ബിജെപി സഖ്യം ഭരിക്കുന്ന ബിഹാര്‍ നീതി ആയോഗ് സര്‍വേയില്‍ ഏറെ പുറകില്‍; പ്രത്യേക പദവി ലഭിക്കണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍

15 Feb 2022 6:38 AM GMT
സംസ്ഥാനത്തിന്റെ ആളോഹരി വരുമാനം, മാനവവിഭവശേഷി, ജീവിത നിലവാരം എന്നിവ ദേശീയ ശരാശരിയെക്കാള്‍ എത്രയോ താഴെയാണ്

യൂട്യൂബ് കമ്മ്യൂണിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് സന്‍സദ് ടിവിയുടെ യൂട്യൂബ് ചാനല്‍ നിര്‍ത്തലാക്കി

15 Feb 2022 6:09 AM GMT
ന്യൂഡല്‍ഹി:യൂട്യൂബ് കമ്മ്യൂണിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് സന്‍സദ് ടിവിയുടെ യൂട്യൂബ് അക്കൗണ്ട് നിര്‍ത്തലാക്കി.ലോക്‌സഭയുടെയും രാജ്യസഭയുടെയും...

റോഡ് സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം

15 Feb 2022 5:40 AM GMT
ഓള്‍ കേരള ട്രക്ക് ഓണേഴ്‌സ് അസോസിയേഷന്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് പുതിയ നിര്‍ദേശം

നീന്തല്‍ പരിശീലനം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ബാലാവകാശ കമ്മിഷന്‍

15 Feb 2022 5:21 AM GMT
കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നടത്തുന്ന ദേശീയ ബോധവല്‍ക്കരണ കാംപയിനായ രക്ഷക് പദ്ധതിയുടെ കേരള സ്‌റ്റേറ്റ് അംബാസഡര്‍ അമല്‍ സജി സമര്‍പ്പിച്ച...

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു;ടിപിആര്‍ രണ്ടിലേക്ക്,പുതിയ കേസുകളില്‍ മൂന്നിലൊന്ന് കേരളത്തില്‍

15 Feb 2022 5:07 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. ഇന്നലെ 27,409 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.23 ശതമാനമായി താഴ്ന്...

പ്ലസ്ടു കോഴക്കേസ്;മുസ്‌ലിം ലീഗ് നേതാവ് കെഎം ഷാജിയെ ഇഡി ഇന്നും ചോദ്യം ചെയ്യും

15 Feb 2022 4:37 AM GMT
ഇന്നലെ 11 മണിക്കൂര്‍ നേരം ഇദ്ദേഹത്തെ കോഴിക്കോട് ഓഫിസില്‍ വെച്ച് ചോദ്യം ചെയ്തിരുന്നു

കെഎസ്ആര്‍ടിസി ബസുകളിലെ പരിശോധന;യാത്രക്കിടേ ലഹരി ഉപയോഗത്തിന് ഒമ്പത് ഡ്രൈവര്‍മാര്‍ കുടുങ്ങി

15 Feb 2022 4:18 AM GMT
കുഴല്‍മന്ദത്ത് കഴിഞ്ഞയാഴ്ച രണ്ട് യുവാക്കള്‍ കെഎസ്ആര്‍ടിസി ബസിടിച്ച് മരിച്ച പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്

കാലിത്തീറ്റ കുംഭകോണ കേസ്;സിബിഐ പ്രത്യേക കോടതി ഇന്ന് വിധി പറയും

15 Feb 2022 3:52 AM GMT
മുഖ്യപ്രതിയായ ആര്‍ജെഡി അധ്യക്ഷന്‍ ലാലു യാദവ് ഇന്നു കോടതിയില്‍ നേരിട്ടു ഹാജരാകും

കോഴിക്കോട് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാനും ടിപ്പറും കൂട്ടിയിടിച്ച് മൂന്നു മരണം; 12 പേര്‍ക്ക് പരുക്ക്

15 Feb 2022 3:25 AM GMT
കോഴിക്കോട്: മലാപ്പറമ്പ് വെങ്ങളം ബൈപാസില്‍ പുറക്കാട്ടിരിയില്‍ ടിപ്പര്‍ ലോറിയും വാനും കൂട്ടിയിടിച്ച് 3 പേര്‍ മരിച്ചു. ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാനും...

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് 2 അന്തേവാസികള്‍ ചാടിപ്പോയ സംഭവം;പോലിസ് അന്വേഷണം ആരംഭിച്ചു

14 Feb 2022 9:10 AM GMT
സ്ഥാപനത്തില്‍ ആവശ്യത്തിന് സുരക്ഷാജീവനക്കാരില്ല എന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു

തോട്ടടയിലെ ബോംബേറ്: ഒരാള്‍ അറസ്റ്റില്‍

14 Feb 2022 8:49 AM GMT
കണ്ണൂര്‍:തോട്ടടയില്‍ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി അസിസ്റ്റന്റ് കമ്മിഷണര്‍ സി പി സദാനന്ദന്‍.എച്ചൂര്‍ സ്വദേശി അക്ഷ...

കോഴിക്കോട് നന്തിയില്‍ ലോറിയും കാറും കൂട്ടിയിടിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

14 Feb 2022 8:33 AM GMT
കൊയിലാണ്ടി: നന്തിയില്‍ മേല്‍പാലത്തിനു സമീപം കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്.കാറിലുണ്ടായിരുന്ന കേരള ഗ്രാമീണ്‍ ബാങ്ക...

പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയിലെ അക്രമം;ഐഎംഎ പെരിന്തല്‍മണ്ണ ബ്രാഞ്ചിലെ ഡോക്ടര്‍മാര്‍ സമരം തുടങ്ങി

14 Feb 2022 7:33 AM GMT
പെരിന്തല്‍മണ്ണ: ഇഎംഎസ് ആശുപത്രിയില്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും ആക്രമിച്ച സംഭവത്തില്‍ അക്രമികളെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഐഎംഎ പെരിന്തല്...

പ്ലസ്ടു കോഴക്കേസില്‍ കെ എം ഷാജിയെ വിടാതെ ഇഡി;രണ്ടാം തവണയാണ് ചോദ്യം ചെയ്യുന്നത്

14 Feb 2022 7:16 AM GMT
കോഴിക്കോട്:പ്ലസ്ടു കോഴക്കേസില്‍ മുന്‍ എംഎല്‍എ കെഎം ഷാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു.രണ്ടാം തവണയാണ് ഷാജിയെ ഇഡി ചോദ്യം ച...

രാജ്യത്ത് ബലാത്സംഗ കേസുകള്‍ വര്‍ധിക്കുന്നത് ഹിജാബ് ധരിക്കാത്തതിനാല്‍; വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് എംഎല്‍എ സമീര്‍ അഹമ്മദ്

14 Feb 2022 6:38 AM GMT
ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ബലാത്സംഗം നടക്കുന്നത് ഇന്ത്യയിലാണ്.അത് സ്ത്രീകള്‍ പര്‍ദ ധരിക്കാത്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു

യോഗിയുടെ വിവാദ ട്വീറ്റിനുള്ള രാഹുലിന്റെ മറുപടി വിവാദമാക്കാനൊരുങ്ങി ബിജെപി;രാജ്യദ്രോഹ കേസ് ഫയല്‍ ചെയ്യും

14 Feb 2022 6:04 AM GMT
അരുണാചല്‍ പ്രദേശ് തങ്ങളുടേതാണെന്ന ചൈനയുടെ വാദം അംഗീകരിക്കുന്നതാണ് രാഹുലിന്റെ ട്വീറ്റെന്നും ഇത് രാജ്യദ്രോഹമാണെന്നുമാണ് വാദം

ഹിജാബ് നിരോധനം;ഇന്ത്യന്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് പിന്തുണയുമായി കുവൈത്ത് വനിതാ അക്റ്റിവിസ്റ്റുകള്‍

14 Feb 2022 5:26 AM GMT
കുവൈത്ത് സിറ്റി: ഇന്ത്യയിലെ മുസ്‌ലിം സ്ത്രീകള്‍ക്ക് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് കുവൈത്തില്‍ വനിതാ അക്റ്റിവിസ്റ്റുകള്‍ പ്രകടനം നടത്തി. വിദ്യാര്‍...

ഹിജാബ് നിരോധനം;ഡ്രസ് കോഡ് നിര്‍ബന്ധമല്ലാത്ത കോളജുകളില്‍ ഹിജാബ് ധരിക്കാമെന്ന് സമാധാന യോഗം

14 Feb 2022 5:12 AM GMT
സംഘര്‍ഷങ്ങളെ തുടര്‍ന്ന് അഞ്ചുദിവസമായി അടച്ചിട്ടിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് മുതല്‍ വീണ്ടും തുറക്കുകയാണ്

വഹാബ് വിഭാഗം നിര്‍ണ്ണായക യോഗം ഇന്ന്;ഐഎന്‍എല്‍ പിളര്‍പ്പ് സമ്പൂര്‍ണ്ണം

14 Feb 2022 4:53 AM GMT
ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് ദേശീയ നേതൃത്വം സംസ്ഥാന നേതൃസമിതികള്‍ പിരിച്ചു വിട്ടത്

അനുവാദമില്ലാതെ ചെറാട് മല കയറിയാല്‍ കേസ്;കര്‍ശന നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍

14 Feb 2022 4:36 AM GMT
ബാബുവിന് ലഭിച്ച സംരക്ഷണം മറയാക്കി ആരും മലകയറുത്,മലകയറുന്നതിനായി പ്രത്യേക മാനദണ്ഡങ്ങള്‍ തയാറാക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു

അരീക്കോട് അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഗാലറി കാല്‍നാട്ടല്‍ കര്‍മ്മം നിര്‍വഹിച്ചു

14 Feb 2022 4:22 AM GMT
അരീക്കോട്: ഫെബ്രുവരി 27 മുതല്‍ അരീക്കോട് ടൗണ്‍ ടീം സംഘടിപ്പിക്കുന്ന കുഞ്ഞിമാന്‍ എം പി മുഹമ്മദ് അഖിലേന്ത്യ സെവന്‍സ്ഫുട്‌ബോള്‍ടൂര്‍ണമെന്റിന്റെ താല്‍ക്കാല...

കേരളത്തിലെപ്പോലെ യുപിയില്‍ രാഷ്ട്രീയ കൊലപാതകമില്ല;കേരളത്തിനെതിരായ വിവാദ പ്രസ്താവന ആവര്‍ത്തിച്ച് യോഗി

14 Feb 2022 4:08 AM GMT
കേരളത്തിലും ബംഗാളിലും നൂറ് കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. യുപിയിലും ഇതേ അരാജകത്വം പടര്‍ത്താനാണ് നീക്കമെന്ന് യോഗി വിമര്‍ശിച്ചു

ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

12 Feb 2022 8:17 AM GMT
250 ഓളം പേര്‍ രജിസ്റ്റര്‍ ചെയ്ത ക്യാമ്പില്‍ 170 ലധികം പേര് രക്തദാനം നിര്‍വഹിച്ചു

റെയില്‍വേ ഭിത്തി ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നതാവരുത് : സിപിഎം

12 Feb 2022 8:04 AM GMT
.ജനപ്രതിനിധികളും, ജനനേതാക്കളുമായി ചര്‍ച്ച നടത്തി അനിവാര്യമായ സ്ഥലങ്ങളില്‍ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കിക്കൊണ്ടാവണം സുരക്ഷാഭിത്തി...

ഉത്തരാഖണ്ഡില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കും:പുഷ്‌കര്‍ സിങ് ധാമി

12 Feb 2022 7:30 AM GMT
ഉത്തരാഖണ്ഡിലെ 70 അംഗ നിയമസഭയിലേക്ക് തിങ്കളാഴ്ച്ച വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ധാമിയുടെ പ്രസ്താവന

ആഭ്യന്തര വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ സ്വാഗതം ചെയ്യുന്നില്ല;ഹിജാബ് നിരോധനത്തെക്കുറിച്ചുള്ള യുഎസ് പരാമര്‍ശങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

12 Feb 2022 7:04 AM GMT
ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ സ്ഥാപിത ലക്ഷ്യത്തോടെയുള്ള അഭിപ്രായങ്ങള്‍ സ്വാഗതം ചെയ്യില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു

കൊല്ലത്ത് മുസ്‌ലിം ലീഗ് നേതാവുള്‍പ്പെട്ട ചൂതുകളി സംഘം അറസ്റ്റില്‍;1.43 ലക്ഷം രൂപയും ഇന്നോവ കാറും പിടിച്ചെടുത്തു

12 Feb 2022 5:44 AM GMT
കൊല്ലം:കൊല്ലം ചടയമംഗലത്ത് മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റുള്‍പ്പെട്ട ചൂതുകളി സംഘം അറസ്റ്റില്‍.മുസ്‌ലിം ലീഗ് നേതാവ് പുന്നമൂട്ടില്‍ മുഹമ്മദ് റഷീദിനേയും സം...

കൊവിഡ് മരണ കണക്കുകള്‍ മറച്ച് വച്ച് യുപി;മരണങ്ങള്‍ ഔദ്യോഗിക കണക്കുകളെക്കാള്‍ 60% കൂടുതലെന്ന് പഠനം

12 Feb 2022 5:28 AM GMT
കഴിഞ്ഞദിവസം കേരളത്തിനെതിരേ യോഗി ആദിത്യനാഥ് നടത്തിയ വിദ്വേഷ പരാമര്‍ശനത്തിനു തൊട്ടു പിന്നാലെ വന്ന ഈ കണക്ക് യോഗിക്കും യുപി സര്‍ക്കാരിനും കനത്ത...

കുറ്റിപ്പുറത്ത് ലഹരി നിര്‍മാണ ഫാക്ടറി;ലഹരി വസ്തുക്കളും വാഹനങ്ങളും പോലിസ് പിടിച്ചെടുത്തു

12 Feb 2022 5:01 AM GMT
സമാന രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറി വേങ്ങരയില്‍ കണ്ടെത്തിയിരുന്നു

ബോഗികള്‍ നീക്കം ചെയ്തു; ട്രെയിന്‍ ഗതാഗതം ഉടന്‍ പുനസ്ഥാപിക്കും

12 Feb 2022 4:10 AM GMT
പുതുക്കാട്:പുതുക്കാട് സ്‌റ്റേഷനു സമീപം പാളം തെറ്റിയ ഗുഡ്‌സ് ട്രെയിനിന്റെ മുഴുവന്‍ ബോഗികളും നീക്കം ചെയ്തു. തകര്‍ന്ന ട്രാക്ക് പുനസ്ഥാപിച്ചു. ട്രെയിന്‍ ഗത...

ഹിജാബ് നിരോധനം;കര്‍ണാടകയില്‍ ഫെബ്രുവരി 16 വരെ കോളജുകള്‍ തുറക്കില്ല

12 Feb 2022 3:50 AM GMT
ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താന്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല;ആശിഷ് മിശ്രയ്ക്ക് ജാമ്യം

10 Feb 2022 9:43 AM GMT
ആശിഷ് മിശ്രയടക്കം 14 പേര്‍ക്കെതിരെയായിരുന്നു ഉത്തര്‍ പ്രദേശ് പോലിസിന്റെ പ്രത്യേക അന്വേഷണ സംഘം നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്

കേരളം പോലെയായാല്‍ യുപിയില്‍ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ആളുകള്‍ കൊല്ലപ്പെടില്ല;യോഗിക്ക് മറുപടിയുമായി പിണറായി

10 Feb 2022 8:58 AM GMT
ഉത്തര്‍പ്രദേശിനെ കേരളത്തെ പോലയാക്കണമെങ്കില്‍ ബിജെപിയെ സംസ്ഥാനത്ത് പരാജയപ്പെടുത്തണമെന്ന് യെച്ചൂരി പറഞ്ഞു
Share it