- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎസ്എല്‍ മല്‍സരത്തിന് ഫലസ്തീന് പതാകയുമായി എത്തിയ നാലു പേര് കസ്റ്റഡിയില്‍
ഗസയിലും ലെബനാനിലും നടക്കുന്ന വംശഹത്യകളില്‍ പ്രതിഷേധിക്കാനാണ് ഇവര്‍ എത്തിയിരുന്നത് എന്നാണ് വിവരം
BY ANB8 Nov 2024 1:29 AM GMT
X
ANB8 Nov 2024 1:29 AM GMT
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ ഐഎസ്എല്‍ മത്സരത്തിന് ഫലസ്തീന് പതാകയുമായി വന്ന നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം, പാലക്കാട്, തിരുവനന്തപുരം, മലപ്പുറം സ്വദേശികളെയാണ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്ന് പാലാരിവട്ടം പോലിസ് അറിയിച്ചു. നാലു പേരും സ്റ്റേഡിയത്തിലെത്തി ഫലസ്തീന് പതാക ഉയര്‍ത്തുമെന്ന് നേരത്തെ വിവരം ലഭിച്ചതിനാല്‍ കരുതല്‍ തടങ്കലില്‍ എടുക്കുകയായിരുന്നു. ഗസയിലും ലെബനാനിലും നടക്കുന്ന വംശഹത്യകളില്‍ പ്രതിഷേധിക്കാനാണ് ഇവര്‍ എത്തിയിരുന്നത് എന്നാണ് വിവരം
അതേസമയം, മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദിനോട് തോല്‍വി വഴങ്ങി. ആദ്യപകുതിയുടെ അവസാന നിമിഷം വരെ ഒരു ഗോളിന്റെ ലീഡില്‍ നിന്ന കേരള ടീം പോയിന്റ് പട്ടികയില്‍ 11ാം സ്ഥാനത്തുള്ള ഹൈദരാബാദിനോട് സ്വന്തം ഗ്രൗണ്ടില്‍ 2-1 സ്കോറിലാണ് പരാജയപ്പെട്ടത്.
Next Story
RELATED STORIES
അലിഗഡ് സര്‍വ്വകലാശാലയുടെ ന്യൂനപക്ഷ പദവി: സുപ്രിംകോടതി വിധി ഇന്ന്
8 Nov 2024 3:29 AM GMTഗസയില്‍ ഇസ്രായേല്‍ സൈന്യം തുടരേണ്ട ആവശ്യമില്ല: യോവ് ഗാലന്റ്
8 Nov 2024 2:27 AM GMT'മല്ലു ഹിന്ദു ഓഫീസേഴ്സ് വാട്ട്സാപ്പ് ഗ്രൂപ്പ്' : വ്യവസായവകുപ്പ്...
8 Nov 2024 1:41 AM GMTഐഎസ്എല്‍ മല്‍സരത്തിന് ഫലസ്തീന് പതാകയുമായി എത്തിയ നാലു പേര്...
8 Nov 2024 1:29 AM GMTപോലിസ് വെടിവെച്ചു; ഉണ്ട വീണത് തൊട്ടടുത്ത വീട്ടില്‍
8 Nov 2024 1:20 AM GMTപത്ത് മാസമായിട്ടും വധുവിനെ കണ്ടെത്തി നല്‍കിയില്ല; വിവാഹ ബ്യൂറോക്ക്...
8 Nov 2024 1:14 AM GMT