എംഎം മണി വ്യക്തിപരമായി അപമാനിച്ചു;നേതൃത്വത്തിനെതിരേ കടുത്ത ആരോപണങ്ങളുമായി എസ് രാജേന്ദ്രന്റെ കത്ത്

5 Jan 2022 7:38 AM GMT
മുന്‍മന്ത്രി എംഎം മണി അപമാനിച്ചെന്നും, അച്ഛനെയും അമ്മയെയും കുടുംബത്തെയും നോക്കി വീട്ടിലിരിക്കാനായിരുന്നു നിര്‍ദേശിച്ചതെന്നും കത്തില്‍ പറയുന്നു

വികസന പദ്ധതികളെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ജനം ഒറ്റപ്പെടുത്തും: കോടിയേരി ബാലകൃഷ്ണന്‍

5 Jan 2022 5:51 AM GMT
ഒരു സര്‍വേക്കല്ല് എടുത്തു മാറ്റിയത്‌കൊണ്ട് മാത്രം പദ്ധതി ഇല്ലാതാകില്ലെന്നും കോടിയേരി വ്യക്തമാക്കി

കണ്ണൂരില്‍ കെ റെയില്‍ പദ്ധതിക്കായി സ്ഥാപിച്ച സര്‍വേക്കല്ല് പിഴുതെറിഞ്ഞ നിലയില്‍

5 Jan 2022 5:27 AM GMT
സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞുള്ള സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് സംഭവമുണ്ടായത്

തോക്കുമായി പിടിയിലായ കോണ്‍ഗ്രസ് നേതാവ് കെഎസ്ബിഎ തങ്ങളുടെ ജാമ്യാപേക്ഷ ഇന്ന് സമര്‍പ്പിക്കും

5 Jan 2022 4:54 AM GMT
മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ് കുറ്റം

മുഹമ്മദ് റിയാസിനെതിരേ സിപിഎം ഇടുക്കി സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം

5 Jan 2022 4:20 AM GMT
മലബാര്‍ മന്ത്രിയെന്ന വിശേഷണമാണ് സമ്മേളന പ്രതിനിധികള്‍ മുഹമ്മദ് റിയാസിനെതിരേ ഉന്നയിച്ചത്

പാലക്കാട് കോണ്‍വെന്റ് സ്‌കൂളില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം;പ്രതിമ തകര്‍ക്കുകയും കുരിശുമാല പൊട്ടിച്ചിടുകയും ചെയ്തു

5 Jan 2022 3:26 AM GMT
വിശുദ്ധ മറിയം ത്രേസ്യയുടെ ചിത്രം നശിപ്പിച്ച് സ്‌കൂളിന് പിറകില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു

ഓവുങ്ങല്‍ സ്വദേശികളായ സഹോദരങ്ങള്‍ ഒരേ ദിവസം നിര്യാതരായി

4 Jan 2022 9:22 AM GMT
തലക്കടത്തൂര്‍: ഓവുങ്ങല്‍ സ്വദേശികളായ കുറ്റിയത്തില്‍ കുഞ്ഞുമുഹമ്മദ്(68),സഹോദരന്‍ കുറ്റിയത്തില്‍ മരക്കാര്‍(60) എന്നിവര്‍ ഒരേ ദിവസം മണിക്കൂറുകളുടെ വ്യത്യാ...

ആറുവരിപ്പാതയുടെ നിര്‍മാണം എല്ലാ മാസവും സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തും: മന്ത്രി പിഎ മുഹമ്മദ് റിയാസ്

4 Jan 2022 8:37 AM GMT
മഴയ്ക്കു ശേഷമുള്ള അറ്റകുറ്റപ്പണിക്ക് 225 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു

കെ റെയില്‍- നഷ്ടപരിഹാര പാക്കേജ് കൊണ്ട് കാര്യമില്ല; പദ്ധതി ഉപേക്ഷിക്കും വരെ സമരവുമായി മുന്നോട്ട് പോകും:സമര സമിതി

4 Jan 2022 7:44 AM GMT
കുടിയൊഴിഞ്ഞ് പോവുന്നവരേക്കാള്‍ കൂടുതല്‍ അനുഭവിക്കേണ്ടി വരിക ഇതിന് രണ്ട് ഭാഗത്തും ജീവിക്കുന്നവരാണ്. അവര്‍ പുഴുക്കളെ പോലെ ജീവിക്കേണ്ടി വരുമെന്നും...

കെ റെയില്‍ പുനരധിവാസ പാക്കേജായി;നഷ്ടപരിഹാര തുകയ്ക്ക് പുറമേ 4.6 ലക്ഷം രൂപ

4 Jan 2022 6:33 AM GMT
പദ്ധതി ബാധിക്കുന്ന കുടുംബാംഗങ്ങളിലെ യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് പദ്ധതിയുടെ നിയമനങ്ങളില്‍ പ്രത്യേക പരിഗണന നല്‍കും

മദ്യലഹരിയില്‍ വാഹനമോടിച്ചു;ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ട് നിര്‍ത്താതെ പോയി;എഎസ്‌ഐയും സംഘവും അറസ്റ്റില്‍

4 Jan 2022 5:48 AM GMT
മദ്യപിച്ച് വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനും എഎസ്‌ഐക്കും, സംഘത്തിനുമെതിരേ കേസെടുത്തു

കൊവിഡ് പ്രതിരോധത്തിന് ഇനി കൊറോണ മിഠായിയും

4 Jan 2022 5:19 AM GMT
പാര്‍ശ്വഫലങ്ങളൊന്നുമില്ലാതെ സാധാരണ മിഠായി പോലെ കഴിക്കാമെന്നതിനാല്‍ ഡ്രഗ് കണ്‍ട്രോളറുടെ അനുമതി ആവശ്യമില്ല.തമിഴ്‌നാട് ആരോഗ്യ വകുപ്പുമായി ചേര്‍ന്ന്...

പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റ് തോക്കുമായി കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

4 Jan 2022 4:41 AM GMT
പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റ് കെഎസ്ബിഎ തങ്ങളാണ് അറസ്റ്റിലായത്

കെ റെയില്‍:ആദ്യ സമരകേന്ദ്രമായ കോഴിക്കോട് കാട്ടിലപ്പീടികയില്‍ വിശദീകരണവുമായി സിപിഎം സെമിനാര്‍

4 Jan 2022 3:54 AM GMT
കോഴിക്കോട് കാട്ടിലപ്പീടികയില്‍ കെ റെയിലിനെതിരായ സമരം 458ആം ദിവസത്തിലേക്ക് കടക്കുന്ന അവസരത്തിലാണ് സമരപ്പന്തലിനോട് ചേര്‍ന്ന് സിപിഎം സെമിനാര്‍...

വാളയാര്‍ ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് മിന്നല്‍ റെയ്ഡ്; 67000 രൂപ പിടിച്ചെടുത്തു

4 Jan 2022 3:19 AM GMT
ഏജന്റുമാരെ വെച്ച് കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് റെയ്ഡ്.വിജിലന്‍സ് സംഘത്തെ കണ്ട് ഉദ്യോഗസ്ഥര്‍ ഭയന്ന് ഓടി

വീടിനുള്ളില്‍ പ്രകാശം പരക്കട്ടെ

3 Jan 2022 9:23 AM GMT
ഒരു വീട് എന്നത് ഏവരുടെയും സ്വപ്‌നമാണ്. ജീവിതത്തിലെ സമ്പാദ്യത്തിന്റെ വലിയൊരു ഭാഗവും മിക്കവരും മാറ്റിവയ്ക്കുന്നത് സ്വന്തമായൊരു വീടു...

തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് പരിപാടിക്കിടേ കാളകള്‍ വിരണ്ടോടി;അമ്പതോളം പേര്‍ക്ക് പരിക്ക്

3 Jan 2022 8:32 AM GMT
തിരുവണ്ണാമല: തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് പരിപാടിക്കിടെ കാളകള്‍ വിരണ്ടോടി അമ്പതോളം പേര്‍ക്ക് പരിക്ക്. തിരുവണ്ണാമല കൊന്തമംഗലത്താണ് സംഭവം. വിരണ്ടോടിയ ഒ...

ആഭ്യന്തരം ഭരിക്കുന്ന ആശാന്‍ കളരിക്ക് പുറത്ത് പോയില്ലെങ്കില്‍ പോലിസ് നാട്ടുകാരുടെ നെഞ്ചത്തു തന്നെയായിരിക്കും:മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍

3 Jan 2022 8:05 AM GMT
സിപിഎം സമ്മേളനങ്ങളില്‍ നിന്ന് വരെ ആഭ്യന്തര വകുപ്പിനെതിരേ വിമര്‍ശനം ഉയര്‍ന്നിട്ടും തന്റെ പരാജയം തിരിച്ചറിയാത്ത മുഖ്യമന്ത്രി സംസ്ഥാനത്തിന് ഒരു...

വിവാഹപ്രായം 21 ആക്കി ഉയര്‍ത്തല്‍; ബില്‍ പഠിക്കാന്‍ നിയോഗിച്ച പാര്‍ലമെന്ററി സമിതിയില്‍ ഒരു വനിത മാത്രം

3 Jan 2022 6:38 AM GMT
തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുഷ്മിതാ ദേവാണ് 31 അംഗ സമതിയിലെ ഏക വനിത

ഡിപിആര്‍ കാണാതെയുള്ള പരിസ്ഥിതി ആഘാത പഠനം അസംബന്ധം: ഇ ശ്രീധരന്‍

3 Jan 2022 5:52 AM GMT
പരിസ്ഥിതി, സാമൂഹിക ആഘാത പഠനങ്ങള്‍ നടത്തുന്ന ഏജന്‍സികള്‍ തന്നെ ഡിപിആര്‍ കണ്ടില്ലെന്ന് പറയുന്നത് ഗൗരവതരമായ കാര്യമാണെന്നും ഇ ശ്രീധരന്‍ പറഞ്ഞു

വീട്ടുമുറ്റത്ത് കെ റെയില്‍ സര്‍വേ കുറ്റി സ്ഥാപിക്കുന്നത് തടഞ്ഞ വീട്ടുടുമസ്ഥനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലിസ്

3 Jan 2022 5:14 AM GMT
പൊതുമുതല്‍ നശിപ്പിച്ചെന്നും,ക്യത്യനിര്‍വഹണം തടസപ്പെടുത്തിയെന്നുമാരോപിച്ചാണ് കേസ്

വഖ്ഫ് നിയമനം;രണ്ടാംഘട്ട സമരം ശക്തമാക്കാന്‍ മുസ്‌ലിം ലീഗ് നേതൃയോഗം ഇന്ന് മലപ്പുറത്ത്

3 Jan 2022 4:35 AM GMT
കോഴിക്കോട്ടെ വഖ്ഫ് സംരക്ഷണ റാലി വന്‍ വിജയമെന്ന് വിലയിരുത്തിയാണ് തുടര്‍ പ്രക്ഷോഭങ്ങള്‍ക്ക് മുസ്‌ലിം ലീഗ് ഒരുങ്ങുന്നത്

സംസ്ഥാന വനിതാ വികസന കോര്‍പറേഷന്റെ പുതിയ ചെയര്‍പേഴ്‌സനായി കെസി റോസകുട്ടി

3 Jan 2022 4:04 AM GMT
കെപിസിസി വൈസ് പ്രസിഡണ്ട് ആയിരുന്ന കെ സി റോസക്കുട്ടി ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് ഇടതുമുന്നണിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്

എസ് രാജേന്ദ്രന്‍ ഇടുക്കി ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കില്ല

3 Jan 2022 3:38 AM GMT
നടപടിയിലെ ഇളവ് സംബന്ധിച്ച് സംസ്ഥാന നേതാക്കളില്‍ നിന്ന് ഉറപ്പൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് രാജേന്ദ്രന്റെ പുതിയ തീരുമാനമെന്നാണ് സൂചന

കെ റെയില്‍ ഡിപിആറിന്റെ വിശദാംശങ്ങള്‍ പുറത്ത്;പദ്ധതിക്കായി 1226.45 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കണം

29 Dec 2021 9:39 AM GMT
ചിലവ് കുറയ്ക്കുന്നതിന് മലകള്‍ തുരക്കണമെന്നും, കുന്നുകള്‍ നികത്തണമെന്നും പദ്ധതി രേഖയില്‍ പറയുന്നു

സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി കെ പി ഉദയഭാനു തുടരും

29 Dec 2021 8:45 AM GMT
ആരോഗ്യമന്ത്രി വീണാ ജോര്‍ജും,അഡ്വ ഫിലിപ്പോസ് തോമസുമടക്കം ജില്ലാ കമ്മിറ്റിയില്‍ അഞ്ചു പുതുമുഖങ്ങള്‍

കോഴിക്കോട് കേന്ദ്രീകരിച്ച് സമഗ്രമായ ടൂറിസം പദ്ധതി നടപ്പാക്കും:മന്ത്രി പി എ മുഹമ്മദ് റിയാസ്

29 Dec 2021 8:19 AM GMT
കോഴിക്കോട് വലിയങ്ങാടി കേന്ദ്രീകരിച്ച് സ്ഥിരം ഫുഡ് സ്ട്രീറ്റ് സ്ഥാപിക്കാനാണ് പദ്ധതി

മലപ്പുറം ജില്ലാ സമ്മേളനം; മൂന്നു മണ്ഡലങ്ങളിലെ പ്രമുഖ നേതാക്കള്‍ക്കെതിരേ രൂക്ഷ വിമര്‍ശനം

29 Dec 2021 7:35 AM GMT
പൊന്നാനി, തിരൂര്‍, പെരിന്തല്‍മണ്ണ എന്നീ മണ്ഡലങ്ങളിലെ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ഉള്‍പ്പടെയുള്ള ചിലര്‍ തെരഞ്ഞെടുപ്പ് കാലത്ത് ഇടതു...

പത്തനംതിട്ടയില്‍ ജനവാസ മേഖലയിലിറങ്ങിയ പുലിയെ പിടികൂടി

29 Dec 2021 6:56 AM GMT
പരിക്കേറ്റ് അവശനിലയിലായിരുന്നതിനാല്‍ പുലി ആരേയും ആക്രമിക്കാനോ ചാടിപ്പോകാനോ ശ്രമിച്ചിരുന്നില്ല

കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ അനുമതി ലഭിക്കും വരെ ഡിപിആര്‍ പരസ്യപ്പെടുത്തില്ല: കെ റെയില്‍ കോര്‍പറേഷന്‍

29 Dec 2021 6:14 AM GMT
ഡിപിആര്‍ ഒരു രഹസ്യരേഖയായതിനാലാണ് പരസ്യപ്പെടുത്താന്‍ സാധ്യമല്ലാത്തതെന്ന് കെ റെയില്‍ കോര്‍പറേഷന്‍ അറിയിച്ചു

സ്‌നേഹവും സൗഹാര്‍ദവും ഊട്ടി ഉറപ്പിക്കുന്നതില്‍ കലയുടേയും സാഹിത്യത്തിന്റേയും പങ്ക് മഹത്തരം:മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

29 Dec 2021 5:31 AM GMT
കോഴിക്കോട്: മനുഷ്യ മനസുകള്‍ക്കിടയില്‍ സ്‌നേഹവും സൗഹാര്‍ദവും ഊട്ടി ഉറപ്പിക്കുന്നതില്‍ കലയും സാഹിത്യവും നല്‍കുന്ന പങ്ക് മഹത്തരമാണെന്ന് തുറമുഖ വകുപ്പ് മന്...

പത്തനംതിട്ടയില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍

29 Dec 2021 4:57 AM GMT
പത്തനംതിട്ട: കുലശേഖരപതിയില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കുലശേഖരപതി അലങ്കാരത്ത് പരേതനായ അഹമ്മദിന്റെ മകന്‍ റഹമത്തുള്ള (സഞ്ജു- ...

അനുവാദമില്ലാതെ ഫോട്ടോയെടുത്താല്‍ 1 കോടി രൂപ പിഴ ;നിര്‍ണായക സൈബര്‍ നിയമ ഭേദഗതിയുമായി യുഎഇ

29 Dec 2021 4:49 AM GMT
സൈബര്‍ കുറ്റങ്ങളുമായി ബന്ധപ്പെട്ട 2012ലെ നിയമമാണ് ദേദഗതി ചെയ്തത്.പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ ബീച്ച്, പാര്‍ക്ക് ഉള്‍പ്പെടെയുള്ള പൊതു...

മകളെ കാണാന്‍ വീട്ടിലെത്തിയ ആണ്‍ സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു; കള്ളനെന്ന് കരുതി കുത്തിയതെന്ന് മൊഴി

29 Dec 2021 4:08 AM GMT
മകളുടെ മുറിക്കകത്ത് അപരിചിതനെ കണ്ടതോടെ പിടിവലി ഉണ്ടാവുകയും, ഇതിനിടെ അനീഷിന് കുത്തേല്‍ക്കുകയുമായിരുന്നെന്ന് പ്രതി പോലിസിന് മൊഴി നല്‍കി

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് ഇന്ന് സമാപിക്കും; സമാപന ചടങ്ങ് മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്യും

29 Dec 2021 3:43 AM GMT
കോഴിക്കോട്: ജല ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വാട്ടര്‍ തീം ഫ...

കൊവിഡ് വ്യാപനം;ഡല്‍ഹിയില്‍ വീണ്ടും ഭാഗിക ലോക്ഡൗണ്‍

28 Dec 2021 9:25 AM GMT
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തിയറ്ററുകള്‍,സ്പാ, ജിം എന്നിവ അടയ്ക്കും
Share it