- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നാലാം തവണയും മാഞ്ചസ്റ്റര് സിറ്റി ചാംപ്യന്സ് ലീഗ് ക്വാര്ട്ടറില്
ഡി ബ്രൂണി (12), ഗുണ്ഡോങ് (18) എന്നിവരാണ് സിറ്റിയുടെ സ്കോറര്മാര്.
BY FAR17 March 2021 6:35 AM GMT

X
FAR17 March 2021 6:35 AM GMT
ബുഡാപെസ്റ്റ്: ഇംഗ്ലിഷ് പ്രീമിയര് ലീഗിലെ ഒന്നാം സ്ഥാനക്കാര് തുടര്ച്ചയായ നാലാം തവണയും ചാംപ്യന്സ് ലീഗ് ക്വാര്ട്ടറില് പ്രവേശിച്ചു. ജര്മ്മന് ക്ലബ്ബ് ബൊറൂസിയാ മൊന്ഗ്ലാഡ്ബാക്കിനെ തോല്പ്പിച്ചാണ് മാഞ്ചസ്റ്റര് സിറ്റിയുടെ കുതിപ്പ്. പ്രീക്വാര്ട്ടറില് ഇരുപാദങ്ങളിലുമായി 4-0ത്തിനാണ് സിറ്റിയുടെ ജയം. ആദ്യപാദത്തില് എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ച സിറ്റി രണ്ടാംപാദത്തിലും ഇതേ സ്കോറിന് ജയിക്കുകയായിരുന്നു. ഡി ബ്രൂണി (12), ഗുണ്ഡോങ് (18) എന്നിവരാണ് സിറ്റിയുടെ സ്കോറര്മാര്.
Next Story
RELATED STORIES
ഐ എസ് എല്ലിലേക്ക് ആര്? : ഐ ലീഗ് ചാംപ്യനെ ഇന്നറിയാം
12 April 2025 9:25 AM GMTഐപിഎൽ; ചെന്നൈക്ക് രക്ഷയില്ല; വീണ്ടും തോൽവി: കൊൽക്കത്ത മുന്നോട്ട്
11 April 2025 6:04 PM GMTക്രിസ്റ്റിയാനോ ഹോളിവുഡിലേക്ക്; ബ്രിട്ടീഷ് ഡയറക്ടര്ക്കൊപ്പം ഫിലിം...
11 April 2025 9:22 AM GMTകാത്തിരിപ്പിന് വിരാമം; മുഹമ്മദ് സലാ ലിവര്പൂളില് തുടരും
11 April 2025 7:43 AM GMTയുവേഫാ ചാംപ്യന്സ് ലീഗ്; ബോറൂസിയക്കെതിരേ ബാഴ്സയ്ക്ക് വന് ജയം;...
10 April 2025 6:27 AM GMTകുടുംബത്തിനെതിരേ ഭീഷണി; സുരക്ഷാ ഉദ്ദ്യോഗസ്ഥരെ മുഴുവന് മാറ്റാന്...
9 April 2025 10:00 AM GMT