Tennis

വിംബിള്‍ഡണ്‍ സെമി; ജോക്കോവിച്ച് കാമറൂണ്‍ നോറിയെ നേരിടും

കാമറൂണ്‍-ജോക്കോവിച്ച് മല്‍സരത്തിലെ വിജയി ഫൈനലില്‍ കിര്‍ഗിയോസുമായി ഏറ്റുമുട്ടും.

വിംബിള്‍ഡണ്‍ സെമി; ജോക്കോവിച്ച് കാമറൂണ്‍ നോറിയെ നേരിടും
X


ലണ്ടന്‍: വിംബിള്‍ഡണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് സെമിയില്‍ നൊവാക്ക് ജോക്കോവിച്ച് കാമറൂണ്‍ നോറിയുമായി ഏറ്റുമുട്ടും. ക്വാര്‍ട്ടറില്‍ ജാനിക്ക് സിന്നറെ 5-7, 2-6, 6-3, 6-2, 6-2 സെറ്റുകള്‍ക്കാണ് ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. ഒമ്പതാം സീഡായ കാമറൂണ്‍ നോറി ഡേവിഡ് ഗൊഫിനെയാണ് ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയത്. രണ്ടാം സെമിയില്‍ നിന്നാണ് നദാല്‍ പിന്‍മാറിയത്. കാമറൂണ്‍-ജോക്കോവിച്ച് മല്‍സരത്തിലെ വിജയി ഫൈനലില്‍ കിര്‍ഗിയോസുമായി ഏറ്റുമുട്ടും.





Next Story

RELATED STORIES

Share it