Tennis

കരോലിനാ പ്ലിസ്‌കോവയ്ക്ക് പരിക്ക്; ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പിന്‍മാറി

പരിശീലനത്തിനിടെ താരത്തിന്റെ കൈ എല്ലിന് പരിക്കേല്‍ക്കുകയായിരുന്നു.

കരോലിനാ പ്ലിസ്‌കോവയ്ക്ക് പരിക്ക്; ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പിന്‍മാറി
X


മെല്‍ബണ്‍: വിംബിള്‍ഡണ്‍ ഫൈനലിസ്റ്റ് ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിനാ പ്ലിസ്‌കോവ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പിന്‍മാറി. പരിശീലനത്തിനിടെ താരത്തിന്റെ കൈ എല്ലിന് പരിക്കേല്‍ക്കുകയായിരുന്നു. പ്ലിസ്‌കോവയുടെ മാനേജറും ഭര്‍ത്താവുമായ മൈക്കല്‍ ഹര്‍ഡില്‍ക്കാണ് താരം പിന്‍മാറുന്നതായി അറിയിച്ചത്.




Next Story

RELATED STORIES

Share it