- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബുംറയുടെ പരിക്ക് ഗുരുതരം; ട്വന്റി-20 സ്‌ക്വാഡിലേക്ക് ഷമി വരും
ഷമി പുറത്തായതോടെയാണ് ഹര്‍ഷദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍ എന്നിവര്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയത്.
BY FAR11 Aug 2022 2:40 PM GMT
X
FAR11 Aug 2022 2:40 PM GMT
മുംബൈ: പരിക്കിനെ തുടര്‍ന്ന് ഏഷ്യാകപ്പില്‍ നിന്ന് പുറത്തായ പേസര്‍ ജസ്പ്രീത് ബുംറ ലോകകപ്പിന് മുമ്പ് തിരിച്ചെത്തില്ല.താരത്തിന്റെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ബുംറയ്ക്ക് ട്വന്റി-20 ലോകകപ്പ് നഷ്ടമാവും.ബുംറയ്ക്ക് പകരമായി മുഹമ്മദ് ഷമി ടീമിലെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഹര്‍ഷല്‍ പട്ടേലും പരിക്കിനെ തുടര്‍ന്ന് പുറത്താണ്. പിന്നീടുള്ള സെലക്ടേഴ്‌സിന്റെ ഓപ്ഷന്‍ മുഹമ്മദ് ഷമിയാണ്. കഴിഞ്ഞ ട്വന്റി-20 ലോകകപ്പിലാണ് താരം അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്.ഷമി ട്വന്റി-20 ടീമില്‍ നിന്ന് പുറത്തായതോടെയാണ് ഹര്‍ഷദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍ എന്നിവര്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയത്.
Next Story
RELATED STORIES
മൗലാനാ ഖാലിദ് സൈഫുല്ല റഹ്മാനി മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്...
24 Nov 2024 2:03 PM GMTസംഭാല്‍ സംഘര്‍ഷത്തിന് പിന്നില്‍ ബിജെപിയെന്ന് അഖിലേഷ് യാദവ്
24 Nov 2024 11:38 AM GMTമഹാരാഷ്ട്രയില്‍ വിജയിക്ക് ആരതി ഉഴിയുന്നതിനിടെ വന്‍ തീപിടുത്തം (വീഡിയോ)
24 Nov 2024 9:32 AM GMTപോലിസുകാരനെ കുത്തിക്കൊന്ന യുവാവിനെ പോലിസ് വെടിവച്ചു കൊന്നു (വീഡിയോ)
24 Nov 2024 7:23 AM GMTയുപിയിലെ ഷാഹി ജുമാ മസ്ജിദില്‍ വീണ്ടും സര്‍വെ; പ്രദേശത്ത് പ്രതിഷേധം,...
24 Nov 2024 5:58 AM GMTഇന്‍സ്റ്റഗ്രാമില്‍ 5.6 ദശലക്ഷം ഫോളോവേഴ്സ്; പക്ഷെ, ബിഗ് ബോസ് താരത്തിന് ...
23 Nov 2024 5:10 PM GMT