കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ ഭീതി പടര്‍ത്തുന്നു: കോണ്‍ഗ്രസ്

3 Aug 2019 2:07 PM GMT
മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ നടന്ന പത്രസമ്മേളനത്തിലാണ് കശ്മീരിലെ ആശങ്കകളില്‍ കോണ്‍ഗ്രസ് പ്രതികരിച്ചത്.

കെ എം ബഷീറിന്റെ വേർപാടിൽ ദമ്മാം മീഡിയ ഫോറം അനുശോചിച്ചു

3 Aug 2019 1:01 PM GMT
ദമ്മാം: സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവിയായിരുന്ന കെ എം ബഷീറിന്റെ നിര്യാണത്തിൽ ദമ്മാം മീഡിയ ഫോറം അനുശോചിച്ചു. ഊർജ്ജസ്വലനും...

കെ എം ബഷീറിന് തലസ്ഥാന നഗരി വിടനല്‍കി

3 Aug 2019 12:44 PM GMT
തിരുവനന്തപുരം: അകാലത്തില്‍ പൊലിഞ്ഞ മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന് തലസ്ഥാന നഗരി വിടനല്‍കി. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ്...

റഷ്യയില്‍ പ്രതിപക്ഷ നേതാവ് അറസ്റ്റില്‍

3 Aug 2019 12:37 PM GMT
മോസ്‌കോ: പ്രാദേശിക തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥികളെ മല്‍സരിക്കുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരേ...

സുഡാന്‍: പ്രക്ഷോഭത്തിനൊടുവിൽ അധികാര കൈമാറ്റത്തിന്​ കരാര്‍

3 Aug 2019 12:00 PM GMT
ഖാർത്തൂം: സുഡാനില്‍ ഏറെ നാള്‍ നീണ്ട ​പ്ര​ക്ഷോഭത്തിനൊടുവില്‍ സൈന്യവും മുഖ്യ പ്രതിപക്ഷവും തമ്മില്‍ അധികാര കൈമാറ്റത്തിന്​ കരാറായി. ഭരണത്തിലുള്ള ഇടക്കാല...

നീതി ആയോഗിനും കാര്യം മനസ്സിലായി; കേന്ദ്ര പരിഷ്‌കാരങ്ങള്‍ സമ്പദ് വ്യവസ്ഥയെ തളര്‍ത്തി

3 Aug 2019 10:21 AM GMT
സാമ്പത്തികമേഖലയില്‍ ഇനിയും സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇന്ത്യന്‍ സാമ്പത്തികരംഗം കൂപ്പുകുത്തുമെന്നും അദ്ദേഹം പറഞ്ഞതായി ദി ഹിന്ദു...

കോണ്‍ഗ്രസിന്റെ കയ്യില്‍ നിന്ന് അതും പോയി; ജാലിയന്‍ വാലാബാഗ് ബില്ല് പാസാക്കി

2 Aug 2019 3:13 PM GMT
സ്മാരകത്തിന്റെ ട്രസ്റ്റി സ്ഥാനത്തുനിന്നും കോണ്‍ഗ്രസ് അധ്യക്ഷനെ സ്ഥാനഭ്രഷ്ടനാക്കുന്ന ഭേദഗതിയാണ് ലോക്‌സഭയില്‍ ശബ്ദവോട്ടോടെ പാസാക്കിയത്.

ലോകകപ്പിലെ തോല്‍വിക്ക് ശേഷം ട്വന്റി വെടിക്കെട്ടിന് ഇന്ത്യ നാളെ ഇറങ്ങും

2 Aug 2019 11:50 AM GMT
ഫ്‌ളോറിഡ: ലോകകപ്പ് സെമിയില്‍ തോറ്റ് പുറത്തായതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ മല്‍സരം നാളെ ഫ്‌ളോറിഡയില്‍ നടക്കും. വെസ്റ്റ്ഇന്‍ഡീസിനെതിരായ ട്വന്റി...

ഐഫോണ്‍ 7 പ്ലസ് ഓര്‍ഡര്‍ ചെയ്തു, ലഭിച്ചത് സോപ്പ്; സ്‌നാപ്ഡീലിന് പിഴ

2 Aug 2019 11:30 AM GMT
ന്യൂഡല്‍ഹി: ഓര്‍ഡര്‍ ചെയ്ത ഐഫോണ്‍ 7പ്ലസിന് പകരം സോപ്പ് നല്‍കിയ കേസില്‍ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ സ്‌നാപ്ഡീലിന് ഒരു ലക്ഷം പിഴ. രണ്ടുവര്‍ഷം മുമ്പാണ്...

ചാനൽ അവതാരകൻ മുസ് ലിമെങ്കിൽ കാണേണ്ട; കണ്ണുപൊത്തി ഹിന്ദുത്വ നേതാവ് (VIDEO)

2 Aug 2019 9:51 AM GMT
സംഭവം അപലപനീയമാണെന്നും ന്യൂസ്‌റൂമില്‍ സംഭവിച്ച കാര്യത്തില്‍ ഞെട്ടിയിരിക്കുകയാണെന്നും മേലില്‍ അജയ് ​ഗൗതമിനെ ചർച്ചയ്ക്ക് വിളിക്കില്ലെന്നും ചാനല്‍ മേധാവി ...

രാജ്യസഭയും കടന്ന് യുഎപിഎ നിയമഭേദ​ഗതി; കോൺ​ഗ്രസ് അനുകൂലിച്ച് വോട്ടു ചെയ്തു

2 Aug 2019 8:57 AM GMT
42നെതിരെ 147 വോട്ടുകള്‍ക്കാണ്​ ബില്‍ പാസായത്​. ബില്ലിനെ ശക്തമായി എതിര്‍ത്ത് കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ സഭയില്‍ സംസാരിച്ചെങ്കിലും കോൺ​ഗ്രസ്...

ആവര്‍ത്തിച്ചാല്‍ അറസ്റ്റ്; സൊമാറ്റോ വിവാദക്കാരന് പൂട്ടിട്ട് പോലിസ്

1 Aug 2019 3:00 PM GMT
വര്‍ഗീയത ഉയര്‍ത്തുന്നതോ, ആളുകളെ ഭിന്നിപ്പിക്കുന്നതോ ആയ എന്തെങ്കിലും അടുത്ത ആറ് മാസം സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചാല്‍ അറസ്റ്റ് ചെയ്യുമെന്നാണ്...

പൊതുപരിപാടിക്കിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം

1 Aug 2019 1:08 PM GMT
സോലാപൂര്‍: മഹാരാഷ്ട്രയിലെ സോലാപൂര്‍ സര്‍വകലാശാലയിലെ പരിപാടിക്കിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം. പരിപാടി അവസാനിക്കാനിരിക്കെ...

വെള്ളപ്പൊക്കത്തില്‍ മുങ്ങി വഡോദര; മുതലകള്‍ നടുറോഡില്‍

1 Aug 2019 12:40 PM GMT
വഡോദര: കനത്തമഴ തുടരുന്ന ഗുജറാത്തിലെ വഡോദരയില്‍ നഗരങ്ങള്‍ വെള്ളത്തില്‍ മുങ്ങിയപ്പോള്‍ നീന്തിയെത്തിയത് പുതിയ ഭീഷണികള്‍. മുതലകളാണ് വെള്ളം...

വധശ്രമക്കേസ്; മാലിദ്വീപ് മുന്‍ വൈസ് പ്രസിഡന്റ് അഹമ്മദ് അദീബ് തൂത്തുക്കുടിയിൽ അറസ്റ്റില്‍

1 Aug 2019 11:14 AM GMT
മുന്‍ പ്രസിഡന്റ് മുഹമ്മദ് യമീനെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസുൾപ്പെടെ ചില അഴിമതിക്കേസുകളിലും പ്രതിയാണ് അദീബ്.

ഏകദിന സെവൻസ് ഫുട്ബോൾ ടൂർണമെന്റ്- 2019

1 Aug 2019 10:38 AM GMT
റിയാദ്: ഷിഫ വെൽഫെയർ അസോസിയേഷൻ നടത്തുന്ന ഏകദിന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ആഗസ്റ്റ് 15 നു (വ്യാഴം) ഷിഫയിലെ ജാലിയാത്ത് ഗ്രൗണ്ടിൽ രാത്രി 10 മുതൽ...

രാജ്യസഭാംഗം സഞ്ജയ് സിങ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക്

30 July 2019 3:11 PM GMT
ഗാന്ധി കുടുംബത്തിന്റെ അടുത്ത സുഹൃത്തായ സഞ്ജയ് സിങ് കോണ്‍ഗ്രസ് അംഗത്വവും രാജ്യസഭാ എംപി സ്ഥാനവും വേണ്ടെന്ന് വച്ചാണ് പടിയിറങ്ങിയിരിക്കുന്നത്.

വഴിവിട്ട ബന്ധം; പാക് ബാറ്റ്‌സ്മാന്‍ ഇമാം ഉല്‍ ഹഖ് ക്ഷമ ചോദിച്ചു

30 July 2019 2:34 PM GMT
ഇസ്‌ലാമാബാദ്: നിരവധി സ്ത്രീകളുമായുള്ള ചാറ്റിങ് പുറത്തായതിനെ തുടര്‍ന്ന് വിവാദത്തിലായ പാക് ഓപണിങ് ബാറ്റ്‌സ്മാന്‍ ഇമാം ഉല്‍ ഹഖ് പാക് ക്രിക്കറ്റ്...

മാഡ്രിഡിലേക്ക് തിരിച്ചുവരാനാകുമെന്ന് പ്രതീക്ഷിക്കുന്നു: ക്രിസ്റ്റ്യാനോ

30 July 2019 1:18 PM GMT
മാഡ്രിഡ്: റയൽ മാഡ്രിഡിലേക്ക് ഉടന്‍ തിരിച്ചുവരാനാകുമെന്ന് യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തന്റെ ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങളും...

യെദ്യൂരപ്പ ഭരണത്തില്‍ ടിപ്പു ജയന്തി ഇനിയില്ല

30 July 2019 11:19 AM GMT
2015മുതല്‍ സിദ്ധരാമയ സര്‍ക്കാര്‍ ആഘോഷമാക്കിയ ടിപ്പു ജയന്തിക്കാണ് ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടനെ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

'ആര്‍മി' സ്‌കൂള്‍ തുറക്കാനൊരുങ്ങി ആര്‍എസ്എസ്; ആദ്യ ബാച്ചില്‍ 160 വിദ്യാര്‍ഥികള്‍

30 July 2019 10:27 AM GMT
ആര്‍എസ്എസ് മുന്‍ സര്‍സംഘ്ചാലക് രാജേന്ദ്ര സിങ്ങിനോടുള്ള ആദരസൂചകമായി രാജു ഭയ്യ സൈനിക് വിദ്യാ മന്ദിര്‍ എന്നാണ് സ്‌കൂളിന് പേര് നല്‍കിയിരിക്കുന്നത്.

നിര്‍ബന്ധിത വിരമിക്കല്‍ നടപ്പാക്കാനൊരുങ്ങി റെയിൽവേ:മൂന്നു ലക്ഷം പേരെ ഒഴിവാക്കും

30 July 2019 9:52 AM GMT
ന്യൂഡല്‍ഹി: റെയിൽവേയിൽ നിര്‍ബന്ധിത വിരമിക്കല്‍ നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. 14ലക്ഷം ജീവനക്കാരുള്ള റെയില്‍വേയില്‍ എണ്ണം പത്തുലക്ഷമാക്കി...

കടുവാദിനത്തില്‍ സന്തോഷിക്കാം; ഇന്ത്യയില്‍ കടുവകള്‍ സുരക്ഷിതര്‍

29 July 2019 1:35 PM GMT
ന്യൂഡല്‍ഹി: 3000 കടുവകള്‍ സുരക്ഷിതരായി ഇന്ത്യയില്‍ വസിക്കുന്നുവെന്ന സന്തോഷത്തോടെയാണ് ഇത്തവണത്തെ കടുവാ ദിനം കടന്നുപോകുന്നത്. 2014ല്‍ എടുത്ത കടുവാ...

ഒന്നര വയസുകാരിയെ കണ്ടെത്തിയില്ല; തിരച്ചില്‍ നിര്‍ത്തി

29 July 2019 12:12 PM GMT
കല്‍പ്പറ്റ: പനമരം മാത്തൂർ പരിയാരം ആദിവാസി കോളനിയില്‍ നിന്നു കാണാതായ ഒന്നര വയസ്സുകാരിയെ കണ്ടെത്തിയില്ല. പനമരം പുഴയില്‍ ഫയര്‍ ഫോഴ്സും നാട്ടുകാരും പകല്‍ ...

ഉന്നാവോ ഇര അപകടത്തില്‍പെട്ട സംഭവം; ബിജെപി എംഎല്‍എയ്‌ക്കെതിരേ വധശ്രമത്തിന്‌ കേസെടുത്തു

29 July 2019 12:03 PM GMT
ലഖ്‌നൗ: ഉന്നാവോ ബലാല്‍സംഗ ഇര അപകടത്തില്‍പെട്ട സംഭവത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗറിനെതിരേ വധശ്രമത്തിന്‌ എഫ്‌ഐആര്‍...

'ലൗ ജിഹാദായി' പരിഗണിച്ച് മുസ്‌ലിം വീട്ടിലെ പശുക്കളെ തിരിച്ചെടുക്കണമെന്ന് ബിജെപി നേതാവ്

29 July 2019 10:24 AM GMT
ഹിന്ദുക്കളുടെ വീട്ടില്‍ നിന്ന് പെണ്‍കുട്ടികള്‍ മുസ്‌ലിങ്ങളുടെ വീട്ടിലേക്ക് പോകുമ്പോള്‍ നമ്മള്‍ ലൗ ജിഹാദ് എന്ന് പറയാറില്ലേ. അതുപോലെ പശുക്കളെയും...

ഉന്നാവോ ഇര അപകടത്തിൽപെട്ട സംഭവം: കേസ് സിബിഐ അന്വേഷിച്ചേക്കും

29 July 2019 10:00 AM GMT
അതേസമയം, സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാവുകയാണ്. രാജ്യസഭയില്‍ അടിയന്തര പ്രമേയത്തിന് കോണ്‍ഗ്രസും, എസ്പിയും ഇടത് പാര്‍ട്ടികളും...

നടുറോഡില്‍ മനോരോഗിയുടെ വിളയാട്ടം; 22പേരെ കടിച്ചു പരിക്കേല്‍പ്പിച്ചു

28 July 2019 8:40 AM GMT
ഹൗറ: നടുറോഡില്‍ ആളുകളെ കല്ലെറിഞ്ഞും കടിച്ചുപരിക്കേല്‍പ്പിച്ചും ബിഹാര്‍ സ്വദേശിയായ മനോരോഗിയുടെ പരാക്രമം. ആറ് പോലിസുകാരടക്കം 22 പേരെയാണ് ഇയാള്‍...

ബ്യൂറോക്രസിയിൽ ഇനി ആർഎസ്എസ് കളി നടക്കില്ല;സംഘി ചായ് വുള്ള ഉദ്യോ​ഗസ്ഥരെ മാറ്റാനൊരുങ്ങി ​ഗെഹ് ലോട്ട്

28 July 2019 6:34 AM GMT
സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ആർഎസ്എസ് പ്രവർത്തകരായ ഉദ്യോ​ഗസ്ഥരെയും അനുഭാവികളെയും നിലയ്ക്കു നിർത്തണമെന്ന കോൺ​ഗ്രസ് നേതാക്കളുടെ ആവശ്യം പരി​ഗണിച്ചാണ് ...

ഛത്തീസ്ഗ​​​ഡില്‍ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ല്‍ 7 മാ​​​വോ​​​വാദികൾ കൊ​​​ല്ല​​​പ്പെ​​​ട്ടു

28 July 2019 4:55 AM GMT
റാ​​​യ്പു​​​ര്‍: ഛത്തീസ്ഗ​​​ഡി​​​ലെ ബ​​​സ്ത​​​റി​​​ല്‍ സു​​​ര​​​ക്ഷാ​​​സേ​​​ന​​​യു​​​മാ​​​യു​​​ള്ള ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ല്‍ മൂ​​​ന്നു...

ആലപ്പുഴ കട്ടച്ചിറ സെന്‍റ് മേരീസ് പള്ളിയില്‍ ഇരു വിഭാ​ഗവും ഏറ്റുമുട്ടി

28 July 2019 4:26 AM GMT
കാ​യം​കു​ളം: സു​പ്രീം​കോ​ട​തി വി​ധിയിലൂടെ ഒാ​ര്‍​ത്ത​ഡോ​ക്​​സ്​ പ​ക്ഷ​ത്തി​ന്​ സ്വ​ന്ത​മാ​യ ക​റ്റാ​നം ക​ട്ട​ച്ചി​റ സെന്‍റ്​ മേ​രീ​സ് യാ​ക്കോ​ബാ​യ...

വീണ്ടും 'ആള്‍ക്കൂട്ടം': മോഷ്ടാവെന്നാരോപിച്ച് പതിനാലുകാരനെ തല്ലിക്കൊന്നു

27 July 2019 7:33 PM GMT
എന്നാല്‍, കുട്ടി മോഷ്ടാവല്ലെന്ന് പറഞ്ഞ കുടുംബം പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. മോഷണം നടന്നെന്ന് പറയപ്പെടുന്ന വീട്ടില്‍ ഈ കുട്ടി...

സ്‌കൂളില്‍ സുരക്ഷയില്ല; പെണ്‍കുട്ടികള്‍ പരാതിയുമായി ഹൈക്കോടതിയില്‍

27 July 2019 7:03 PM GMT
സ്‌കൂളിലേക്ക് പോകുന്ന വഴി പെണ്‍കുട്ടികള്‍ക്ക് ദിനേനയെന്നോണം അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെന്നും ഹരജിയില്‍ പറയുന്നു.

‌ജാഗ്വര്‍ ലാന്‍ഡ്‍ റോവര്‍ വമ്പന്‍ നഷ്‍ടത്തില്‍

27 July 2019 6:34 PM GMT
ന്യൂഡല്‍ഹി: ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‍സിന്‍റെ ജൂണ്‍ സാമ്പത്തികപാദത്തിലെ നഷ്‍ടം ഇരട്ടിയായി. ഈ പാദത്തില്‍ 3679.66 കോടിരൂപയാണ്...
Share it