ലോകകപ്പ് യോഗ്യത; ബ്രസീലിന് ജയം; ലാറ്റിന്‍ അമേരിക്കയില്‍ നമ്പര്‍ വണ്‍
തുടര്‍ന്ന് ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റിയിലൂടെ സൂപ്പര്‍ താരം നെയ്മര്‍ മഞ്ഞപ്പടയുടെ രണ്ടാം ഗോളും നേടി.
BY FAR5 Jun 2021 5:39 AM GMT
X
FAR5 Jun 2021 5:39 AM GMT
സാവോപോളോ: ലോകകപ്പ് ഫുട്‌ബോള്‍ ലാറ്റിന്‍ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ബ്രസീലിന് തകര്‍പ്പന്‍ ജയം. ഇക്വഡോറിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്രസീല്‍ തോല്‍പ്പിച്ചത്.ആദ്യ പകുതി ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. 65ാം മിനിറ്റില്‍ എവര്‍ട്ടണ്‍ താരം റിച്ചാര്‍ലിസണ്‍ ആണ് ബ്രസീലിന് ലീഡ് നല്‍കിയത്. തുടര്‍ന്ന് ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റിയിലൂടെ സൂപ്പര്‍ താരം നെയ്മര്‍ മഞ്ഞപ്പടയുടെ രണ്ടാം ഗോളും നേടി. ലാറ്റിന്‍ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ബ്രസീലാണ് പോയിന്റ് നിലയില്‍ ഒന്നാമത്. അര്‍ജന്റീനയാണ് രണ്ടാമത്.
Next Story
RELATED STORIES
മൈനാഗപ്പള്ളി വാഹനാപകടക്കൊല: ഡ്രൈവര്‍ക്കും വനിതാ ഡോക്ടര്‍ക്കുമെതിരേ...
16 Sep 2024 4:46 PM GMTവര്‍ക്കലയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു
16 Sep 2024 4:32 PM GMTജഡ്ജസ് മീറ്റ് രഹസ്യയോഗം; ചിത്രം പുറത്തുവിട്ടത് അബദ്ധത്തിലെന്ന്...
16 Sep 2024 4:21 PM GMTമുംബൈയില്‍ ട്രെയിനില്‍നിന്ന് വീണ് മരിച്ച പെരിന്തല്‍മണ്ണ സ്വദേശിയുടെ...
16 Sep 2024 3:57 PM GMTഎടക്കുളം സ്വദേശി അബൂദബിയില്‍ മരണപ്പെട്ടു
16 Sep 2024 3:45 PM GMTതാനൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനി തുങ്ങിമരിച്ച നിലയില്‍
16 Sep 2024 3:40 PM GMT