- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നേഷന്‍സ് ലീഗില്‍ ഫ്രാന്‍സിനും ബെല്‍ജിയത്തിനും തോല്‍വി
മറ്റൊരു മല്‍സരത്തില്‍ ബെല്‍ജിയത്തെ നെതര്‍ലന്റ്‌സ് എതിരില്ലാത്ത ഒരു ഗോളിനും പരാജയപ്പെടുത്തി.

പാരിസ്: നേഷന്‍സ് ലീഗില്‍ വമ്പന്‍മാരായ ഫ്രാന്‍സിനും ബെല്‍ജിയത്തിനും തോല്‍വി. ഫ്രാന്‍സിനെ ഡെന്‍മാര്‍ക്കാണ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ട് ഗോളിനാണ് ഡെന്‍മാര്‍ക്കിന്റെ ജയം.പരാജയത്തോടെ അടുത്ത വര്‍ഷത്തെ ഫൈനല്‍ റൗണ്ടില്‍ കളിക്കാന്‍ ഫ്രാന്‍സിനാവില്ല. ഇതേ ഗ്രൂപ്പില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ ക്രൊയേഷ്യ ഓസ്ട്രിയയെ 3-1നും പരാജയപ്പെടുത്തി.
മറ്റൊരു മല്‍സരത്തില്‍ ബെല്‍ജിയത്തെ നെതര്‍ലന്റ്‌സ് എതിരില്ലാത്ത ഒരു ഗോളിനും പരാജയപ്പെടുത്തി.
ഇന്ന് അര്‍ദ്ധരാത്രി നടക്കുന്ന മല്‍സരങ്ങളില്‍ ഇംഗ്ലണ്ട് ജര്‍മ്മനിയെയും ഹംഗറി ഇറ്റലിയെയും നേരിടും.

RELATED STORIES
ഐഎസ്എല്‍; ബെംഗളൂരു ഫൈനലില്‍; വീണ്ടും സുനില്‍ ഛേത്രി രക്ഷകന്; എഫ്സി...
6 April 2025 4:31 PM GMTഐ ലീഗ്; ഗോകുലം കേരളയക്ക് കിരീടമില്ല; ചര്‍ച്ചില്‍ ഒന്നാമത്; കിരീട...
6 April 2025 4:13 PM GMTഐ ലീഗ് ഫുട്ബോളിന് ഇന്ന് കലാശക്കൊട്ട്; കിരീടം ലക്ഷ്യമിട്ട് ഗോകുലം...
6 April 2025 8:01 AM GMTമുന്‍ സന്തോഷ് ട്രോഫി താരം എം ബാബുരാജ് അന്തരിച്ചു
5 April 2025 4:56 PM GMTഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; കിരീടത്തോടടുത്ത് ലിവര്‍പൂള്‍; കോപ്പാ ഡെല്‍...
3 April 2025 6:32 AM GMTഐഎസ്എല്‍; ഗോവയെ വീഴ്ത്തി ബെംഗളൂരുവിന് സെമി ആദ്യപാദം സ്വന്തം;...
2 April 2025 5:32 PM GMT