- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റിന് മേല്‍ ഹൈദരാബാദ് ഗോള്‍ മഴ
ജയത്തോടെ ഹൈദരാബാദ് ലീഗില്‍ രണ്ടാമതെത്തി.
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ ഹൈദരാബാദിന്റെ ഗോള്‍ മഴ. കരുത്തരായ ഹൈദരാബാദ് എഫ് സി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന് മേലാണ് ഗോള്‍ മഴ വര്‍ഷിച്ചത്. നോര്‍ത്ത് ഈസ്റ്റിനെതിരേ 5-1ന്റെ ജയമാണ് ഹൈദരാബാദ് ഇന്ന് നേടിയത്. ജയത്തോടെ ഹൈദരാബാദ് ലീഗില്‍ രണ്ടാമതെത്തി. നോര്‍ത്ത് ഈസ്റ്റ് 10ാം സ്ഥാനത്താണുള്ളത്. ബാര്‍ത്തോലോമെ ഒഗബെഷെ ഹൈദരാബാദിനായി ഇരട്ട ഗോള്‍ നേടി.അങ്കിത് ജാദവ്, ജാവിയര്‍ സിവേറിയോ, ചിംഗ്ലന്‍സെനാ സിങ് എന്നിവരും ഹൈദരാബാദിനായി സ്‌കോര്‍ ചെയ്തു. നോര്‍ത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോള്‍ ലാല്‍ധന്‍മാവി നേടി.
😍 𝐅𝐔𝐋𝐋 𝐓𝐈𝐌𝐄 in Bambolim and #HFCNEU ends in a 【W】
— Hyderabad FC (@HydFCOfficial) December 13, 2021
Sana, Aniket and Javi score their first goals in HFC colors while Bart Ogbeche came up with a brace!
HFC register third win of @IndSuperLeague season and move to 2nd in the league table 💪#ThisIsOurGame #HyderabadFC pic.twitter.com/L1w4XoujKA
RELATED STORIES
വയനാട് മുണ്ടക്കൈ പുനരധിവാസ പദ്ധതി; പ്രഖ്യാപനം നാളെ
25 Dec 2024 10:41 AM GMTമുന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ വീട്ടില്‍ മോഷണം
25 Dec 2024 9:51 AM GMTഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളിയായ യുവ എന്‍ജിനീയര്‍ ദോഹയില്‍ മരിച്ചു
25 Dec 2024 7:00 AM GMTഎഡിഎം നവീന്‍ ബാബുവിന്റെ മരണം: കൈക്കൂലി നല്‍കിയതില്‍ തെളിവില്ലെന്ന്...
25 Dec 2024 5:16 AM GMTഉണ്ണിമുകുന്ദന് സിനിമ മാര്ക്കോക്കെതിരേ പരാതി
24 Dec 2024 11:16 AM GMTക്രൈസ്തവര്‍ മോദിക്കും സംഘപരിവാര്‍ സംഘത്തിനും മാപ്പ് നല്‍കില്ല: രമേശ്...
24 Dec 2024 9:59 AM GMT