- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അല്‍ ഖസം നേതാവ് ഇസ്ലാം ജമീല്‍ രക്തസാക്ഷിയായി
തുല്ക്ക്റാം ക്യാംപിന്റെ പ്രവേശനഭാഗത്താണ് വലിയ ഏറ്റുമുട്ടലുണ്ടായതെന്ന് അല്‍ മയാദീന് റിപോര്‍ട്ട് ചെയ്തു.
റാമല്ല: വെസ്റ്റ് ബാങ്കിലെ അല്‍ഖസം ബ്രിഗേഡ് ലീഡര്‍ ഇസ്ലാം ജമീല്‍ രക്തസാക്ഷിയായി. അല്‍ സലാം പ്രദേശത്തെ തുല്ക്ക്റാം ക്യാംപില്‍ ഇസ്രായേലി സൈന്യവുമായി മണിക്കൂറുകള്‍ ഏറ്റുമുട്ടിയാണ് ജമീല്‍ രക്തസാക്ഷിയായത്. ക്യാംപിന്റെ പ്രവേശനഭാഗത്താണ് വലിയ ഏറ്റുമുട്ടലുണ്ടായതെന്ന് അല്‍ മയാദീന് റിപോര്‍ട്ട് ചെയ്തു. ഫലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദിന്റെ സൈനിക വിഭാഗമായ അല്‍ ഖുദ്സ് ബ്രിഗേഡും ഈ ഓപ്പറേഷനില്‍ പങ്കെടുത്തു.
ക്യാംപിനെ ആക്രമിക്കാന്‍ വരുകയായിരുന്ന ശത്രുസൈന്യത്തെ പതിയിരുന്നാക്രമിക്കുകയായിരുന്നു എന്ന് അല്‍ ഖുദ്സ് ബ്രിഗേഡ് അറിയിച്ചു. ഫത്താ പാര്‍ട്ടിയുടെ അല്‍ അഖ്സ രക്തസാക്ഷി ബ്രിഗേഡും ഈ ഓപ്പറേഷനില്‍ പങ്കെടുത്തു. വെടിവെപ്പുണ്ടായതോടെ പ്രദേശത്തെ സാധാരണക്കാരെ മറയാക്കിയാണ് ഇസ്രായേല്‍ സൈന്യം ക്യാംപിലേക്ക് കടക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് വ്യോമസേനയുടെ സഹായവും ഇസ്രായേല്‍ സൈന്യം തേടി.
RELATED STORIES
സൗദിയില്‍ നിന്നും ഇസ്രായേലിലേക്ക് ഡ്രോണ്‍ ആക്രമണം
26 Oct 2024 4:24 PM GMTവിമാനങ്ങള്‍ക്ക് ഭീഷണി: പതിനേഴുകാരന് പിടിയില്‍
26 Oct 2024 3:27 PM GMTയമുനയില്‍ നീരാടി ബിജെപി ഡല്‍ഹി പ്രസിഡന്റ്; അവസാനം ചൊറി വന്ന്...
26 Oct 2024 3:21 PM GMTമഅ്ദനിക്കെതിരെ തീവ്രവാദ ആരോപണം: പി ജയരാജനെ പരസ്യ സംവാദത്തിന്...
26 Oct 2024 3:20 PM GMTഉറക്കത്തിനിടെ മൊബൈല്‍ ചാര്‍ജറിന്റെ കേബിളില്‍ നിന്ന് ഷോക്കേറ്റ് യുവാവ്...
26 Oct 2024 3:09 PM GMTഅല്‍ ഖസം നേതാവ് ഇസ്ലാം ജമീല്‍ രക്തസാക്ഷിയായി
26 Oct 2024 12:46 PM GMT