- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചെല്‍സിക്ക് പുതിയ ഉടമകള്‍; ബ്ലൂസ് ഇനി ടോഡ് ബോഹ്ലി ഗ്രൂപ്പിന്
തുടര്‍ന്നാണ് ക്ലബ്ബ് ലേലത്തില്‍ വച്ചത്.
BY FAR7 May 2022 4:28 AM GMT
X
FAR7 May 2022 4:28 AM GMT
സ്റ്റാംഫോഡ്ബ്രിഡ്ജ്: ലോസ് ആഞ്ചല്‍സിലെ ഡോഡ്ഗേഴ്സിന്റെ ഉടമയായ ടോഡ് ബോഹ്ലി ഗ്രൂപ്പ് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സിയെ സ്വന്തമാക്കി.4.25 ബില്ല്യണ്‍ യൂറോയുടെ കരാറാണ് ഗ്രൂപ്പ് സ്വന്തമാക്കിയത്. റഷ്യയുടെ യുക്രെയ്ന് അധിനിവേശത്തെ തുടര്‍ന്നാണ് റഷ്യന്‍ കോടീശ്വരനും മുന്‍ ചെല്‍സി ഉടമയുമായ റോമന്‍ അബ്രമോവിച്ചിനെ ബ്രീട്ടിഷ് സര്‍ക്കാര്‍ വിലക്കിയത്. തുടര്‍ന്നാണ് ക്ലബ്ബ് ലേലത്തില്‍ വച്ചത്. ക്ലിയര്ലെക്ക് ക്യാപിറ്റലന്റെ ഉടമയായ ബോഹ്ലിയെ കൂടാതെ ഗുഗ്ഗന്ഹീം പാര്‍ട്നെഴ്സ് ഉടമയായ മാര്‍ക്ക് വാള്‍ട്ടര്‍, സ്വിസ് ബിസിനസ്സുകാരനായ ഹാന്സിയോര്ഗ് വൈസ് എന്നിവര്‍ ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യമാണ് ചെല്‍സിയെ വാങ്ങിയത്.
Next Story
RELATED STORIES
ബസ് തട്ടി റോഡിലേക്കുവീണ ബൈക്ക് യാത്രക്കാരി അതേബസിന്റെ ടയര്‍...
5 Nov 2024 5:32 AM GMTമാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് ശരിവച്ചു
5 Nov 2024 5:24 AM GMTകെഎസ്ആര്‍ടിസി ബസ്സിടിച്ച് പാല്‍വില്‍പ്പനക്കാരന്‍ മരിച്ചു
5 Nov 2024 5:14 AM GMT'കൃഷ്ണകുമാര്‍ മോശം കാര്യങ്ങള്‍ ചെയ്യുന്നു'; ബിജെപി വിട്ട് മുന്‍...
5 Nov 2024 3:50 AM GMTആളെ കിട്ടാതെ വലഞ്ഞ് ഇസ്രായേലി സൈന്യം: ഓര്‍ത്തഡോക്സ് ജൂതന്മാരെ...
5 Nov 2024 3:34 AM GMTതേജസ് മുന്‍ ഫീൽഡ് ഓര്‍ഗനൈസര്‍ ഷൗക്കത്ത് അന്തരിച്ചു
5 Nov 2024 2:19 AM GMT