- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ സുനില്‍ ഛേത്രിയെ തള്ളിമാറ്റി ബംഗാള്‍ ഗവര്‍ണ്ണര്‍
ഏറെ പേര്‍ ഗവര്‍ണറുടെ നടപടിക്കെതിരേ രംഗത്ത് വന്നിട്ടുണ്ട്.

കൊല്‍ക്കത്ത: ഇന്ത്യയുടെ ഇതിഹാസ താരം സുനില്‍ ചേത്രിയെ തള്ളിമാറ്റി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍.ഡ്യുറന്റ് കപ്പ് ഫൈനലില്‍ വിജയികളായ ബെംഗളൂരു എഫ്‌സിക്ക് ട്രോഫി കൈമാറുമ്പോഴാണ് ഗവര്‍ണറുടെ മോശം നടപടി. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ട്രോഫി വാങ്ങി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ട്രോഫി നല്‍കുന്ന ഗവര്‍ണര്‍ തന്നെ വ്യക്തമായി കാണാനായി ഛേത്രിയെ തള്ളി മാറ്റുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വൈറല്‍ ആയിരിക്കുകയാണ്. ഏറെ പേര്‍ ഗവര്‍ണറുടെ നടപടിക്കെതിരേ രംഗത്ത് വന്നിട്ടുണ്ട്.
Sunil Chhetri vs Acting Governor of West Bengal
— Debojyoti Sarkar 🇮🇳 (@djsarkar18) September 18, 2022
Durand 2022 Appearances: 7 - 0
Durand 2022 Goals: 3 - 0
Durand 2022 Minutes played: 573 - 0
Photos with Durand 2022 Trophy: 1 - 13
PadmaShri Awards: 1 - 0
Number of days spent hiding from Police: 0 - 365#SunilChhetri pic.twitter.com/6BVZTY7NYd
RELATED STORIES
സര്‍ക്കാര്‍ സീല്‍ ചെയ്ത മദ്റസ കെട്ടിടം തുറന്നുകൊടുക്കാന്‍ ഉത്തരവിട്ട് ...
4 April 2025 9:30 AM GMTമുസ്ലിം സ്ത്രീ പുനര്‍വിവാഹം ചെയ്താല്‍ മുന്‍ ഭര്‍ത്താവ് നല്കിയ സ്ഥിരം ...
4 April 2025 9:04 AM GMTഎന്‍എച്ച് 66 ദേശീയപാത വികസനം; കോഴിക്കോട് ജലവിതരണം മുടങ്ങും
4 April 2025 8:57 AM GMTപരപ്പനങ്ങാടി മേല്പാലത്തില് ടോള്‍ പിരിവ് പുനരാരംഭിക്കുന്നു
4 April 2025 8:52 AM GMTഎമ്പുരാന് സിനിമ നിര്‍മാതാവ് ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യുന്നു
4 April 2025 8:00 AM GMTകോണ്‍ഗ്രസ് എംഎല്‍എക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ബിജെപി...
4 April 2025 7:55 AM GMT