- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യന്‍ സൂപ്പര്‍ കപ്പ്; കോഴിക്കോടിന് ഇനി ഫുട്‌ബോള്‍ മാമാങ്കം; ബ്ലാസ്‌റ്റേഴ്‌സിന് എതിരാളി റൗണ്ട് ഗ്ലാസ്സ് പഞ്ചാബ്
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് പ്രമോഷന്‍ ലഭിച്ച റൗണ്ട് ഗ്ലാസ്സ് പഞ്ചാബ് ശക്തി തെളിയിക്കാന്‍ തന്നെയാണ് ഇറങ്ങുന്നത്.
കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ കപ്പിന് ഇന്ന് കോഴിക്കോട് തുടക്കമാവും.ഇഎംഎസ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മല്‍സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഐ ലീഗ് ചാംപ്യന്‍മാരായ റൗണ്ട് ഗ്ലാസ്സ് പഞ്ചാബിനെ നേരിടും. രാത്രി 8.30നാണ് മല്‍സരം. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നിരാശാജനകമായ പ്ലേ ഓഫിന് ശേഷം ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്ന ആദ്യ മല്‍സരമാണ്. പഞ്ചാബാകട്ടെ ഐ ലീഗില്‍ അപരാജിത കുതിപ്പ് നടത്തി കിരീടവും സ്വന്തമാക്കിയാണ് വരുന്നത്. കേരളത്തില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ കിരീടം നേടാനാണ് ആതിഥേയരായ ബ്ലാസ്റ്റേഴ്‌സിന്റെ മോഹം. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് പ്രമോഷന്‍ ലഭിച്ച റൗണ്ട് ഗ്ലാസ്സ് പഞ്ചാബ് ശക്തി തെളിയിക്കാന്‍ തന്നെയാണ് ഇറങ്ങുന്നത്.
Kerala Blasters FC Predicted XI:
Prabhsukhan Gill (GK), Hormipam Ruivah, Nishu Kumar, Victor Mongil, Marko Leskovic, Vibin Mohanan, Jeakson Singh, Ivan Kaliuzhnyi, Danish Farooq, Dimitrios Diamantakos, Rahul Kannoly Praveen.
RoundGlass Punjab FC Predicted XI:
Kiran Chemjong, Khaiminthang Lhungdim, Aleksandar Ignjatovic, Deepak Devrani, Freddy Lallawmawma, Brandon Vanlalremdika, Adnan Secerovic, Naocha Singh, Pranjal Bhumij, Luka Majcen, Krishananda Singh
RELATED STORIES
''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMTഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMT