- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒളിംപിക്‌സ്; യുഎസ് ജിംനാസ്റ്റിക് താരത്തിനും കൊവിഡ്
കൊറിയയുടെ ടേബിള്‍ ടെന്നിസ് താരത്തിനും ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോള്‍ ടീമിലെ രണ്ട് പേര്‍ക്കും രോഗം കണ്ടെത്തിയിരുന്നു.
BY FAR19 July 2021 6:49 PM GMT
X
FAR19 July 2021 6:49 PM GMT
ടോക്കിയോ: ഒളിംപിക്‌സ് തുടരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ താരങ്ങളുടെ കൊവിഡ് വ്യാപനം തുടരുന്നു. പുതിയതായി അമേരിക്കയുടെ ജിംനാസ്റ്റിക് താരം കാരാ ഇക്കെറിനാണ് രോഗം സ്ഥിരീകരിച്ചത്. പരിശീലനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. 18കാരിയായ വനിതാ താരത്തിനാണ് രോഗം കണ്ടെത്തിയത്. താരത്തിന്റെ കോച്ചിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജിംനാസ്റ്റിക് ടീമിലെ മറ്റ് മൂന്ന് താരങ്ങളും ഐസുലേഷനില്‍ പ്രവേശിച്ചിട്ടുണ്ട്.നേരത്തെ കൊറിയയുടെ ടേബിള്‍ ടെന്നിസ് താരത്തിനും ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോള്‍ ടീമിലെ രണ്ട് പേര്‍ക്കും രോഗം കണ്ടെത്തിയിരുന്നു.
Next Story
RELATED STORIES
എഡിഎം നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി...
5 Nov 2024 9:03 AM GMTയുപി സര്‍ക്കാരിന് തിരിച്ചടി; 2004ലെ മദ്രസ വിദ്യാഭ്യാസനയം ശരിവെച്ച്...
5 Nov 2024 8:41 AM GMTഎല്ലാ സ്വകാര്യഭൂമിയും പൊതു നന്മക്കായി ഉപയോഗിക്കാനാവില്ലെന്ന്...
5 Nov 2024 8:22 AM GMTബ്രാഞ്ച് സെക്രട്ടറിക്ക് നേരെയുള്ള ബോംബേറ്; ആര്‍എസ്എസ് തീക്കൊള്ളികൊണ്ട് ...
5 Nov 2024 8:11 AM GMTപി എസ് സി ഉദ്യോഗാര്‍ത്ഥിയുടെ ജാതി അന്വേഷിക്കേണ്ട : ഹൈക്കോടതി
5 Nov 2024 7:26 AM GMT'ഹമാസിനെ ഇല്ലാതാക്കണമെന്ന് യുഎസ്സിനോട് അറബ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടു' ...
5 Nov 2024 7:01 AM GMT