- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SNSH
ഗോതബയ രാജപക്‌സെ ശ്രീലങ്കയില്‍ തിരിച്ചെത്തി
3 Sep 2022 4:46 AM GMTകൊളംബോ: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് രാജ്യം വിട്ട മുന്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെ 51 ദിവസങ്ങള്‍ക്ക് ശേഷം ശ്രീലങ്കയില്‍ തിരിച്ചെത്തി. സാമ്പത്തിക പ്രതി...
പേവിഷ ബാധ;പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടും 12 കാരിയുടെ നില ഗുരുതരം
3 Sep 2022 4:23 AM GMTപേ വിഷബാധയ്‌ക്കെതിരായ മൂന്ന് പ്രതിരോധ കുത്തിവയ്പ്പുകളും പെണ്‍കുട്ടി എടുത്തിരുന്നു
ഓണം ബോണസ് വിതരണം ഇന്ന് മുതല്‍
3 Sep 2022 3:56 AM GMTതിരുവനന്തപുരം: ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ബോണസും അഡ്വാന്‍സും ഉല്‍സവബത്തയും ഇന്നുമുതല്‍ വിതരണം ചെയ്യും. ബില്ലു...
ഏറ്റവും വലിയ ഇലക്ട്രോണിക് മാര്‍ക്കറ്റ് അടച്ചുപൂട്ടി ചൈന
1 Sep 2022 10:27 AM GMTകൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ചൈനയുടെ നടപടി
സര്‍വകലാശാല നിയമഭേദഗതി ബില്‍ പാസാക്കി;സര്‍വകലാശാലകളിലെ കമ്മ്യൂണിസ്റ്റ് വല്‍ക്കരണം അപകടമെന്ന് പ്രതിപക്ഷം
1 Sep 2022 10:19 AM GMTപാവകളെ വിസിമാരാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി
വഖ്ഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട ബില്‍ റദ്ദാക്കി
1 Sep 2022 9:52 AM GMTമുസ്‌ലിം ലീഗ്, സമസ്ത അടക്കം ഉള്ള സംഘടനകളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് നിയമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയത്
ശശികലയെ തുറങ്കിലടയ്ക്കണം : പിഡിപി
1 Sep 2022 9:20 AM GMTവാരിയംകുന്നനില്‍ വര്‍ഗീയത ആരോപിക്കുന്നവര്‍ ബ്രിട്ടീഷ് പാദസേവകരും, ഷൂനക്കികളുടെ പിന്മുറക്കാരും ആണെന്നുള്ളത് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് ശശികലയുടെ...
ഇന്റര്‍നെറ്റ് കോളിങ് ആപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര നീക്കം
1 Sep 2022 8:59 AM GMTടെലികോം കമ്പനികളെ പോലെ ആപ്പുകള്‍ക്കും സര്‍വ്വീസ് ലൈസന്‍സ് ഫീ ഈടാക്കാനാണ് നീക്കം
മുന്നറിയിപ്പില്‍ മാറ്റം;പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
1 Sep 2022 8:32 AM GMTതിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.നാലു ജില്ലകളില്‍ അതിശക്തമഴ മുന്നറിയിപ്പുമു...
വാഹനാപകടത്തില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം
1 Sep 2022 8:18 AM GMTകൊല്ലം:ബൈക്കും ലോറിയും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം.പുനലൂര്‍ തന്മല പാതയില്‍ കലയനാട് പ്ലാച്ചേരിയില്‍ ആണ് അപകടം.കലയനാട് ചൈതന്യ സ്‌കൂള്‍ പ്ര...
സൗഹൃദാന്തരീക്ഷം തകര്‍ക്കുന്ന സംഘപരിവാര്‍ ഭീഷണികളെ ചെറുക്കും: എസ്ഡിപിഐ
1 Sep 2022 8:11 AM GMT.മലപ്പുറത്ത് വളരെ വിഷലിപ്തമായ പ്രസംഗം നടത്തിയ ശശികലയെ 153 എ വകുപ്പ് ചുമത്തി കേസെടുത്തു ജയിലില്‍ അടക്കണമെന്ന് എസ്ഡിപിഐ അധികാരികളോട് ആവശ്യപ്പെട്ടു
സിവിക് ചന്ദ്രന്‍ കേസിലെ വിവാദ പരാമര്‍ശത്തിന് പിന്നാലെ സ്ഥലം മാറ്റം; ജഡ്ജിയുടെ ഹരജി തള്ളി ഹൈക്കോടതി
1 Sep 2022 8:03 AM GMTകൊച്ചി:എഴുത്തുകാരന്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുക്കൊണ്ടുള്ള ഉത്തരവിലെ വിവാദ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ സ്ഥലം മാറ്റത്തിനെതിരെ ജഡ്ജി എസ...
ഗര്‍ഭിണിയായ ഇന്ത്യന്‍ ടൂറിസ്റ്റ് ചികില്‍സ ലഭിക്കാതെ മരിച്ചു;പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി രാജി വച്ചു
1 Sep 2022 7:01 AM GMT34കാരിയായ ഇന്ത്യന്‍ യുവതിയാണ് ലിസ്ബനിലെ സാന്റാ മരിയ ഹോസ്പിറ്റലില്‍ നിന്നും ആംബുലന്‍സില്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരിച്ചത്
'താജ്മഹല്‍ തേജോ മഹാലയ എന്നാക്കി മാറ്റണം';ആവശ്യവുമായി ബിജെപി നേതാവ്
1 Sep 2022 6:38 AM GMTബിജെപി കൗണ്‍സിലര്‍ ശോഭാറാം റാത്തോര്‍ ആണ് ഈ ആവശ്യം മുന്നോട്ട് വച്ചത്
ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി തമിഴ് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസ്: മൂന്ന് പേര്‍ കസ്റ്റഡിയില്‍
1 Sep 2022 5:46 AM GMTകണ്ണൂര്‍: ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി തമിഴ്‌നാട് സ്വദേശിനിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. തമിഴ്‌നാട് സ്വദേശി ...
വിഴിഞ്ഞം തുറമുഖ പദ്ധതി;അദാനി ഗ്രൂപ്പ് നല്‍കിയ ഹരജിയില്‍ ഹൈക്കോടതി വിധി ഇന്ന്
1 Sep 2022 4:48 AM GMTകൊച്ചി:വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ പോലിസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും സമര്‍പ്പിച്ച ഹരജികളില്‍ ഹൈക്കോടതി വിധി ഇന്ന്.അദാനി വി...
വാണിജ്യ പാചക വാതക വില കുറച്ചു
1 Sep 2022 4:29 AM GMTകൊച്ചി :വാണിജ്യ പാചക വാതക വിലയില്‍ കുറവ്.സിലിണ്ടറിന് 94 രൂപ 50 പൈസയാണ് കുറച്ചത്. വീട്ടാവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.എല്ലാമാസവും ഒന്...
ടീസ്ത സെതല്‍വാദിന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും
1 Sep 2022 4:14 AM GMTന്യൂഡല്‍ഹി:ഗുജറാത്ത് കലാപക്കേസില്‍ വ്യാജ തെളിവുണ്ടാക്കിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത സാമൂഹിക പ്രവര്‍ത്തക ടീസ്ത സെതല്‍വാദിന്റെ ജാമ്യാപേക്ഷ സുപ്രിംകോട...
അസമില്‍ മദ്‌റസകളെ ലക്ഷ്യമിട്ട് സര്‍ക്കാര്‍; ഒരു മാസത്തിനിടെ തകര്‍ത്തത് മൂന്ന് മദ്‌റസകള്‍
31 Aug 2022 10:37 AM GMTമതസ്ഥാപനങ്ങള്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ആരോപിച്ചതിന് പിന്നാലെ ഒരു മാസത്തിനിടെ തകര്‍ക്കുന്ന മൂന്നാമത്തെ ...
അടുക്കത്ത് യൂനിറ്റി റോഡ് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ നാടിന് സമര്‍പ്പിക്കും
31 Aug 2022 10:27 AM GMTകോഴിക്കോട്:എസ്ഡിപിഐ മരുതോങ്കര പഞ്ചായത്ത് കമ്മിറ്റി മുള്ളന്‍മാടി മുക്ക് മിത്തല്‍ നിവാസികള്‍ക്കായി നിര്‍മിച്ച യൂനിറ്റി റോഡ് സോഷ്യല്‍ ഡെമോക്രറ്റ് പാര്‍ട്ട...
ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ 25 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തി
31 Aug 2022 10:12 AM GMTഇടമലയാര്‍: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി.രണ്ട് ഷട്ടറുകള്‍ 25 സെന്റീമീറ്ററാണ് ഉയര്‍ത്തിയത്.കാലാവസ്ഥാ പ്രവചനവു...
ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി തമിഴ്‌നാട് സ്വദേശിനിയെ കൂട്ടബലാല്‍സംഗം ചെയ്തു
31 Aug 2022 9:31 AM GMTകണ്ണൂര്‍: തമിഴ്‌നാട് സ്വദേശിനിയെ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ കൂട്ടബലാല്‍സംഗം ചെയ്തതായി പരാതി.ജോലി ആവശ്യാര്‍ഥമെന്ന് പറഞ്ഞ് കൂട്ടി കൊണ്ട് പ...
ചക്രവാതചുഴി;എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
31 Aug 2022 9:07 AM GMTതിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി മലപ്പുറം ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്
ഗുലാം നബി ആസാദിനു പിന്നാലെ 42 നേതാക്കള്‍ കൂടി കോണ്‍ഗ്രസ് വിട്ടു
31 Aug 2022 8:59 AM GMT42 നേതാക്കള്‍ കൂടി പാര്‍ട്ടി വിട്ടതോടെ രാജിവച്ചവരുടെ എണ്ണം നൂറു കടന്നു
ബിജെപി ഇല്ലാത്ത ഇന്ത്യക്കായി കരുക്കൾ നീക്കി പ്രതിപക്ഷ നേതാക്കൾ
31 Aug 2022 8:07 AM GMTബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ബുധനാഴ്ച കൂടിക്കാഴ്ച നടത്തും
പ്രവാസികളുടെ നടുവൊടിക്കുന്ന വിമാന നിരക്ക് വര്‍ധന, സത്വര നടപടി ആവശ്യം : ഇന്ത്യന്‍ സോഷ്യല്‍ഫോറം
31 Aug 2022 7:23 AM GMTജുബൈല്‍: പ്രവാസികളുടെ നടുവൊടിക്കുന്ന അമിത വിമാന ടിക്കറ്റ് നിരക്ക് വര്‍ധന നിയന്ത്രിക്കാനാവശ്യമായ സത്വര നടപടികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക...
വീട്ടുവേലക്കാരിക്ക് ക്രൂരമര്‍ദനം: ബജെപി വനിതാനേതാവ് അറസ്റ്റില്‍
31 Aug 2022 7:07 AM GMTദലിതയായ വീട്ടുവേലക്കാരി മുഖത്തും ശരീരമാസകലവും ചതവും മുറിവുമായി ആശുപത്രിയിലാണ്
ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റവിമുക്തയായ ഫൗസിയ ഹസന്‍ അന്തരിച്ചു
31 Aug 2022 7:05 AM GMTഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ശ്രീലങ്കയില്‍ ചികില്‍സയിലിരിക്കെയാണ് മരണം
ഹുബ്ബള്ളി ഈദ്ഗാഹ് മൈതാനത്ത് ഗണേശ വിഗ്രഹം സ്ഥാപിച്ചു
31 Aug 2022 6:54 AM GMTഹുബ്ബള്ളി: ഗണേശ ചതുര്‍ഥി ആഘോഷങ്ങള്‍ക്ക് കര്‍ണാടക ഹൈക്കോടതിയുടെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ഹുബ്ബള്ളി ഈദ്ഗാഹ് ഗ്രൗണ്ടില്‍ ഹിന്ദു സംഘടനകള്‍ ഗണേശ വിഗ്രഹം...
പിസിഎല്‍എ ദുബയ് തൊഴിലാളികള്‍ക്ക് സൗജന്യ നേത്ര പരിശോധന ക്യാംപ് സംഘടിപ്പിച്ചു
31 Aug 2022 6:17 AM GMTദുബയ്:പെര്‍മന്റ് കമ്മിറ്റി ഫോര്‍ ലേബര്‍ അഫയേഴ്‌സ് ദുബയ് (പിസിഎല്‍എഡി) തൊഴിലാളികള്‍ക്ക് സൗജന്യ നേത്ര പരിശോധന ക്യാംപ് സംഘടിപ്പിച്ചു.നൂര്‍ ദുബയ് ഫൗണ്ടേഷന്...
ആംബുലന്‍സില്‍ കുടുങ്ങി രോഗി മരിച്ച സംഭവം; ജീവനക്കാരുടെ വീഴ്ചയല്ലെന്ന് ഡിഎംഒ
31 Aug 2022 6:04 AM GMTആബുലന്‍സിന് ഫിറ്റ്‌നസ് ഉണ്ടായിരുന്നതായും,രോഗിക്കൊപ്പം ഡോക്ടറും അകത്തുണ്ടായിരുന്നെന്നും റിപോര്‍ട്ടില്‍ പറയുന്നു
മീനങ്ങാടിയില്‍ വളര്‍ത്തു മൃഗങ്ങളെ കൊന്ന കടുവയെ പിടികൂടി
31 Aug 2022 5:12 AM GMTമീനങ്ങാടി: വയനാട് മീനങ്ങാടിയില്‍ വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവയെ പിടികൂടി. മൈലമ്പാടിയില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. മൈലമ്പാടി, ...
മലമ്പുഴ ഡാം തുറന്നു;ജാഗ്രതാ നിര്‍ദ്ദേശം
31 Aug 2022 4:40 AM GMTഡാമിന്റെ നാല് ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്
കനത്ത മഴ:ഇന്നും ട്രെയിനുകള്‍ വൈകിയോടും
31 Aug 2022 4:15 AM GMTകൊച്ചി:സംസ്ഥാനത്ത് ഇന്നലെ പെയ്ത കനത്ത മഴയില്‍ താളം തെറ്റിയ ട്രെയിന്‍ ഗതാതതം ഇന്നും പൂര്‍ണ രീതിയില്‍ പുനസ്ഥാപിക്കാനായില്ല. എറണാകുളത്ത് മേഘ വിസ്‌ഫോടനത്തെ...
പ്ലസ് വണ്‍:സപ്ലിമെന്ററി അലോട്ട്‌മെന്റ് വിജ്ഞാപനം ഇന്ന്
31 Aug 2022 3:59 AM GMTതിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് വിജ്ഞാപനം ഇന്ന്.ആദ്യ മൂന്ന് അലോട്ട്‌മെന്റുകള്‍ 25ാം തിയതിക്കുള്ളില്‍ പൂര്‍ത്തിയാ...
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിക്ക് ഇഡി നോട്ടിസ്
30 Aug 2022 8:58 AM GMTന്യൂഡല്‍ഹി:തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിക്ക് ഇഡി നോട്ടിസ്.പശ്ചിമബംഗാളില്‍ കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പ...