപരോധം പിന്‍വലിക്കാന്‍ സമ്മര്‍ദ്ധം കടുപ്പിച്ച് റഷ്യയും ചൈനയും

2 Nov 2021 2:09 AM GMT
ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്‌യാങില്‍ നിന്നുള്ള സമുദ്രോല്‍പ്പന്ന, വസ്ത്ര, പ്രതിമാ കയറ്റുമതികള്‍ക്ക് അനുമതി നല്‍കണമെന്ന് കാണിച്ച് 2019ല്‍ രഷ്യയും...

കായികവിഭാഗം വിദ്യാര്‍ഥികള്‍ ഭരണകാര്യാലയം ഉപരോധിച്ചു

2 Nov 2021 1:31 AM GMT
2019 -21 ബാച്ച് വിദ്യാര്‍ഥികളാണ് കോഴ്‌സ് പൂര്‍ത്തീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും പരീക്ഷ നടത്താതെ അധികൃതര്‍ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്ന്...

കല്യാണപ്പിറ്റേന്ന് നവവധു കൂട്ടുകാരിക്കൊപ്പം മുങ്ങി; ഭര്‍ത്താവ് ആശുപത്രിയില്‍

2 Nov 2021 1:19 AM GMT
ഭര്‍ത്താവുമൊത്ത് രാവിലെ ബാങ്ക് ഇടപാടിനെത്തിയ നവവധു കാത്തുനിന്ന കൂട്ടുകാരിയുടെ സ്‌കൂട്ടറില്‍ കയറിപ്പോവുകയായിരുന്നു

മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അറസ്റ്റില്‍; ഇഡി നടപടി കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍

2 Nov 2021 12:59 AM GMT
ആഭ്യന്തര മന്ത്രിയായിരിക്കെ പോലിസുകാരെ ഉപയോഗിച്ച് പണപിരിവ് നടത്തിയെന്ന കേസില്‍ അനില്‍ ദേശ്മുഖിനെതിരെയുള്ള തെളിവുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു

ബംഗ്ലാദേശ് ഹൈക്കമ്മീഷന്‍ ഓഫിസിനു മുമ്പില്‍ ചക്മ സമുദായക്കാരുടെ പ്രതിഷേധം

1 Nov 2021 7:46 PM GMT
ബംഗ്ലാദേശിലെ കോക്‌സ് ബസാര്‍ ജില്ലയിലെ കതഖാലി ബുദ്ധ വിഹാരത്തിന് ജനക്കൂട്ടം തീയിട്ടതായി ആരോപിക്കപ്പെട്ടിരുന്നു

ശബരിമല നട ഇന്ന് തുറക്കും; പ്രവേശനം നാളെ മുതല്‍

1 Nov 2021 7:22 PM GMT
ദര്‍ശനത്തിനെത്തുന്നവര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കേറ്റോ അല്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ നടത്തിയ കൊവിഡ് പരിശോധനയുടെ നെഗറ്റീവ്...

ഒക്ടോബറിലെ ജിഎസ്ടി വരുമാനത്തില്‍ വര്‍ധന

1 Nov 2021 7:06 PM GMT
2020 ഒക്ടോബര്‍ മാസത്തെ അപേക്ഷിച്ച് 24 ശതമാനം വര്‍ധനവാണ് നികുതി വരുമാനത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് ധനകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍...

ഗുഡ്‌സ് ഓട്ടോ പാടശേഖരത്തിലേക്ക് മറിഞ്ഞു 2 തൊഴിലാളികള്‍ മരിച്ചു

1 Nov 2021 6:48 PM GMT
വെളിയനാട് ചന്ത ജംക്ഷനില്‍നിന്നു ബിനുവിന്റെ വീട്ടിലേക്കുള്ള ഇടുങ്ങിയ വഴിയിലൂടെ പോകുമ്പോഴാണ് അപകടത്തില്‍ പെട്ടത്

നീറ്റ് യുജി 2021 ഫലം: ഓണ്‍ലൈനില്‍ സ്‌കോര്‍ കാര്‍ഡ് എങ്ങനെ പരിശോധിക്കാം

1 Nov 2021 5:48 PM GMT
അഖിലേന്ത്യാ റാങ്ക് (എയര്‍), കാറ്റഗറി റാങ്ക്, പ്രവേശന പരീക്ഷയില്‍ വിദ്യാര്‍ഥി നേടിയ മൊത്തം മാര്‍ക്ക്, തുടങ്ങിയ വിശദാംശങ്ങള്‍ പരാമര്‍ശിക്കുന്ന ഒരു...
Share it