- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SNSH
എപിജെ അബ്ദുല്‍ കലാം 3ാം വാര്‍ഷികാഘോഷ പരിപാടിയുടെ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ചെയ്തു
8 Aug 2022 8:48 AM GMTതിരൂര്‍:എപിജെ അബ്ദുല്‍ കലാം ട്രസ്റ്റിന്റെ 3ാം വാര്‍ഷികാഘോഷത്തിന്റെ സ്വാഗത സംഘം ഓഫിസ് ഉദ്ഘാടനം ചെയ്തു.തിരൂര്‍ പൂങ്ങോട്ടുകളം ദാറുസ്സലാം മാളില്‍ വര്‍ക്കിങ...
'ഓര്‍ഡിനന്‍സിലൂടെയാണ് ഭരണമെങ്കില്‍ നിയമസഭയുടെ ആവശ്യമെന്ത്?';ഓര്‍ഡിനന്‍സുകള്‍ കണ്ണുമടച്ച് ഒപ്പിടില്ലെന്ന് ഗവര്‍ണര്‍
8 Aug 2022 8:36 AM GMTസംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ലോകായുക്ത ഭേദഗതിയടക്കം 11 ഓര്‍ഡിനന്‍സുകള്‍ ഇന്ന് അസാധുവായേക്കും
നിതീഷ് കുമാർ ബിജെപിയെ കൈവിടുമോ?
8 Aug 2022 8:32 AM GMTബിജെപിയുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കെ ബിഹാറിൽ നിർണ്ണായക നീക്കവുമായി മുഖ്യമന്ത്രി നിതീഷ് കുമാർ. എൻഡിഎ വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ജനതാദൾ ...
നോയിഡയില്‍ യുവതിക്ക് നേരേയുണ്ടായ കൈയ്യേറ്റ ശ്രമം;ബിജെപി നേതാവിന്റെ അനധികൃതമായി നിര്‍മ്മിച്ച വീട് പൊളിച്ചു നീക്കി,ഗുണ്ടാ നിയമ പ്രകാരം കേസ്
8 Aug 2022 8:07 AM GMTയുവതിയെ അപമാനിച്ച സംഭവം വിവാദമായതോടെ ത്യാഗി പാര്‍ട്ടി അംഗമല്ലെന്ന നിലപാടാണ് ബിജെപിയെടുത്തിരിക്കുന്നത്
വൈദ്യുതി മേഖലയിലെ സ്വകാര്യവല്‍ക്കരണം;പ്രതിഷേധങ്ങള്‍ക്കിടേ ബില്‍ ലോക്‌സഭയില്‍
8 Aug 2022 6:59 AM GMTകര്‍ഷക സംഘടനകളും പ്രതിപക്ഷവും ശക്തമായി എതിര്‍പ്പ് തുടരുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ ബില്ലുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചിരിക്കുന്നത്.
നിതീഷ് കുമാര്‍ എന്‍ഡിഎ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും;സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തി
8 Aug 2022 6:23 AM GMTകോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ നിതീഷ്‌കുമാറിന്റെ വരവ് പ്രതിപക്ഷ പാര്‍ട്ടിക്ക് ഗുണം...
'ബാലഗോകുലം ആര്‍എസ്എസ് പോഷക സംഘടനയായി തോന്നിയിട്ടില്ല';ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത നടപടിയെ ന്യായീകരിച്ച് മേയര്‍
8 Aug 2022 5:38 AM GMTപരിപാടിയില്‍ പങ്കെടുക്കുന്നതിന് പാര്‍ട്ടിയുടെ വിലക്ക് ഉണ്ടായിരുന്നില്ലെന്നും മേയര്‍ വ്യക്തമാക്കി
കണ്ണൂരില്‍ യുകെയില്‍ നിന്നെത്തിയ ഏഴ് വയസുകാരിക്ക് മങ്കിപോക്‌സ് ലക്ഷണം
8 Aug 2022 5:12 AM GMTകണ്ണൂര്‍:കണ്ണൂരില്‍ യുകെയില്‍ നിന്നെത്തിയ 7 വയസുകാരിക്ക് മങ്കിപോക്‌സ് ലക്ഷണം.ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കുട്ടിയെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ്...
കൊല്ലത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരേ ആര്‍എസ്എസ് വധശ്രമം;ഒരാള്‍ക്ക് കുത്തേറ്റു
8 Aug 2022 5:00 AM GMTകൊല്ലം:കുണ്ടറ പെരിനാട് ഇടവട്ടത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ആര്‍എസ്എസ് സംഘം കുത്തി പരിക്കേല്‍പ്പിച്ചു.ഡിവൈഎഫ്‌ഐ പൂജപ്പുര യൂനിറ്റ് സെക്രട്ടറി അഭിലാഷിനെയാണ...
അട്ടപ്പടിയില്‍ വീണ്ടും നവജാത ശിശു മരണം
8 Aug 2022 4:37 AM GMTപാലക്കാട് : അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം. ഷോളയൂര്‍ ഊത്തുക്കുഴിയിലെ സജിത ഷാജി ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. ഇന്നലെ രാത്രി 10 ന് തൃശൂര്...
ബാണാസുരസാഗര്‍ ഡാം തുറന്നു
8 Aug 2022 4:13 AM GMTകല്‍പറ്റ: ശക്തമായ മഴയില്‍ ജലനിരപ്പ് റൂള്‍ കര്‍വ് പരിധി കടന്നതോടെ ബാണാസുരസാഗര്‍ ഡാം തുറന്നു. സെക്കന്‍ഡില്‍ 8.50 ക്യുബിക് മീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ...
പോക്‌സോ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍
6 Aug 2022 5:19 AM GMTകോട്ടക്കല്‍: പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ കോട്ടക്കലില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കോട്ടക്കല്‍ കുറ്റിപ്പുറം സ്വദേശികളായ കരിമ്പനക്കല്‍ മമ്മ...
പൊതുസ്ഥലങ്ങളില്‍ മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധം;വീണ്ടും ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍
6 Aug 2022 5:00 AM GMTആറുമാസത്തേക്കാണ് മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കിയിരിക്കുന്നത്
നിലമ്പൂരിലെ പാരമ്പര്യവൈദ്യന്റെ കൊലപാതകം;പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു
6 Aug 2022 4:31 AM GMTകേസില്‍ 12 പ്രതികള്‍ പിടിയിലായിട്ടുണ്ട്. ഒളിവില്‍ കഴിയുന്ന മൂന്ന് പ്രതികള്‍ക്കെതിരെ അഡീഷണല്‍ കുറ്റപത്രവും പോലിസ് സമര്‍പ്പിക്കും
ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട്;ഷട്ടറുകള്‍ തുറന്നേക്കും
6 Aug 2022 4:05 AM GMTപെരിയാര്‍ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിച്ചുണ്ട്
പട്ടാമ്പിയില്‍ വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി
4 Aug 2022 10:07 AM GMTപാലക്കാട്:പട്ടാമ്പിയില്‍ വന്‍ സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തി. ഓങ്ങല്ലൂര്‍ വാടാനാംകുറുശ്ശിയിലെ പറമ്പില്‍ നിന്നുമാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്. ഷൊര്‍ണൂര്‍...
ഫ്രാങ്കോ മുളക്കലിനെതിരായ ബലാല്‍സംഗക്കേസ്: പരാതിക്കാരിയുടെ വിവരം പുറത്തുവിട്ട കന്യാസ്ത്രീകള്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍
4 Aug 2022 9:53 AM GMTസിസ്റ്റര്‍ അമല, ആനി റോസ് എന്നിവര്‍ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കിയതിനെ ചോദ്യം ചെയ്താണ് കേരളം സുപ്രിംകോടതിയെ സമീപിച്ചത്
അവധി പ്രഖ്യാപനത്തിലെ വീഴ്ച;എറണാകുളം കലക്ടര്‍ രേണു രാജിനെതിരേ ബാലാവകാശ കമ്മീഷനില്‍ പരാതി
4 Aug 2022 9:23 AM GMTഇന്നലെ രാത്രി മുതല്‍ കനത്ത മഴ തുടരുന്ന എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചത് ഇന്ന് രാവിലെ 8.25ഓടു കൂടിയാണ്
ടിപ്പറിന്റെ ക്യാരിയര്‍ പൊക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
4 Aug 2022 9:13 AM GMTകല്‍പറ്റ: വെള്ളമുണ്ട തൊണ്ടര്‍നാട് വാളാംതോട് ക്രഷറില്‍ ടിപ്പറിന്റെ ക്യാരിയര്‍ പൊക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി ഡ്രൈവര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു....
കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് കാണാതായ പോക്‌സോ കേസ് ഇരകളെ കണ്ടെത്തി
4 Aug 2022 8:53 AM GMTകോഴിക്കോട് നഗരത്തില്‍ വെച്ചാണ് കുട്ടികളെ കണ്ടെത്തിയത്
സിപിഎം-ബിജെപി ധാരണ;നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധവുമായി ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍
4 Aug 2022 8:40 AM GMTബിജെപി നേതൃത്വത്തിനെതിരേയുള്ള കുമ്പള പഞ്ചായത്തിലെ സ്ഥിരം സമിതി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി ധാരണ ഉണ്ടാക്കിയ നേതാക്കള്‍ക്കെതിരേ നടപടി...
മണിചെയിന്‍ മോഡല്‍ തട്ടിപ്പ്;സംഘത്തലവന്‍ പോലിസ് പിടിയില്‍
4 Aug 2022 7:35 AM GMTകേരളം, തമിഴ്‌നാട്, ബംഗാള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സംഘം ഏകദേശം 50 കോടിയോളം രൂപയാണ് തട്ടിയത്.
ഹിന്ദുത്വരുടെ വിദ്വേഷ പ്രചാരണം കണ്ടില്ലെന്ന് നടിച്ച് പിണറായി സർക്കാർ
4 Aug 2022 7:23 AM GMTശ്രീറാം വെങ്കിട്ട രാമൻ ബ്രാഹ്മണൻ ആയതിനാലാണ് അദ്ദേഹത്തിന്റെ നിയമനത്തിനെതിരേ പ്രതിഷേധമെന്ന ഹിന്ദുത്വ പ്രചാരണം കണ്ടില്ലെന്ന് നടിച്ച് സിപിഎം സർക്കാരും...
മഴ മുന്നറിയിപ്പില്‍ മാറ്റം;എട്ട് ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട്
4 Aug 2022 7:13 AM GMTപത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്
യു യു ലളിത് അടുത്ത സുപ്രിംകോടതി ചീഫ് ജസ്റ്റിസാകും;പേര് നിര്‍ദ്ദേശിച്ച് ചീഫ് ജസ്റ്റിസ് എന്‍ വി രമണ
4 Aug 2022 6:49 AM GMTനിലവിലെ ചീഫ് ജസ്റ്റിായ എന്‍ വി രമണ ഓഗസ്റ്റ് 26 ന് വിരമിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ലളിതിന്റെ നിയമനം
മോശം കാലാവസ്ഥ;കരിപ്പൂരിലേക്കുള്ള 6 വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ ഇറക്കി
4 Aug 2022 6:21 AM GMTനെടുമ്പാശേരി: കരിപ്പൂരില്‍ ഇറങ്ങേണ്ട ആറ് വിമാനങ്ങള്‍ കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് നെടുമ്പാശേരിയിലിറക്കി.ഗള്‍ഫ് എയറിന്റെ ഷാര്‍ജയില്‍ നിന്നുള്ള വിമാനവു...
ദുരന്തത്തില്‍ മരിച്ചവര്‍ക്കുള്ള നഷ്ട പരിഹാര വിതരണം ഇന്ന് തന്നെ നല്‍കും:എം വി ഗോവിന്ദന്
4 Aug 2022 5:50 AM GMTകണ്ണൂര്‍ ജില്ലയില്‍ മാത്രം മഴയില്‍ 3 പേരാണ് മരിച്ചത്
കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും രണ്ട് പോക്‌സോ കേസ് ഇരകളെ കാണാതായി
4 Aug 2022 5:13 AM GMTകോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായി.പോക്‌സോ കേസുകളിലെ ഇരകളെയാണ് കാണാതായിരിക്കുന്നത്. മെഡിക്കല്‍ കോള...
ഡീസല്‍ ക്ഷാമം;കെഎസ്ആര്‍ടിസി കല്‍പറ്റ മാനന്തവാടി ഡിപ്പോകളിലെ സര്‍വീസ് റദ്ദാക്കി
4 Aug 2022 4:46 AM GMTകല്‍പ്പറ്റ ഡിപ്പോയില്‍ നിന്ന് വളരെ ചുരുങ്ങിയ സര്‍വീസുകള്‍ മാത്രമാണ് ഇന്ന് നടത്തിയത്.
വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ ഭര്‍ത്താവിനെതിരേ പോക്‌സോ കേസ്
4 Aug 2022 4:22 AM GMTനിലവില്‍ ആത്മഹത്യാ പ്രേരണാകുറ്റത്തിനും ശാരീരിക മാനസിക പീഡനത്തിനും മെഹ്നാസിനെതിരെ കേസെടുത്തിട്ടുണ്ട്
കൂട്ടിലങ്ങാടി വില്ലേജ് ഓഫിസറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തി
3 Aug 2022 10:24 AM GMTമലപ്പുറം: കൂട്ടിലങ്ങാടി വില്ലേജ് ഓഫിസറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തി.വില്ലേജ് ഓഫിസര്‍ വിപിന്‍ ദാസിനെയാണ് വില്ലേജ് ഓഫിസിന് സമീപം ബിലായിപ്പടിയിലെ ക്വാ...
ആസാദി കാ അമൃത് മഹോത്സവ്;റാലിയില്‍ നിന്ന് പ്രതിപക്ഷം വിട്ട് നിന്നു
3 Aug 2022 10:15 AM GMTത്രിവര്‍ണ പതാക എന്നും തങ്ങളുടെ ഹൃദയത്തില്‍ ഉണ്ടെന്നും അതിനാല്‍ പങ്കെടുക്കേണ്ട ആവശ്യമില്ലെന്നും പറഞ്ഞാണ് പരിപാടി ബഹിഷ്‌കരിച്ചത്
ആറുവയസ്സുകാരിയുടെ 'മന്‍ കി ബാത്ത്':ഇതെന്തു വിലക്കയറ്റം?|
3 Aug 2022 9:35 AM GMTവിലക്കയറ്റത്തില്‍ ആശങ്കപ്പെട്ട് ആറുവയസ്സുകാരി പ്രധാനമന്ത്രിക്കു കത്തെഴുതിയിരിക്കുകയാണ്
ആന്ധ്രയില്‍ വാതകച്ചോര്‍ച്ച;അമ്പതിലധികം തൊഴിലാളികള്‍ ആശുപത്രിയില്‍
3 Aug 2022 9:33 AM GMTആന്ധ്രാപ്രദേശ് സര്‍ക്കാര്‍ വാതക ചോര്‍ച്ചയുടെ കാരണം കണ്ടെത്തുന്നതിന് സംയുക്ത സമിതിയെ രൂപീകരിച്ചു
പന്തളം നഗരസഭയില്‍ ബിജെപി നേതാക്കള്‍ തമ്മില്‍ പോര്
3 Aug 2022 9:02 AM GMTചെയര്‍പേഴ്‌സനെ അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രങ്ങള്‍ നവ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‌തെന്ന് ആരോപിച്ചായിരുന്നു അസഭ്യം പറച്ചില്‍
മധു വധക്കേസ്:21ാം സാക്ഷിയും കൂറുമാറി;വിചാരണ വേഗത്തിലാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം
3 Aug 2022 8:54 AM GMTപാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ 21ാം സാക്ഷിയും കൂറുമാറി.21ാം സാക്ഷിയായ വീരനാണ് കൂറുമാറിയത്.ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം 11 ആയി. കേസി...