Sub Lead

കണ്ണൂരില്‍ ബസ് യാത്രയ്ക്കിടെ ബിഫാം വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂരില്‍ ബസ് യാത്രയ്ക്കിടെ ബിഫാം വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു
X

കണ്ണൂര്‍: കണ്ണൂരില്‍ ബസ് യാത്രയ്ക്കിടെ ബിഫാം വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. പാപ്പിനിശ്ശേരി വെസ്റ്റിലെ സി ടി ഫാത്തിമത്തുല്‍ ഷാസിയ(19) ആണ് മരിച്ചത്. വിളയാങ്കോട് എംജിഎം കോളജിലെ ബിഫാം വിദ്യാര്‍ഥിനിയാണ്. ഇന്ന് രാവിലെ കോളജ് ബസില്‍ കയറിയതിനു പിന്നാലെ കീച്ചേരിയിലാണ് കുഴഞ്ഞു വീണത്. വിദ്യാര്‍ഥിനിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Next Story

RELATED STORIES

Share it