- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐപിഎല്‍; പ്ലേ ഓഫ് പ്രതീക്ഷ കാത്ത് കെകെആര്‍
ഇഷാന്‍ കിഷന്‍ (51) മാത്രമാണ് മുംബൈയ്ക്കായി തിളങ്ങിയത്.
BY FAR9 May 2022 6:14 PM GMT
X
FAR9 May 2022 6:14 PM GMT
മുംബൈ: ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷ കാത്ത് കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ്. നിര്‍ണ്ണായക മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ 52 റണ്‍സിന്റെ ജയമാണ് കൊല്‍ക്കത്ത നേടിയത്. 166 എന്ന ലക്ഷ്യത്തിലേക്ക് കുതിച്ച മുംബൈയെ 17.3 ഓവറില്‍ 113 റണ്‍സിന് കെകെആര്‍ പുറത്താക്കി.മൂന്ന് വിക്കറ്റുമായി കമ്മിന്‍സും രണ്ട് വിക്കറ്റുമായി റസ്സലും നൈറ്റ് റൈഡേഴ്‌സിനായി തിളങ്ങി. ഇഷാന്‍ കിഷന്‍ (51) മാത്രമാണ് മുംബൈയ്ക്കായി തിളങ്ങിയത്.
നേരത്തെ വെങ്കിടേഷ് അയ്യര്‍ (43), നിതേഷ് റാണ(43), രഹാനെ(25), റിങ്കു സിങ്(23) എന്നിവരുടെ ബാറ്റിങ് മികവിലാണ് കൊല്‍ക്കത്ത 165 റണ്‍സ് നേടിയത്. 10 റണ്‍സ് വിട്ടുകൊടുത്ത് ജസ്പ്രീത് ബുംറ മുംബൈയ്ക്കായി അഞ്ച് വിക്കറ്റ് നേടിയിരുന്നു. തുടര്‍ന്നുള്ള എല്ലാ മല്‍സരങ്ങളും ജയിച്ചാല്‍ മാത്രമേ കെകെആറിന് പ്ലേ ഓഫിനായി നേരിയ പ്രതീക്ഷ പുലര്‍ത്താനാവൂ.
Next Story
RELATED STORIES
കല്ലറ അനുയോജ്യമായ സമയത്ത് പൊളിക്കും: ജില്ലാ കലക്ടര്‍
15 Jan 2025 6:31 AM GMTആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ്; രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം
15 Jan 2025 6:05 AM GMTഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ഞെട്ടല്‍; നോട്ടിങ്ഹാം...
15 Jan 2025 5:56 AM GMTദക്ഷിണകൊറിയന്‍ ചരിത്രത്തില്‍ ആദ്യം; പ്രസിഡന്റ് യൂണ് സുക് യോല്‍...
15 Jan 2025 5:46 AM GMTദക്ഷിണാഫ്രിക്കയില്‍ അനധികൃത ഖനിക്കുള്ളില്‍ നിര്‍ജലീകരണത്തെ തുടര്‍ന്ന്...
15 Jan 2025 5:38 AM GMTഒരു ആടിനെ കൂടി കൊന്നു; കടുവയെ പിടിക്കാനുള്ള ഊര്‍ജിത ശ്രമങ്ങള്‍...
15 Jan 2025 5:28 AM GMT