- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ട്വന്റി-20 ലോകകപ്പ്; വെസ്റ്റ്ഇന്‍ഡീസ് പുറത്ത്; അയര്‍ലന്റ് സൂപ്പര്‍ 12ല്‍
ഓസ്ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്താന്, ഇന്ത്യ എന്നിവരടങ്ങിയ ഗ്രൂപ്പിലാണ് അയര്‍ലാന്റിന്റെ സ്ഥാനം.
BY FAR21 Oct 2022 10:13 AM GMT
X
FAR21 Oct 2022 10:13 AM GMT
സിഡ്നി: ട്വന്റി-20 ലോകകപ്പില്‍ നിന്ന് രണ്ട് തവണ ലോകചാംപ്യന്മാരായ വെസ്റ്റ്ഇന്‍ഡീസ് പുറത്ത്. ഗ്രൂപ്പ് ഘട്ടത്തില്‍ അയര്‍ലന്റിനോട് പരാജയപ്പെട്ടാണ് വിന്‍ഡീസ് പുറത്തായത്. ഗ്രൂപ്പില്‍ ടീം അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.സൂപ്പര്‍ 12 മോഹവുമായിറങ്ങിയ കരീബിയന്‍സിനെ അയര്‍ലന്റ് ഒമ്പത് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. 147 എന്ന ലക്ഷ്യം 17.3 ഓവറില്‍ വെറും ഒരു വിക്കറ്റ് നഷ്ടത്തില്‍ അയര്‍ലന്റ് മറികടന്നു. പരിചയസമ്പന്നരായ ടീമിന്റെ പ്രകടനമാണ് അയര്‍ലന്റ് നടത്തിയത്. സ്റ്റെര്‍ലിങ് (66), ടക്കര്‍ (45) എന്നിവരാണ് അയര്‍ലാന്റ് നിരയ്ക്കായി ബാറ്റിങില്‍ തിളങ്ങിയത്. സൂപ്പര്‍ 12ല്‍ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്താന്, ഇന്ത്യ എന്നിവരടങ്ങിയ ഗ്രൂപ്പിലാണ് അയര്‍ലാന്റിന്റെ സ്ഥാനം. ബ്രന്‍ഡണ്‍ കിങാണ് (62) വിന്‍ഡീസ് ബാറ്റിങ് നിരയിലെ ടോപ് സ്കോറര്‍.
Next Story
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്‍...
21 Nov 2024 3:25 PM GMT