- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SNSH
മുഖ്യമന്ത്രിക്കും, ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിനുമെതിരായ ഹര്‍ജികള്‍ ലോകായുക്ത ഇന്ന് പരിഗണിക്കും
4 Feb 2022 3:39 AM GMTകണ്ണൂര്‍ വിസി നിയമനത്തില്‍ മന്ത്രി ആര്‍ ബിന്ദു സ്വജനപക്ഷപാതം കാണിച്ചെന്ന് ആരോപിച്ചുള്ള ഹര്‍ജിയില്‍ ലോകായുക്ത ഇന്ന് വിധി പ്രസ്താവിച്ചേക്കും
കൊവിഡ് വ്യാപനം;തിരുവനന്തപുരം ജില്ലയില്‍ ഇന്ന് മുതല്‍ സാമൂഹിക അടുക്കളകള്‍
29 Jan 2022 9:07 AM GMTതിരുവനന്തപുരം: ജില്ലയില്‍ സാമൂഹിക അടുക്കളകള്‍ക്ക് ഇന്ന് മുതല്‍ തുടക്കം.കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തില്‍ മന്ത്രിമാരായ വി ശിവന്‍കുട്...
വിദ്വേഷ പ്രസംഗം;ഫാദര്‍ ആന്റണി തറക്കടവിലിനെ തള്ളി കത്തോലിക്ക സഭ
27 Jan 2022 9:29 AM GMTഇസ്‌ലാം മത വിശ്വാസത്തിന് എതിരായ പരാമര്‍ശം കത്തോലിക്കാ സഭയുടേയോ രൂപതയുടേയോ നിലപാടല്ലെന്നും മതസൗഹാര്‍ദത്തെ തകര്‍ക്കുന്ന ആശയങ്ങളെ...
ലോകായുക്ത നിയമ ഭേദഗതി;പ്രതിപക്ഷം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി
27 Jan 2022 9:08 AM GMT22 വര്‍ഷത്തിന് ശേഷം ലോകായുക്ത നിയമ വിരുദ്ധമെന്ന് പറയുന്നത് ശരിയല്ല.ഇത് പരിശോധിക്കാനുള്ള അവകാശം കോടതിക്ക് മാത്രമാണെന്നും സതീശന്‍ ചൂണ്ടിക്കാട്ടി
വിദ്വേഷ പ്രസംഗം: ഫാദര്‍ ആന്റണി തറക്കടവിലിനെതിരേ പോലിസ് കേസെടുത്തു
27 Jan 2022 8:40 AM GMTമണിക്കടവ് സെന്റ് തോമസ് ചര്‍ച്ചിലെ പെരുന്നാള്‍ പ്രഭാഷണത്തിനിടെ ഉത്‌ബോധന പ്രസംഗത്തില്‍ സമൂഹത്തില്‍ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വിദ്വേഷമായ...
മതപരമായ വസ്ത്രങ്ങള്‍ മതേതര നിലപാടിന് തിരിച്ചടിയാകും;സ്റ്റുഡന്റ് പോലിസ് കേഡറ്റില്‍ ഹിജാബും ഫുള്‍ സ്ലീവും അനുവദിക്കില്ലെന്ന് സര്‍ക്കാര്‍
27 Jan 2022 7:35 AM GMTസ്റ്റുഡന്റ് പോലിസ് കേഡറ്റ് യൂണിഫോമില്‍ ഹിജാബും മുഴുനീളക്കൈയുള്ള ഉടുപ്പും അനുവദിക്കണമെന്ന് കാട്ടി കുറ്റിയാടി ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥിനി ...
കൊവിഡ് വ്യാപനം;സി കാറ്റഗറിയിലെ തീയറ്ററുകള്‍ അടച്ചിടാനുള്ള തീരുമാനം സര്‍ക്കാര്‍ പുനപരിശോധിക്കണമെന്ന് തീയറ്റര്‍ ഉടമകള്‍
27 Jan 2022 7:03 AM GMTതീയറ്ററുകള്‍ അടച്ചിടുകയും, ഏകദേശം 75000ഓളം ആളുകള്‍ കേറുന്ന മാളുകള്‍ തുറന്നിടുകയും ചെയ്യുന്നതില്‍ അശാസ്ത്രീയതയുണ്ട്
നാല് ജില്ലകള്‍ കൂടി 'സി' കാറ്റഗറിയില്‍;പൊതുപരിപാടികള്‍ പാടില്ല, തിയറ്റര്‍, ജിംനേഷ്യം, നീന്തല്‍കുളങ്ങള്‍ തുടങ്ങിയവ അടയ്ക്കും
27 Jan 2022 6:39 AM GMTഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളെയാണ് പുതുതായി സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്
ബത്തേരിയില്‍ കെഎസ്ആര്‍ടിസി ഇലക്ട്രോണിക്ക് ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ചു;അപകടത്തില്‍ കണ്ടക്ടര്‍ക്ക് പരുക്ക്
27 Jan 2022 5:59 AM GMTഇലക്രോണിക് മെഷീന്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് വലിയ അഴിമതി നടന്നുവെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാന്‍ തീരുമാനിച്ച് മന്ത്രിസഭാ യോഗം;ആവശ്യമെങ്കില്‍ വീണ്ടും സമൂഹ അടുക്കള തുടങ്ങും
27 Jan 2022 5:43 AM GMTപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചു കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാനാണ് തീരുമാനം. ജില്ലാ ചുമതലയുള്ള മന്ത്രിമാര്‍ യോഗം വിളിക്കണം
മുംബൈയില്‍ വന്‍ കള്ളനോട്ട് വേട്ട;ഏഴ് പേര്‍ അറസ്റ്റില്‍
27 Jan 2022 4:54 AM GMTകള്ളനോട്ട് അച്ചടിച്ച് അന്തര്‍ സംസ്ഥാന തലത്തില്‍ വിതരണം ചെയ്തുവന്നിരുന്ന സംഘത്തെയാണ് മുംബൈ പോലിസ് അറസ്റ്റ് ചെയ്തത്
കോഴിക്കോട് ഇരട്ട സ്‌ഫോടന കേസ്;പ്രതികളും എന്‍ഐഎയും നല്‍കിയ അപ്പീലുകളില്‍ ഹൈക്കോടതി വിധി ഇന്ന്
27 Jan 2022 4:31 AM GMTകേസില്‍ നിരപരാധികളാണെന്നും യുഎപിഎ അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നുമാണ് പ്രതികളുടെ വാദം
ഡല്‍ഹി ഹന്‍സ് രാജ് കോളജില്‍ വനിതാ ഹോസ്റ്റലിനു പകരം ഗോശാല;പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍
27 Jan 2022 3:47 AM GMTആയിരകണക്കിന് പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളജില്‍ ഇതുവരെ ഒരു വനിതാ ഹോസ്റ്റലില്ല. ഹോസ്റ്റല്‍ പണിത് നല്‍കാമെന്ന് ഉറപ്പ് നല്‍കിയ സ്ഥലത്താണ് ഇപ്പോള്‍...
കൊവിഡ് വ്യാപനം-നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും;മന്ത്രിസഭായോഗം ഇന്ന്
27 Jan 2022 3:13 AM GMTകൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ഇന്ന് ചേരുന്ന വിദ്യാഭ്യാസവകുപ്പ് ഉന്നതലയോഗം തീരുമാനമെടുക്കും
ഫാദര്‍ ആന്റണി തറെകടവിലിന്റെ പ്രവാചക നിന്ദ; പോപുലര്‍ ഫ്രണ്ട് പരാതി നല്‍കി
26 Jan 2022 9:25 AM GMTപ്രവാചകന്‍ മുഹമ്മദ് നബിയെ വളരെ മോശമായി ചിത്രീകരിച്ച് കൊണ്ട് ഫാദര്‍ ആന്റണി നടത്തിയ പ്രവാചക നിന്ദക്കെതിരേ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഇരിട്ടി ഡിവിഷന്‍...
ലോക്കോ പൈലറ്റുമാരുടെ ക്ഷാമം;സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം പ്രതിസന്ധിയില്‍
26 Jan 2022 8:51 AM GMTലോക്കോ പൈലറ്റുമാരുടെ ക്ഷാമം കാരണം യാത്രാവണ്ടികള്‍ ഓടിക്കാന്‍ ചരക്ക് തീവണ്ടി ഓടിക്കുന്നവരെയാണ് നിയോഗിക്കുന്നത്
റിപബ്ലിക് ദിനത്തില്‍ നിര്‍ണായക പ്രഖ്യാപനങ്ങളുമായി ഛത്തീസ്ഗഢ് സര്‍ക്കാര്‍
26 Jan 2022 8:22 AM GMTസംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചാക്കി ചുരുക്കി,കര്‍ഷകര്‍ക്ക് ആശ്വാസകരമായി പയറുവര്‍ഗ വിളകള്‍ താങ്ങുവില നിരക്കില്‍...
ഓരോ പൗരനും ഭരണഘടനയുടെ കാവലാളാകണം:മന്ത്രി പി പ്രസാദ്
26 Jan 2022 7:37 AM GMTആലപ്പുഴ പോലിസ് പരേഡ് ഗ്രൗണ്ടില്‍ ജില്ലാതല റിപബ്ലിക് ദിനാഘോഷച്ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തി സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം
ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവം;അന്വേഷണത്തിന് ഉത്തരവ്
26 Jan 2022 7:24 AM GMTകളക്ടറുടെ ചുമതല വഹിക്കുന്ന എഡിഎമ്മാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പോലിസ് മേധാവിയോട് ആവശ്യപ്പെട്ടു
മധു കൊലപാതക കേസില്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്തേക്ക് ബന്ധുക്കള്‍ക്ക് അഭിഭാഷകരെ നിര്‍ദ്ദേശിക്കാം:ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍
26 Jan 2022 7:00 AM GMTഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ അഡിമിനിസ്‌ട്രേറ്റര്‍ ഗിരീഷ് പഞ്ചുവിനാണ് ഇത് സംബന്ധിച്ചുള്ള ചുമതല നല്‍കിയിരിക്കുന്നത്
ലോകായുക്ത ഓര്‍ഡിനന്‍സ്;സര്‍ക്കാര്‍ നിലപാടിനെതിരേ സിപിഐയും രംഗത്ത്
26 Jan 2022 6:30 AM GMTഓര്‍ഡിനന്‍സ് സംബന്ധിച്ച് മുന്നണിയില്‍ മതിയായ ചര്‍ച്ച നടന്നില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട്
മധു കൊലക്കേസ്;പ്രോസിക്യൂട്ടര്‍ ഹാജരാകാത്തത് സര്‍ക്കാര്‍ ഗൗരവമായി കാണുന്നു:മന്ത്രി പി രാജീവ്
26 Jan 2022 5:35 AM GMTപ്രോസിക്യൂട്ടറിനെതിരേ കുടുംബത്തിന് പരാതിയുണ്ടെങ്കില്‍ അത് അന്വേഷിക്കുമെന്നും പി രാജീവ് പറഞ്ഞു
സിബിഐ അന്വേഷണം വേണം;മധുവിന് നീതി തേടി കുടുംബം ഹൈക്കോടതിയിലേക്ക്
26 Jan 2022 5:11 AM GMTആദിവാസി യുവാവായ മധുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം നടന്ന് നാല് വര്‍ഷമായിട്ടും വിചാരണ നടപടികള്‍ പോലും ആരംഭിക്കാത്ത സാഹചര്യത്തിലാണ് കുടുംബത്തിന്റെ...
വന്‍ ഓഫറുകളുമായി സിആര്‍ഇഡിയുടെ റിപബ്ലിക് ദിന വില്‍പ്പന
26 Jan 2022 5:00 AM GMT400+ ഹോംഗ്രൗണ്‍ ബ്രാന്‍ഡുകള്‍ക്ക് വലിയ കിഴിവോടെ ജനുവരി 26 മുതല്‍ ഫെബ്രുവരി 2 വരെയാണ് റിപബ്ലിക് ദിന വില്‍പ്പന നടത്തുന്നത്
ജനാധിപത്യ സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യം:മൗലാനാ പി പി മുഹമ്മദ് ഇസ്ഹാഖ് ഖാസിമി
26 Jan 2022 3:26 AM GMTറിപബ്ലിക് ദിനത്തോടനുബന്ധിച്ച് ജംഇയ്യത്ത് ഉലമാ എ ഹിന്ദ് കേരളാ ഘടകം സംഘടിപ്പിച്ച ചടങ്ങില്‍ റിപബ്ലിക് ദിന സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം
വാഹനാപകട കേസ് ഒതുക്കി തീര്‍ക്കാന്‍ 50000 രൂപ കൈക്കൂലി:പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
25 Jan 2022 9:39 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് പോലിസ് സ്‌റ്റേഷനിലെ എഎസ്‌ഐ പ്രവീണ്‍ കുമാര്‍, സിവില്‍ പോലിസ് ഓഫിസര്‍ കൃജേഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്
ജീവനക്കാരുടെ ശമ്പളച്ചെലവ്; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിയേക്കും
25 Jan 2022 8:31 AM GMT2009 വരെ 27,175 ജീവനക്കാരെയാണ് റെഗുലേറ്ററി കമ്മിഷന്‍ അംഗീകരിച്ചിരുന്നത്.ഇതിപ്പോള്‍ 33,371 ആയി.ഇത്രയുംപേര്‍ക്കുള്ള ശമ്പളച്ചെലവ് അംഗീകരിക്കണമെന്നാണ്...
ശൈശവ വിവാഹം;ഭര്‍ത്താവിനും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കുമെതിരേ കേസെടുത്ത് പോലിസ്
25 Jan 2022 8:29 AM GMT6 മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി
ഹരിതയില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ ചേര്‍ന്ന് പുതിയ എന്‍ജിഒ രൂപീകരിച്ചു;കൂട്ടായ്മയ്ക്കു പിന്നില്‍ രാഷ്ട്രീയമില്ല:മുഫീദ തെസ്‌നി
25 Jan 2022 7:08 AM GMTഹരിത മുന്‍ സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്‌നിയാണ് ഷീറോ എന്ന പുതിയ സംഘടനയുടെ ചെയര്‍പേഴ്‌സണ്‍
മുന്നണിയെ ഗുണ്ടകളുടെ താവളമാക്കി മാറ്റരുത്;സിപിഎമ്മിന് മുന്നറിയിപ്പുമായി സിപിഐ മുഖപത്രം
25 Jan 2022 6:31 AM GMTതങ്ങളുടെ പേരില്‍ നടന്ന അക്രമസംഭവങ്ങളെ അപലപിക്കാന്‍ ആ സംഘടന മുതിരാത്തിടത്തോളം അവര്‍ ഗുണ്ടാസംഘങ്ങള്‍ക്ക് പാളയം ഒരുക്കുന്നു എന്നുവേണം കരുതാന്‍ എന്നും...
ഷൊര്‍ണൂര്‍-മംഗളൂരു റൂട്ടില്‍ 42 ലെവല്‍ ക്രോസുകളില്‍ മേല്‍പ്പാല വാഗ്ദാനവുമായി കെ റെയില്‍
25 Jan 2022 5:44 AM GMTലെവല്‍ ക്രോസുകളില്‍ മേല്‍പ്പാലം പണിയാന്‍ ദക്ഷിണ റെയില്‍വേ അനുമതി നല്‍കിയിട്ടില്ല. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായി ഈ മേല്‍പ്പാലങ്ങള്‍ പണിയും
ലോകായുക്തയെ നോക്കുകുത്തിയാക്കുന്ന നിയമ നിര്‍മാണത്തേക്കാള്‍ ഭേദം ലോകായുക്ത പിരിച്ച് വിടുന്നത്: രമേശ് ചെന്നിത്തല
25 Jan 2022 4:57 AM GMTമുഖ്യമന്ത്രിക്കെതിരേയും ,മന്ത്രി ആര്‍ ബിന്ദുവിനെതിരേയുമുള്ള ഹര്‍ജിയും ലോകായുക്തയുടെ പരിഗണനയില്‍ ഇരിക്കെയുള്ള ഈ നടപടി തിരിച്ചടി ഭയന്നിട്ടാണെന്നും രമേശ് ...
ലോകയുക്തയുടെ അധികാരം കവരാന്‍ പുതിയ നിയമ ഭേദഗതിയുമായി സസ്ഥാന സര്‍ക്കാര്‍
25 Jan 2022 4:19 AM GMTമുഖ്യമന്ത്രിക്കും മന്ത്രി ആര്‍ ബിന്ദുവിനും എതിരായ പരാതി ലോകയുക്തയില്‍ നിലനില്‍ക്കേയാണ് സര്‍ക്കാരിന്റെ ഈ നീക്കം
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്;രവീന്ദ്രന്‍ പട്ടയം റദ്ദാക്കുന്നതിലെ പ്രശ്‌നങ്ങള്‍ യോഗത്തില്‍ ഉന്നയിച്ചേക്കും
25 Jan 2022 3:53 AM GMTഹൈക്കോടതി ഇടപെട്ട് കാസര്‍കോട് ജില്ലാ സമ്മേളനം നിര്‍ത്തിവയ്പ്പിച്ചത് പാര്‍ട്ടിക്ക് ക്ഷീണമായിരിക്കെയാണ് യോഗം ചേരുന്നത്
സഹകരണ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തു ഉദ്യോഗാര്‍ഥികളില്‍ നിന്നു പണം തട്ടിയ കേസില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
25 Jan 2022 3:24 AM GMT2018 ല്‍ ഈ സംഘത്തില്‍ അപ്‌റൈസര്‍, അറ്റന്‍ഡര്‍ തസ്തികയിലേക്ക് ഒഴിവകളുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചു വിവിധ ഉദ്യോഗാര്‍ഥികളില്‍ നിന്നായി 75 ലക്ഷം...
റോഡ് അറ്റകുറ്റപ്പണി പരിശോധിക്കുവാന്‍ പൊതുമരാമത്ത് വകുപ്പില്‍ പ്രത്യേക ടീമിനെ ചുമതലപ്പെടുത്തും:പി എ മുഹമ്മദ് റിയാസ്
24 Jan 2022 9:29 AM GMTസംസ്ഥാനത്ത് പലയിടത്തും അറ്റകുറ്റപ്പണിയുടെ പേരില്‍ ആവശ്യമില്ലാത്തിടത്ത് പണി നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്