- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബെല്‍ജിയത്തെ ചാമ്പലാക്കി ഓറഞ്ച് പട; ഡിപ്പേയ്ക്ക് ഡബിള്‍
എന്നാല്‍ കിട്ടിയ അവസരങ്ങള്‍ ഗോളാക്കി മാറ്റുന്നതില്‍ ഓറഞ്ച് പട വിജയിക്കുകയായിരുന്നു.
BY FAR4 Jun 2022 6:40 AM GMT
X
FAR4 Jun 2022 6:40 AM GMT
ആംസ്റ്റര്‍ഡാം: മുന്‍ ലോക ഒന്നാം നമ്പര്‍ ടീമായ ബെല്‍ജിയത്തെ തകര്‍ത്ത് നെതര്‍ലന്റ്സ്. നേഷന്‍സ് ലീഗിലെ ആദ്യ മല്‍സരത്തിലാണ് ബെല്‍ജിയം ഞെട്ടിക്കുന്ന തോല്‍വി നേരിട്ടത്. 4-1നാണ് ഓറഞ്ച് പടയുടെ ജയം. ബാഴ്സലോണാ താരം മെംഫിസ് ഡിപ്പേ ഹോളണ്ടിനായി ഇരട്ട ഗോള്‍ നേടി മല്‍സരത്തില്‍ തിളങ്ങി. ഡംഫ്രിസ്, ബെര്ഗവിന് എന്നിവര്‍ ഓരോ ഗോളും നേടി. ബെല്‍ജിയം സ്റ്റാര്‍ സ്ട്രൈക്കര്‍ റൊമേലു ലൂക്കാക്കു പരിക്കിനെ തുടര്‍ന്ന് പുറത്തായിരുന്നു. ഇരുടീമും മല്‍സരത്തില്‍ ഒപ്പത്തിനൊപ്പമായിരുന്നു. എന്നാല്‍ കിട്ടിയ അവസരങ്ങള്‍ ഗോളാക്കി മാറ്റുന്നതില്‍ ഓറഞ്ച് പട വിജയിക്കുകയായിരുന്നു.
Next Story
RELATED STORIES
ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി; ഓസിസിന്റെ അതേ നാണയത്തില്‍ തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMTകാനഡയില്‍ കാലുകുത്തിയാല്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റ്...
22 Nov 2024 9:46 AM GMTനാഷണൽ ലീഗിൻ്റെ വഖ്ഫ് സമ്മിറ്റ് കോഴിക്കോട് മുതലക്കുളത്ത് ഇന്ന് വൈകീട്ട്
22 Nov 2024 9:35 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMTകോഴിക്കോട് വിമാനത്താവളം പാര്‍ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്‍...
22 Nov 2024 7:19 AM GMTമുനമ്പം പ്രശ്നം; കുറ്റക്കാര്‍ ഫാറൂഖ് കോളജെന്ന് മന്ത്രി വി...
22 Nov 2024 7:14 AM GMT