- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തേജസ് ന്യൂസ്- ജൂനിയര്‍ ഫ്രന്റ്‌സ് കേരള 'ഫ്രീഡം ക്വിസ്' ഫലപ്രഖ്യാപനം ചൊവ്വാഴ്ച
ആഗസ്ത് 31ന് ചൊവ്വാഴ്ച വൈകീട്ട് 5 മണിക്ക് ജൂനിയര്‍ ഫ്രന്റ്‌സ് കേരള ഫെയ്‌സ്ബുക്ക് പേജിലൂടെ സംസ്ഥാന പ്രസിഡന്റ് അഹമദ് നജാദ് ഫലപ്രഖ്യാപനം നടത്തും.
BY NSH30 Aug 2021 12:52 PM GMT

X
NSH30 Aug 2021 12:52 PM GMT
കോഴിക്കോട്: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കൊച്ചുകൂട്ടുകാര്‍ക്കായി ജൂനിയര്‍ ഫ്രന്റ്‌സ് കേരളയും തേജസ് ന്യൂസും സംയുക്തമായി സംഘടിപ്പിച്ച ഫ്രീഡം ക്വിസ് മല്‍സരത്തിന്റെ ഫലപ്രഖ്യാപനം ആഗസ്ത് 31ന് ചൊവ്വാഴ്ച നടക്കും. വൈകീട്ട് 5 മണിക്ക് ജൂനിയര്‍ ഫ്രന്റ്‌സ് കേരള ഫെയ്‌സ്ബുക്ക് പേജിലൂടെ സംസ്ഥാന പ്രസിഡന്റ് അഹമദ് നജാദ് ഫലപ്രഖ്യാപനം നടത്തും.
ആഗസ്ത് 15ന് രാവിലെ എട്ട് മുതല്‍ 2021 ആഗസ്ത് 17 ന് വൈകീട്ട് 7 മണി വരെയാണ് ഫ്രീഡം ക്വിസ് മല്‍സരം സംഘടിപ്പിച്ചിരുന്നത്. കുട്ടികള്‍ ഉത്തരങ്ങള്‍ ഓണ്‍ലൈന്‍ ലിങ്ക് വഴി രേഖപ്പെടുത്തുകയാണ് ചെയ്തത്. ഒന്നാം സമ്മാനം സൈക്കിളാണ്. രണ്ടാം സമ്മാനം ടാബും മൂന്നാം സമ്മാനം സ്റ്റഡി ടേബിളുമാണ് ലഭിക്കുക. 7 വയസ് മുതല്‍ 13 വയസ് വരെയുള്ള കുട്ടികള്‍ക്കാണ് മല്‍സരത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയിരുന്നത്.
Next Story
RELATED STORIES
സീ സ്കിമ്മിങ് മിസൈല് വേധ സംവിധാനം പരീക്ഷിച്ച് നാവികസേന
24 April 2025 11:48 AM GMTഇന്ത്യന് വിമാനങ്ങള്ക്ക് വ്യോമാതിര്ത്തിയില് പ്രവേശനം നിഷേധിച്ച്...
24 April 2025 11:37 AM GMTകപ്പലില് വച്ച് നാലര വയസുകാരനെ പീഡനത്തിനിരയാക്കി; പ്രതി അറസ്റ്റില്
24 April 2025 11:22 AM GMTറെജോസാരി സെനിക്ക്; കാലാവസ്ഥ വ്യതിയാനത്തിനെതിരേ ഒരു കുടുംബം തീര്ത്ത...
24 April 2025 11:05 AM GMTഗസക്കു നേരേ വ്യോമാക്രമണം തുടര്ന്ന് ഇസ്രായേല്; ഇന്നു പുലര്ച്ചെ...
24 April 2025 9:55 AM GMTക്ഷേമ പെന്ഷന്; കുടിശികയില് ഒരു ഗഡു കൂടി അനുവദിക്കുമെന്ന്...
24 April 2025 9:24 AM GMT