- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുവേഫാ നേഷന്‍സ് ലീഗ് ; യൂറോയ്ക്ക് പകരം വീട്ടാന്‍ സ്പെയിന് ഇറ്റലിക്കെതിരേ
ബ്രയാന്‍ ഗില്‍, ഗാവി എന്നിവര്‍ സ്പെയിനിനായി ഇറങ്ങും.
BY FAR5 Oct 2021 5:31 AM GMT
X
FAR5 Oct 2021 5:31 AM GMT
മാഡ്രിഡ്: യുവേഫാ നേഷന്‍സ് ലീഗ് സെമി ഫൈനല്‍ മല്‍സരങ്ങള്‍ക്ക് നാളെ തുടക്കമാവും. ആദ്യ സെമിയില്‍ യൂറോ കപ്പ് ജേതാക്കളായ ഇറ്റലി സ്പെയിനിനെ നേരിടും. യൂറോ കപ്പ് സെമിയുടെ തനിയാവര്‍ത്തനമാണ് മല്‍സരം. യൂറോയില്‍ സ്പെയിനിന്റെ ഫൈനല്‍ മോഹങ്ങള്‍ അവസാനിപ്പിച്ച ഇറ്റലിയോട് പകവീട്ടാനാണ് ടീം നാളെ ഇറങ്ങുന്നത്. എന്നാല്‍ റോബര്‍ട്ടോ മാന്‍സിനിയുടെ ഇറ്റലി 37 മല്‍സരങ്ങളുടെ അപരാജിത വിജയകുതിപ്പിലാണ്. ഇറ്റാലിയന്‍ കുതിപ്പിന് തടയിടാന്‍ ആവുമെന്ന് സ്പെയിന് കോച്ച് ലൂയിസ് എന്ററിക്വെ പറയുന്നു. ടീനേജ് സെന്സേഷന് പെട്രി നാളെയും സ്പെയിനിനായി ഇറങ്ങില്ല. ബ്രയാന്‍ ഗില്‍, ഗാവി എന്നിവര്‍ സ്പെയിനിനായി ഇറങ്ങും.
Next Story
RELATED STORIES
മുനമ്പം പ്രശ്നം; കുറ്റക്കാര്‍ ഫാറൂഖ് കോളജെന്ന് മന്ത്രി വി...
22 Nov 2024 7:14 AM GMTജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMTതൃശൂരില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്‍...
22 Nov 2024 6:10 AM GMTകോഴിക്കോട് നടക്കാവില്‍ പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMTബലാല്‍സംഗ കേസില്‍ പ്രതിക്ക് 12 വര്‍ഷം കഠിന തടവ്
22 Nov 2024 5:49 AM GMTസിനിമ സീരിയല്‍ നടനായ അധ്യാപകന് അബ്ദുല്‍ നാസര്‍ പോക്സോ കേസില്‍...
22 Nov 2024 5:25 AM GMT