- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യൂറോ കപ്പ്; ജര്‍മ്മനിയെ വീഴ്ത്തി ലോകചാംപ്യന്മാര് തുടങ്ങി
ജര്‍മ്മനിക്കായി മുള്ളറും ഗുണ്ഡോങും അവസരങ്ങള്‍ സൃഷ്ടിച്ചുവെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല.
BY FAR16 Jun 2021 3:45 AM GMT
X
FAR16 Jun 2021 3:45 AM GMT
മ്യൂണിക്ക്: യൂറോ കപ്പിലെ മരണ ഗ്രൂപ്പില്‍ നടന്ന ഫ്രാന്‍സ്-ജര്‍മ്മനി പോരാട്ടത്തില്‍ നിലവിലെ ലോക ചാംപ്യന്മാര്ക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ഫ്രഞ്ച് പടയുടെ ജയം. 20ാം മിനിറ്റില്‍ ജര്‍മ്മന്‍ താരം മാറ്റ്സ് ഹമ്മല്‍സിന്റെ സെല്‍ഫ് ഗോളാണ് ഫ്രാന്‍സിനെ ജയത്തിലേക്ക് നയിച്ചത്. എന്നാല്‍ മല്‍സരത്തില്‍ ഫ്രഞ്ച് പടയ്ക്ക് തന്നെയായിരുന്നു ആധിപത്യം. നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചതും അവര്‍ തന്നെയായിരുന്നു. പോള്‍ പോഗ്ബെ നല്കിയ പാസ് തിയോ ഫെര്‍ണാണ്ടസ് ഗോള്‍ മുഖത്തേക്ക് അടിക്കവെ ഡിഫന്‍സ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ഹമ്മല്‍സ് സ്വന്തം വലയിലേക്ക് പന്ത് വീഴ്ത്തിയത്.പോള്‍ പോഗ്ബെ ഫ്രാന്‍സിനായി ഇന്ന് മികച്ച ഫോമിലായിരുന്നു. ജര്‍മ്മനിക്കായി മുള്ളറും ഗുണ്ഡോങും അവസരങ്ങള്‍ സൃഷ്ടിച്ചുവെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല.
Next Story
RELATED STORIES
മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് ശരിവച്ചു
5 Nov 2024 5:24 AM GMTഇത് സിന്‍വാര്‍ സ്റ്റൈല്‍; ഗോള്‍ നേട്ടം ആഘോഷിച്ച് ഫലസ്തീനി ഫുട്ബോള്‍...
5 Nov 2024 5:23 AM GMTകെഎസ്ആര്‍ടിസി ബസിടിച്ച് പാല്‍വില്‍പ്പനക്കാരന്‍ മരിച്ചു
5 Nov 2024 5:14 AM GMT'കൃഷ്ണകുമാര്‍ മോശം കാര്യങ്ങള്‍ ചെയ്യുന്നു'; ബിജെപി വിട്ട് മുന്‍...
5 Nov 2024 3:50 AM GMTആളെ കിട്ടാതെ വലഞ്ഞ് ഇസ്രായേലി സൈന്യം: ഓര്‍ത്തഡോക്സ് ജൂതന്മാരെ...
5 Nov 2024 3:34 AM GMTതേജസ് മുന്‍ ഫീൽഡ് ഓര്‍ഗനൈസര്‍ ഷൗക്കത്ത് അന്തരിച്ചു
5 Nov 2024 2:19 AM GMT