- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശബരിമല: ആദ്യ മൂന്നുദിവസത്തെ വരുമാനം 1.12 കോടി രൂപ
BY afsal ph aph21 Oct 2018 3:35 AM GMT
X
afsal ph aph21 Oct 2018 3:35 AM GMT
പത്തനംതിട്ട: ശബരിമലയില്‍ നട തുറന്ന ശേഷമുള്ള ആദ്യ മൂന്നുദിവസത്തെ വരുമാനം 1,12,66,634 രൂപ. തുലാമാസ പൂജയ്ക്കായി നടതുറന്നതിന് ശേഷമുള്ള വരുമാനമാണിത്. കഴിഞ്ഞ മാസത്തേക്കാല്‍ 31,009 രൂപ കൂടുതലാണ് ഇക്കുറി ലഭിച്ചതെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു.
കന്നിമാസ പൂജയുടെ ആദ്യ മൂന്ന് ദിവസങ്ങളിലെ നടവരുമാനം 1,12,35,625 രൂപയായിരുന്നു. പ്രളയത്തിന് ശേഷമുള്ള കന്നിമാസ പൂജയ്ക്ക് നട തുറന്നപ്പോള്‍ സന്നിധാനത്തെത്തിയവരുടെ എണ്ണവും തീരെ കുറവായിരുന്നു. വിവാദങ്ങള്‍ക്കിടയിലും ശബരിമലയില്‍ എത്തുന്നവരുടെ എണ്ണത്തില്‍ കുറവൊന്നും ഇല്ലെന്നും ദേവസ്വം അധികൃതര്‍ അറിയിച്ചു.
Next Story
RELATED STORIES
ചക്രവാത ചുഴി; അഞ്ച് ദിവസം മഴ കനത്തേക്കാമെന്ന് മുന്നറിയിപ്പ്
24 Nov 2024 1:39 AM GMTജോര്‍ദാനിലെ ഇസ്രായേലി എംബസിക്ക് സമീപം വെടിവയ്പ് (വീഡിയോ)
24 Nov 2024 1:32 AM GMTകടുവയില്‍ നിന്ന് പൊടിക്ക് രക്ഷപ്പെട്ട് കര്ഷകന് (വീഡിയോ)
24 Nov 2024 1:04 AM GMTഇസ്രായേലി സൈനികവാഹനത്തിന് നേരെ ആക്രമണം (വീഡിയോ)
24 Nov 2024 12:44 AM GMTനവീന്‍ ബാബുവിന്റെ മരണം; തെളിവുകള്‍ സംരക്ഷിക്കണമെന്ന് ഹരജി
24 Nov 2024 12:29 AM GMTഅബൂദബിയില്‍ ഇസ്രായേലിലെ ജൂത റബ്ബിയെ കാണാതായതായി റിപോര്‍ട്ട്
23 Nov 2024 5:43 PM GMT