കൊവിഡ് വ്യാപനം കുറയുന്നു,ഞായറാഴ്ച ലോക്ഡൗണ്‍ പിന്‍വലിച്ചേക്കും;അവലോകന യോഗം ഇന്ന്

8 Feb 2022 3:15 AM GMT
കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും

ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങിന് പരോള്‍

7 Feb 2022 9:32 AM GMT
2002ല്‍ തന്റെ മാനേജരെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് റാം റഹിമിനെ കോടതി ശിക്ഷിച്ചിരുന്നു. 2017ലാണ് രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത സംഭവം...

വ്യാജ കൊവിഡ് വാക്‌സിന്‍ നിര്‍മ്മാണം;ഉത്തര്‍പ്രദേശില്‍ അഞ്ചംഗ സംഘം പിടിയില്‍

7 Feb 2022 9:07 AM GMT
പ്രതികളില്‍ നിന്ന് കൊവിഷീല്‍ഡിന്റെ വ്യാജ പതിപ്പ്, സൈകോവ് ഡി വാക്‌സിന്‍, റെംഡെസിവര്‍ ഇന്‍ജെക്ഷന്‍, കൊവിഡ് പരിശോധനാ കിറ്റ് എന്നിവയാണ് പടിച്ചെടുത്തു

എംബിഎ വിദ്യാര്‍ഥിനിയോട് ഉദ്യോഗസ്ഥ കൈക്കൂലി വാങ്ങിയ സംഭവം;എംജി സര്‍വകലാശാലയിലേക്ക് എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

7 Feb 2022 8:37 AM GMT
കോട്ടയം: എംബിഎ വിദ്യാര്‍ഥിനിയോട് ഉദ്യോഗസ്ഥ കൈക്കൂലി വാങ്ങിയ കേസില്‍ നടപടി ആവശ്യപ്പെട്ട് എംജി സര്‍വകലാശാലയിലേക്ക് എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച...

വണ്ടിപ്പെരിയാര്‍ പീഡനക്കേസ്;പ്രതിയെ രക്ഷപ്പെടാന്‍ പോലിസ് അവസരമൊരുക്കിയെന്നാരോപിച്ച് പോലിസ് സ്‌റ്റേഷനിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്

7 Feb 2022 7:47 AM GMT
ആറുവയസുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലാണ് പോലിസ് പ്രതിക്ക് രക്ഷപെടാന്‍ അവസരമൊരുക്കിയെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രതിഷേധ...

ലക്ഷണങ്ങളിലൂടെയും സ്‌ക്രീനിങ്ങിലൂടെയും കണ്ടെത്താം ഈ കാന്‍സറുകള്‍

7 Feb 2022 7:08 AM GMT
മുന്‍പ് കാന്‍സര്‍ എന്നത് വളരെ അപൂര്‍വമായി മാത്രം കാണപ്പെടുന്ന ഒരു രോഗമായിരുന്നു.എന്നാല്‍ ഇന്ന് സര്‍വസാധാരണമായ ഒരു രോഗമായി കാന്‍സര്‍...

ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

7 Feb 2022 6:23 AM GMT
ഓര്‍ഡിനന്‍സില്‍ ഒപ്പ് വെച്ചതോട് കൂടി മന്ത്രിസഭാ യോഗത്തില്‍ നിയമസഭാ സമ്മേളനം ചേരുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനം എടുക്കാന്‍...

ഹിജാബ് ധരിച്ചെത്തിയ കുട്ടികള്‍ക്ക് കോളജ് അധികൃതര്‍ പ്രവേശനം നിഷേധിച്ച സംഭവം;മുസ്‌ലിം ലീഗ് എംപിമാര്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി

7 Feb 2022 5:51 AM GMT
മുസ്‌ലിം ലീഗ് എംപി മാരായ ഇ ടി മുഹമ്മദ് ബഷീര്‍, ഡോ. അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവരാണ് ലോക സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്

ലോകായുക്ത നിയമഭേദഗതി ബില്‍ ചര്‍ച്ചയ്ക്ക് ശേഷമെ നിയമസഭയില്‍ കൊണ്ടുവരൂ; സിപിഐക്ക് ഉറപ്പ് നല്‍കി സിപിഎം

7 Feb 2022 5:21 AM GMT
ഓര്‍ഡിനന്‍സ് ഒപ്പിട്ടാല്‍ കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷ തീരുമാനം

മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എഴുത്തുകാരും മനുഷ്യാവകാശ, സാമൂഹിക പ്രവര്‍ത്തകരും രാഷ്ട്രപതിക്ക് നിവേദനം നല്‍കി

7 Feb 2022 4:51 AM GMT
ആര്‍എസ്എസിന്റെയും ഹിന്ദു മഹാസഭയുടെയും സമ്മര്‍ദ്ദ ഫലമായി ഒഡിഷയിലാണ് ആദ്യ മതപരിവര്‍ത്തന നിയമം നടപ്പായത്

ലതാ മങ്കേഷ്‌കറിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ബോംബെ ഹൈക്കോടതി ഇന്ന് എല്ലാ ജുഡീഷ്യല്‍ നടപടികളും നിര്‍ത്തിവെക്കും

7 Feb 2022 4:23 AM GMT
മഹാരാഷ്ട്ര, സൗത്ത്, നോര്‍ത്ത് ഗോവ, ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ദിയു, സില്‍വാസ്സ എന്നിവിടങ്ങളിലെ കീഴ് കോടതികളും തിങ്കളാഴ്ച അടച്ചിടുമെന്ന് ഔദ്യോഗിക...

കോട്ടയം ചെന്നാപ്പാറയില്‍ വീണ്ടും പുലിയിറങ്ങി

7 Feb 2022 4:03 AM GMT
പുലിയെ പിടിക്കാനായി ഉടന്‍ കൂട് സ്ഥാപിക്കണമെന്നും ഇല്ലെങ്കില്‍ വനംവകുപ്പ് ഓഫിസ് ഉപരോധിക്കുന്നതടക്കമുള്ള സമരങ്ങളിലേക്ക് കടക്കുമെന്നും നാട്ടുകാര്‍...

മധു കൊലപാതകം;വടികൊണ്ടുള്ള അടിയില്‍ വാരിയെല്ല് പൊട്ടി:കുറ്റപത്രം പുറത്ത്

7 Feb 2022 3:31 AM GMT
പോലിസ് ജീപ്പില്‍ വെച്ചും മധുവിന് മര്‍ദനമേറ്റുവെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം

കോഴിക്കോട് നരിക്കുനിയില്‍ ലഹരിമരുന്നുമായി യുവാവ് പിടിയില്‍

5 Feb 2022 8:43 AM GMT
കാറില്‍നിന്ന് 1,100 മില്ലിഗ്രാം എംഡിഎംഎ, 170 മില്ലിഗ്രാം എല്‍എസ്ഡി, ഹാഷിഷ് ഓയില്‍ എന്നിവ പോലിസ് കണ്ടെത്തി

സ്വര്‍ണക്കടത്ത് കേസില്‍ പുനരന്വേഷണം വേണം,ശിവശങ്കറെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണം: ചെന്നിത്തല

5 Feb 2022 7:41 AM GMT
ബാഗേജ് വിട്ടു കിട്ടാന്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇടപെട്ട വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണം

നീറ്റ് പിജി പ്രവേശന പരീക്ഷ മേയ് 21ന് ; രജിസ്‌ട്രേഷന്‍ സമയപരിധി നീട്ടി

5 Feb 2022 7:03 AM GMT
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയം മാര്‍ച്ച് 25ന് രാത്രി 11.55 വരെ ആയി പുനക്രമീകരിച്ചു

വിവാഹ ദിനത്തില്‍ കൊറഗ വേഷം അണിഞ്ഞ സംഭവം; നവവരനെ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു

5 Feb 2022 6:11 AM GMT
കൊറഗ സമുദായത്തിന്റെ ആരാധനാമൂര്‍ത്തിയായ കൊറഗജ്ജയുടെ വേഷം കെട്ടി വധൂഗൃഹത്തില്‍ പോയ കേസിലാണ് അറസ്റ്റ്

'തന്റെ രക്തത്തിനായി ഓടി നടന്നവര്‍ക്ക് ദൈവം മാപ്പു കൊടുക്കട്ടെ';സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനു പിന്നാലെ പ്രതികരണവുമായി കെ ടി ജലീല്‍

5 Feb 2022 5:50 AM GMT
കെ ടി ജലീലുമായി തനിക്ക് ഔദ്യോഗിക ബന്ധം മാത്രമാണ് ഉണ്ടായിരുന്നതെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു.ഇതിനു പിന്നാലെയാണ് ജലീല്‍ പ്രതികരണവുമായി...

പാലക്കാട് മേനോന്‍ പാറയില്‍ ഗാന്ധി പ്രതിമ തകര്‍ത്ത നിലയില്‍

5 Feb 2022 5:25 AM GMT
പാലക്കാട്:പാലക്കാട് മേനോന്‍ പാറയില്‍ ഗാന്ധി പ്രതിമ തകര്‍ത്ത നിലയില്‍.ഷുഗര്‍ ഫാക്ടറിക്ക് സമീപം സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമയാണ് തകര്‍ത്തത്. ഇന്ന് രാവില...

തലശ്ശേരിയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു;ടാങ്കറില്‍ ചോര്‍ച്ചയുണ്ടാകാതിരുന്നതിനാല്‍ ഒഴിവായത് വന്‍ ദുരന്തം

5 Feb 2022 5:06 AM GMT
കണ്ണൂര്‍: തലശ്ശേരിയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. രണ്ടാം റെയില്‍വേ ഗേറ്റിന് സമീപം ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്.ടാങ്കറില്‍ ചോര്‍...

ഓണ്‍ലൈന്‍ പോസ്റ്റ് ദേശവിരുദ്ധമെന്ന് ആരോപിച്ച് കശ്മീരില്‍ മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു

5 Feb 2022 4:48 AM GMT
'ദ കശ്മീര്‍ വാല' ന്യൂസ് പോര്‍ട്ടലിന്റെ എഡിറ്റര്‍ ഫഹദ് ഷാ ആണ് അറസ്റ്റിലായത്

പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവം;ബന്ധുവായ 21 കാരന്‍ അറസ്റ്റില്‍

5 Feb 2022 4:27 AM GMT
കൊല്ലം: പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ബന്ധുവായ 21 കാരനെ പോലിസ് കസ്റ്റഡയില്‍ എടുത്തു. കടുത്ത വയറുവേദനയെ തുടര്‍ന്ന് ഇന...

ഡല്‍ഹിയില്‍ തനിച്ച് കാറില്‍ പോകുന്നവര്‍ക്ക് ഇനി മാസ്‌ക് വേണ്ട

5 Feb 2022 4:04 AM GMT
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ചില നിയന്ത്രണങ്ങള്‍ വിചിത്രമാണെന്ന ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണത്തിന് പിന്നാലെയാണ് തീരുമാനം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചട്ടവിരുദ്ധമായി പണം വകമാറ്റിയ കേസ്: രേഖകള്‍ 7 ന് ഹാജരാക്കാന്‍ ലോകായുക്ത നിര്‍ദേശം

5 Feb 2022 3:40 AM GMT
ധനസഹായം നല്‍കുന്നതില്‍ മുഖ്യമന്ത്രിയുടെ അധികാര പരിധി ഏതു വരെയാണെന്നു വ്യക്തത വരുത്താന്‍ സ്‌പെഷല്‍ അറ്റോര്‍ണിയോടു കോടതി നിര്‍ദേശിച്ചു

റോഡിന്റെ നിലവാരം പരിശോധിക്കാന്‍ ഓട്ടോമാറ്റിക് പരിശോധനാ ലാബ് കൊണ്ടുവരും: മന്ത്രി മുഹമ്മദ് റിയാസ്

4 Feb 2022 9:35 AM GMT
ഓരോ ജില്ലയിലും റോഡ് നിര്‍മാണ പ്രവൃത്തി പരിശോധനക്ക് ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കുമെന്നും പ്രവൃത്തി നടക്കുന്ന സ്ഥലത്ത് ഉദ്യോഗസ്ഥര്‍ ഇല്ലെങ്കില്‍...

സി കാറ്റഗറി ജില്ലകളില്‍ തീയറ്ററുകള്‍ അടച്ചിടാനുളള സര്‍ക്കാര്‍ തീരുമാനം; ഹര്‍ജി തിങ്കളാഴ്ചത്തേക്ക് മാറ്റി

4 Feb 2022 7:48 AM GMT
സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ ഫെഫ്ക, ഫിലിം ചേംബര്‍ തുടങ്ങിയ സിനിമാ സംഘടനകള്‍ രംഗത്ത് വന്നിരുന്നു

സംസ്ഥാനത്ത് 14 മുതല്‍ സ്‌കൂളുകള്‍ തുറക്കും;കോളജുകള്‍ ഏഴു മുതല്‍

4 Feb 2022 7:24 AM GMT
ഞായറാഴ്ച ലോക്ക്ഡൗണ്‍ സമാനമായ നിയന്ത്രണം തുടരും. എന്നാല്‍ ആരാധനയ്ക്ക് അനുമതി നല്‍കാന്‍ യോഗം തീരുമാനിച്ചു

വി സി നിയമനം;മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ല:ലോകായുക്ത

4 Feb 2022 6:51 AM GMT
മന്ത്രിയുടെ കത്തില്‍ പ്രൊപ്പോസല്‍ മാത്രമാണുള്ളത്. മന്ത്രി തെറ്റായ വഴി സ്വീകരിച്ചതായി വ്യക്തതയില്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ലോകായുക്ത വിധിയില്‍...

മൂക്ക് മാത്രം മറയ്ക്കുന്ന 'കോസ്‌ക്';മണ്ടത്തരമെന്ന് വിമര്‍ശനം

4 Feb 2022 6:20 AM GMT
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മൂക്ക് മാത്രം മറയുന്ന മാസ്‌കാണ് 'കോസ്‌ക്' എന്ന പേരില്‍ ദക്ഷിണ കൊറിയ പുറത്തിറക്കിയിരിക്കുന്നത്

ജീവകാരുണ്യപ്രവര്‍ത്തകനും നഹ്ദി ഗ്രൂപ്പ് മേധാവിയുമായ ശൈഖ് അബ്ദുല്ല ആമിര്‍ അല്‍നഹ്ദിയെ ജി ജി ഐ ആദരിച്ചു

4 Feb 2022 6:16 AM GMT
ജിദ്ദ:ജീവകാരുണ്യപ്രവര്‍ത്തകനും നഹ്ദി ഗ്രൂപ്പ് മേധാവിയുമായ ശൈഖ് അബ്ദുല്ല ആമിര്‍ അല്‍നഹ്ദിയെ ഇന്ത്യന്‍ സമൂഹം ആദരിച്ചു.ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയു...

കൊവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറയുന്നു; അവലോകന യോഗം ഇന്ന്

4 Feb 2022 5:40 AM GMT
രോഗവ്യാപനത്തിന് തെല്ലൊരു ശമനമുണ്ടായെങ്കിലും ആശങ്കയൊഴിഞ്ഞിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍

പഠിച്ചില്ലെന്ന കാരണത്താല്‍ നാലാം ക്ലാസുകാരിയെ നഗ്‌നയാക്കി മര്‍ദ്ദിച്ച് ട്യൂഷന്‍ അധ്യാപിക

4 Feb 2022 5:14 AM GMT
ടീച്ചര്‍ക്കെതിരേ കുട്ടിയുടെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനിലും പോലിസിലും പരാതി നല്‍കി. അടി കൊണ്ട് പൊട്ടിയ കുട്ടിയുടെ ഇരു കാലുകളിലും രക്തം കല്ലിച്ചു...

ഫിലിപ്പീന്‍സ് കോസ്റ്റ് ഗാര്‍ഡില്‍ മുസ്‌ലിം വനിതകള്‍ക്ക് ഹിജാബ് ധരിക്കാന്‍ അനുമതി

4 Feb 2022 4:50 AM GMT
മുസ്‌ലിം പിസിജി ഉദ്യോഗസ്ഥരുടെ യൂണിഫോമില്‍ ഹിജാബ് അനുവദിക്കുന്ന പുതിയ നയം 2022 ജനുവരി 25 മുതല്‍ നടപ്പിലാക്കിയതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഉടന്‍ സുരക്ഷാപരിശോധന നടത്തുന്നതിനെ ശക്തമായി എതിര്‍ത്ത് തമിഴ്‌നാട്

4 Feb 2022 4:15 AM GMT
കേസില്‍ സുപ്രിംകോടതി അന്തിമവാദം കേള്‍ക്കാനിരിക്കെയാണ് തമിഴ്‌നാട് പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്

എല്‍ജെഡി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി ഹാരിസും സഹ പ്രവര്‍ത്തകരും ഇന്ന് സിപിഎമ്മില്‍ ചേരും

4 Feb 2022 4:02 AM GMT
ഷെയ്ഖ് പി ഹാരിസ് ഉള്‍പ്പടെ 14 പേരാണ് സിപിഎമ്മില്‍ ചേരുന്നത്.സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനായിരിക്കും എകെജി സെന്ററില്‍ ഇവരെ സ്വീകരിക്കുക
Share it