- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫലസ്തീന്‍ ജയിച്ചു; ഇന്ത്യക്ക് ഏഷ്യന്‍ കപ്പ് യോഗ്യത
യോഗ്യതാ റൗണ്ടില്‍ ഒന്നാമതെത്തുന്ന ടീമുകളും മികച്ച അഞ്ച് രണ്ടാം സ്ഥാനക്കാരുമാണ് യോഗ്യത നേടുക.
BY FAR14 Jun 2022 9:01 AM GMT
X
FAR14 Jun 2022 9:01 AM GMT
കൊല്‍ക്കത്ത: എഎഫ്‌സി ഏഷ്യന്‍ കപ്പിന് യോഗ്യത നേടി ഇന്ത്യ.ഇന്ന് നടന്ന ഫിലിപ്പീന്‍സിനെതിരായ മല്‍സരത്തില്‍ ഫലസ്തീന്‍ എതിരില്ലാത്ത നാല് ഗോളിന് ജയിച്ചത്തോടെയാണ് ഇന്ത്യയുടെ യോഗ്യത എളുപ്പമായത്. ആദ്യ രണ്ട് മല്‍സരങ്ങള്‍ ജയിച്ച ഇന്ത്യക്ക് മൂന്നാം മല്‍സരം കളിക്കുന്നതിന് മുന്നേ യോഗ്യത ഉറപ്പാവുകയായിരുന്നു. അവസാന മല്‍സരത്തില്‍ ഇന്ത്യ ഹോംങ്കോങിനെയാണ് നേരിടുക. ഈ മല്‍സരത്തില്‍ തോറ്റാലും മികച്ച രണ്ടാം സ്ഥാനക്കാരായി ഇന്ത്യക്ക് ഫൈനല്‍ റൗണ്ടില്‍ കളിക്കാം. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ഏഷ്യന്‍ കപ്പിന് യോഗ്യത നേടുന്നത്. യോഗ്യതാ റൗണ്ടില്‍ ഒന്നാമതെത്തുന്ന ടീമുകളും മികച്ച അഞ്ച് രണ്ടാം സ്ഥാനക്കാരുമാണ് യോഗ്യത നേടുക.
Next Story
RELATED STORIES
ജാമ്യം നല്കിയാല് സമൂഹത്തിന് തെറ്റായ സന്ദേശം; ഭിന്നശേഷി വിദ്യാര്‍ഥിയെ ...
18 Dec 2024 5:50 PM GMTബഹിരാകാശ നടത്തത്തില്‍ അമേരിക്കന്‍ റെക്കോഡ് തകര്‍ത്ത് ചൈന(വീഡിയോ)
18 Dec 2024 5:49 PM GMTആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; മുഴുവന്‍ പ്രതികളും...
18 Dec 2024 5:46 PM GMT'ആടുജീവിത'ത്തിലെ രണ്ട് പാട്ടുകളും ഓസ്കര് ചുരുക്കപ്പട്ടികയില്‍ നിന്ന് ...
18 Dec 2024 5:41 PM GMTഅസദിന്റെ സൈന്യം ആയുധങ്ങള്‍ വില്‍ക്കുന്നു; എകെ-47 തോക്കിന് 2,100 രൂപ
18 Dec 2024 5:35 PM GMTടിഫിന്‍ ബോക്സില്‍ ബിരിയാണി കൊണ്ടുപോയ വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍...
18 Dec 2024 5:02 PM GMT