- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാംപ്യന്‍സ് ലീഗ്; മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് സ്‌പോര്‍ട്ടിങ് ലിസ്ബണിനെതിരേ
2008-09 സീസണിന് ശേഷം ആദ്യമായാണ് പോര്‍ച്ചുഗല്‍ പ്രമുഖരായ സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്.
BY FAR15 Feb 2022 10:55 AM GMT
X
FAR15 Feb 2022 10:55 AM GMT
ലിസ്ബണ്‍: ചാപ്യംന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ ഇംഗ്ലിഷ് പ്രമുഖരായ മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് സ്‌പോര്‍ട്ടിങ് ലിസ്ബണെ നേരിടും. കഴിഞ്ഞ തവണ ചെല്‍സിയോട് കൈവിട്ട ചാംപ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യത്തിലാണ് സിറ്റിയുടെ ഓട്ടം. ഈ സീസണിലെ കിരീട ഫേവററ്റുകളായ സിറ്റിയുടെ നിരയില്‍ ഗ്രീലിഷ്, ജീസുസ് എന്നിവര്‍ ഉണ്ടാവില്ല. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ ഒന്നാം സ്ഥാനക്കാര്‍ മികച്ച ഫോമിലുമാണ്. 2008-09 സീസണിന് ശേഷം ആദ്യമായാണ് പോര്‍ച്ചുഗല്‍ പ്രമുഖരായ സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്. രാത്രി 1.30നാണ് മല്‍സരം.
Next Story
RELATED STORIES
പ്രധാന കേസുകളെല്ലാം കോടതികള്‍ റദ്ദാക്കുന്നു; ഗൂഢാലോചന മാത്രമുള്ള...
24 Dec 2024 1:40 AM GMTറെയില്‍പാളത്തില്‍ കിടന്നയാള്‍ തലനാരിഴക്ക് രക്ഷപ്പെട്ടു(വീഡിയോ)
24 Dec 2024 1:28 AM GMTഎന്‍സിസി കാംപില്‍ ഭക്ഷ്യവിഷബാധ; 75 കേഡറ്റുകള്‍ ആശുപത്രിയില്‍, കോളജില്‍ ...
24 Dec 2024 12:49 AM GMTകമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMTആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...
23 Dec 2024 5:19 PM GMTഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMT