- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യന്‍ സൂപ്പര്‍ കപ്പ്; ഐ ലീഗ് ചാംപ്യന്‍മാരെ തകര്‍ത്ത് ബ്ലാസ്റ്റേഴ്‌സ് തുടങ്ങി
ഗ്രൂപ്പ് എയില്‍ ബ്ലാസ്റ്റേഴ്‌സ് ഒരു ജയത്തോടെ ഒന്നാമതെത്തി.
കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ കപ്പില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് വിജയത്തോടെ തുടക്കം. ഐ ലീഗ് ചാംപ്യന്‍മാരായ റൗണ്ട് ഗ്ലാസ്സ് പഞ്ചാബിനെ 3-1ന് തകര്‍ത്താണ് മഞ്ഞപ്പട ആദ്യ ജയം കരസ്ഥമാക്കിയത്. ദിമിത്രോസ്, നിശു കുമാര്‍, രാഹുല്‍ എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിനായി സ്‌കോര്‍ ചെയ്തത്. മികച്ച നിലയില്‍ തുടങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് അവസാന നിമിഷം വരെ ആ ഫോം തുടര്‍ന്നു. കൃഷ്ണയാണ് പഞ്ചാബിന്റെ ആശ്വാസ ഗോള്‍ നേടിയത്. ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മല്‍സരം ശ്രീനിധി ഡെക്കാനെതിരേയാണ്. ഇതേ ഗ്രൂപ്പില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ ബെംഗളുരു എഫ് സി ശ്രീനിധി ഡെക്കാനോട് സമനില വഴങ്ങി. ഗ്രൂപ്പ് എയില്‍ ബ്ലാസ്റ്റേഴ്‌സ് ഒരു ജയത്തോടെ ഒന്നാമതെത്തി.
🟡 @KeralaBlasters defeat @RGPunjabFC to take the early lead in Group A of the #HeroSuperCup 🏆#KBFCRGP ⚔️ #IndianFootball ⚽ pic.twitter.com/9TgrqSQBFc
— Indian Football Team (@IndianFootball) April 8, 2023
RELATED STORIES
റോമിലെത്തിയ ഇസ്രായേലി ജനറലിനെ അറസ്റ്റ് ചെയ്യണമെന്ന് പരാതി
14 Jan 2025 2:03 AM GMTശബരിമല മകരവിളക്ക് ഇന്ന്
14 Jan 2025 1:40 AM GMTഗസയില്‍ വെടിനിര്‍ത്തല്‍ കരാറില്‍ എത്താന്‍ താല്പര്യമുണ്ടെന്ന് ഹമാസ്
14 Jan 2025 1:31 AM GMTവയനാട്ടില്‍ കടുവ ആടിനെ കൊന്നു
14 Jan 2025 12:45 AM GMTഐഎസ്എല്‍; ബ്ലാസ്റ്റേഴ്സ് വിജയവഴിയില്‍; ഇന്‍ജുറി ടൈമില്‍ വിജയ ഗോളുമായി ...
13 Jan 2025 5:59 PM GMTരാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ഇന്ത്യക്ക് യഥാര്‍ഥ സ്വാതന്ത്ര്യം...
13 Jan 2025 5:31 PM GMT