- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഏറ്റുമുട്ടല്‍ കൊലകള്‍: മോദിയുടെ ഗുജറാത്ത് സംസ്‌കാരമാണ് യു.പിയിലും നടപ്പാക്കുന്നതെന്ന് കോണ്‍ഗ്രസ്സ്
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കീഴില്‍ കഴിഞ്ഞ 16 മാസങ്ങള്‍ക്കിടെ 3000 ഏറ്റുമുട്ടലുകളും 78 ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും നടന്നതായാണ് റിപ്പോര്‍ട്ട്.
ന്യൂഡല്‍ഹി: ഏറ്റുമുട്ടല്‍ കൊലകളിലും വര്‍ഗീയ കലാപങ്ങളിലും മോദി കാലത്തെ ഗുജറാത്ത് സംസ്‌കാരമാണ് യോഗിയുടെ യുപിയിലും നടപ്പാക്കുന്നതെന്ന് കോണ്‍ഗ്രസ്സ്. നീതിയുടെയും നിയമത്തിന്റെയും നഗ്‌നമായ ലംഘനമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇത് രാജ്യവ്യാപകമായി നടപ്പാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കീഴില്‍ കഴിഞ്ഞ 16 മാസങ്ങള്‍ക്കിടെ 3000 ഏറ്റുമുട്ടലുകളും 78 ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും നടന്നതായാണ് റിപ്പോര്‍ട്ട്. ഭരണഘടനയെ നോക്കുകുത്തിയാക്കിയുള്ള ഭരണമാണ് യു.പിയില്‍ നടക്കുന്നതെന്ന് പി. ചിദംബരം പറഞ്ഞു. മസില്‍ പവര്‍ ഉപയോഗിച്ച് ജമ്മു കാശ്മീരില്‍ ഭരണം നടത്തിയ ബി.ജെ.പി, സമാന രീതി ഉത്തര്‍ പ്രദേശിലും നടപ്പിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മോദിയുടെ ഗുജറാത്തില്‍ നിന്നും ഉള്‍ക്കൊണ്ട ഭരണ രീതിയാണ് ഏറ്റുമുട്ടല്‍ കൊലപാതകമെന്ന് ആനന്ദ് ശര്‍മ്മ പറഞ്ഞു. ഈ ഗുജറാത്ത് മോഡല്‍ ദേശീയ കാംപയിനായി വികസിപ്പിക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നിയമ വിരുദ്ധം എന്നു മാത്രമല്ല, അടിസ്ഥാന നീതിക്ക് തന്നെ എതിരാണെന്നും ആനന്ദ് ശര്‍മ്മ പറഞ്ഞു.
RELATED STORIES
ഖേല്‍രത്നയ്ക്ക് മനു ഭാക്കറിനെ പരിഗണിച്ചില്ല; ഹര്‍മന്‍പ്രീത് സിങിന്...
23 Dec 2024 9:06 AM GMTലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ; 18കാരന്...
12 Dec 2024 2:00 PM GMTഒളിംപിക്സ് ജേതാവ് ഇമാനെ ഖലീഫ് പുരുഷനെന്ന് റിപ്പോര്‍ട്ട്; മെഡല്‍...
5 Nov 2024 2:04 PM GMTകോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ഹോക്കി, ഗുസ്തി, ഷൂട്ടിങ് അടക്കം...
22 Oct 2024 12:09 PM GMTനിരവധി ആരോപണങ്ങള്‍; പി ടി ഉഷയ്ക്കെതിരേ ഒളിംപിക് അസോസിയേഷനില്‍...
10 Oct 2024 6:43 AM GMTഉത്തേജക പരിശോധനയ്ക്ക് ഹാജരായില്ല; വിനേഷ് ഫോഗട്ടിന് നാഡയുടെ നോട്ടീസ്
26 Sep 2024 5:51 AM GMT