- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അന്താരാഷ്ട്ര സൗഹൃദ മല്‍സരത്തില്‍ ജര്‍മ്മനിയെ കടപുഴക്കി ജപ്പാന്‍
BY FAR10 Sep 2023 3:41 AM GMT
X
FAR10 Sep 2023 3:41 AM GMT
ബെര്‍ലിന്‍: അന്താരാഷ്ട്ര സൗഹൃദ മല്‍സരത്തില്‍ ജര്‍മ്മനിക്ക് ഞെട്ടിക്കുന്ന തോല്‍വി. ഏഷ്യന്‍ ശക്തികളായ ജപ്പാനോട് 4-1ന്റെ പരാജയമാണ് ഹാന്‍സി ഫ്‌ളിക്കിന്റെ ടീം വഴങ്ങിയത്. ഖത്തര്‍ ലോകകപ്പിലും ജപ്പാന്‍ 2-1ന് ജര്‍മ്മനിയെ പരാജയപ്പെടുത്തിയിരുന്നു. മറ്റ് മല്‍സരങ്ങളില്‍ ചൈന മലേസ്യയോടും ദക്ഷിണാഫ്രിക്ക നമീബിയയോടും സമനില വഴങ്ങി.
യൂറോ യോഗ്യതാ റൗണ്ടില്‍ ഇറ്റലിക്ക് ഞെട്ടിക്കുന്ന സമനില. നോര്‍ത്ത് മാസിഡോണിയയോടാണ് ഇറ്റലി സമനില വഴങ്ങിയത്.കരുത്തരായ ഇംഗ്ലണ്ടിനും ഇന്ന് മോശം ദിനമായിരുന്നു. ഉക്രെയിനിനോട് 1-1ന്റെ സമനില വഴങ്ങി. അസര്‍ബെയ്ജാനോട് ഒരു ഗോളിന്റെ ജയത്തില്‍ ബെല്‍ജിയം രക്ഷപ്പെട്ടു.എസ്റ്റോണിയയെ സ്വീഡന്‍ എതിരില്ലാത്ത അഞ്ച് ഗോളിന് പരാജയപ്പെടുത്തി. കൊസോവയോട് സ്വിറ്റ്‌സര്‍ലന്റ് 2-2ന്റെ സമനില നേടി.
Next Story
RELATED STORIES
പതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMTഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMT''രാജ്യം ആരുടെയും തന്തയുടേതല്ല'' പരാമര്‍ശത്തിലെ രാജ്യദ്രോഹക്കേസ്...
22 Dec 2024 4:57 AM GMT