- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അണക്കെട്ടില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു; പൈലറ്റുമാരെ കാണാതായി
പത്താന്‍കോട്ടില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ രഞ്ജിത് സാഗര്‍ ഡാമിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്.
BY SRF3 Aug 2021 9:29 AM GMT

X
SRF3 Aug 2021 9:29 AM GMT
ചണ്ഡിഗഢ്: പഞ്ചാബിലെ അണക്കെട്ടില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. ആളപായുണ്ടോയെന്നു വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് പോലിസ് അറിയിച്ചു. പത്താന്‍കോട്ടില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ രഞ്ജിത് സാഗര്‍ ഡാമിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. പൈലറ്റിനേയും സഹ പൈലറ്റിനെയും കാണാതായിട്ടുണ്ട്.
പോലീസ് സംഘം സ്ഥലത്ത് എത്തിയതായും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദുരന്ത പ്രതികരണ സേന എത്തിയിട്ടുണ്ടെന്നാണ് വിവരം.
254 ആര്‍മി ഏവിയേഷന്‍ സ്‌ക്വാഡ്രണിന്റെ ഹെലികോപ്റ്ററാണ് തകര്‍ന്നത്. തടാകത്തിന് മുകളിലൂടെ പറക്കുന്നതിനിടെ ഹെലികോപ്റ്ററിന് സാങ്കേതിക തകരാര്‍ ഉണ്ടാവുകയും തകര്‍ന്നു വീഴുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
Next Story
RELATED STORIES
ബിജെപി നേതാവിനെതിരെ പോസ്റ്റര് പതിച്ച മൂന്നു പ്രവര്ത്തകര്...
30 April 2025 1:45 AM GMTഅഷ്റഫ് മാനസിക വെല്ലുവിളികള് നേരിട്ടിരുന്നതായി സഹോദരന്
30 April 2025 1:30 AM GMTവ്യാപാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; ഏഴു പേര് പിടിയില്
30 April 2025 1:22 AM GMTമംഗളൂരുവില് ഹിന്ദുത്വര് തല്ലിക്കൊന്നത് വയനാട് പുല്പ്പള്ളി സ്വദേശി...
29 April 2025 6:55 PM GMTമുനമ്പം വഖ്ഫ് ഭൂമി: അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതിനുള്ള വിലക്ക്...
29 April 2025 4:16 PM GMTലഹരിക്കെതിരായ വിദ്യാര്ഥികളുടെ മെഗാ സുംബയില് പങ്കെടുക്കുന്നവര്...
29 April 2025 3:28 PM GMT