- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രീമിയര്‍ ലീഗ്; ചെല്‍സിക്ക് സമനില;സിറ്റിക്ക് ജയം; ഇറ്റലിയില്‍ മിലാന്‍
11ാം സ്ഥാനക്കാരായ സതാംപ്ടണിനോട് 3-3 സമനിലയാണ് ചെല്‍സി ഏറ്റുവാങ്ങിയത്.
ഇത്തിഹാദ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിനെ തോല്‍പ്പിച്ച് മാഞ്ച്സ്റ്റര്‍ സിറ്റി ജയിച്ചുകയറിയപ്പോള്‍ സതാംപ്ടണിനോട് സമനില പിടിച്ച് ചെല്‍സി. റഹീം സ്റ്റെര്‍ലിങിന്റെ ഏക ഗോള്‍ മികവിലാണ് സിറ്റി ജയിച്ചത്. നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഭാഗ്യം ഇന്ന് സിറ്റിക്കൊപ്പമായിരുന്നു. 11ാം സ്ഥാനക്കാരായ സതാംപ്ടണിനോട് 3-3 സമനിലയാണ് ചെല്‍സി ഏറ്റുവാങ്ങിയത്. വെര്‍ണര്‍(15, 28), ഹാവര്‍ട്‌സ്(59) എന്നിവരാണ് ചെല്‍സിക്കായി ഗോള്‍ നേടിയത്. മല്‍സരത്തിന്റെ പൂര്‍ണ്ണ ആധിപത്യം ചെല്‍സിക്കായിരുന്നെങ്കിലും കിട്ടിയ അവസരങ്ങള്‍ സതാംപ്ടണ്‍ ഗോള്‍ ആക്കി മാറ്റുകയായിരുന്നു.
ഇറ്റാലിയന്‍ സീരി എയില്‍ ഇന്ന് നടന്ന മിലാന്‍ ഡെര്‍ബിയില്‍ എ സി മിലാന് ജയം. സാള്‍ട്ടണ്‍ ഇബ്രാഹിമോവിച്ചിന്റെ ഇരട്ട ഗോള്‍(13, 16) നേട്ടത്തോടെയാണ് എ സി മിലാന്റെ ജയം. ഇന്റര്‍മിലാന്റെ ആശ്വാസ ഗോള്‍ 29ാം മിനിറ്റില്‍ ലൂക്കാക്കുവിലൂടെയായിരുന്നു. മറ്റൊരു മല്‍സരത്തില്‍ നപ്പോളി 4-1ന് അറ്റ്‌ലാന്റയെ തോല്‍പ്പിച്ചു. ലാസിയോ സംമ്പഡോറിയയെ 3-0ത്തിനും തോല്‍പ്പിച്ചു.
ഫ്രഞ്ച് സീരി എയില്‍ നടന്ന മല്‍സരത്തില്‍ നിമിസിനെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ച് പിഎസ്ജി. കിലിയന്‍ എംബാപ്പെ ഇരട്ട ഗോള്‍ നേടിയ മല്‍സരത്തില്‍ ഫ്‌ളോറന്‍സി, സരാബി എന്നിവര്‍ ഓരോ ഗോളും നേടി.
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT